20 മിനിറ്റോളം ജ യി ലിൽ മകനോട് സംസാരിച്ച് ഷാരൂഖ് ഖാൻ, എന്നാൽ പിന്നാലെ വീട്ടിൽ സംഭവിച്ചത് കണ്ടോ?
ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ഈ മാസമാദ്യം ല ഹ രി കേ സിൽ അ റ സ്റ്റി ൽ ആയിരുന്നു. മുംബൈയിലെ ആർതർ റോഡ് ജ യി ലി ൽ എത്തിയാണ് ഷാരൂഖ് മകനെ കണ്ടത്. ജ യിലിനു ള്ളിൽ മിനിറ്റുകൾ മാത്രമാണ് ഷാരൂഖ് ചെ ല വഴിച്ചത്.
അടൂരിൽ നാടിനെ ഞെ ട്ടിച്ച സംഭവം, സംഭവമറിഞ്ഞ് ന ടു ങ്ങി നാട്ടുകാർ
മകനോട് സംസാരിക്കാൻ ഷാരൂഖിന് മാ നസി കമായ ബു ദ്ധിമു ട്ടു ണ്ടായിരുന്നു. പിതാവിനോട് ആര്യൻ അധികം സംസാരിച്ചില്ല. മകന്റെ അവസ്ഥയിൽ ഷാരൂഖ് ഏറെ വേ ദ നിച്ചു.
അധികസമയം മകനൊപ്പം ചെലവഴിക്കാൻ അദ്ദേഹത്തിനു സാധിച്ചില്ല. ജ യി ലിനു പുറത്ത് കൂടിനിൽക്കുകയായിരുന്ന മാധ്യമപ്രവർത്തകരോട് ഒന്നും മിണ്ടാതെയാണ് ഷാരൂഖ് ഖാൻ തിരിച്ചുപോയത്.
പോ ലീസ് CCTV പ രിശോധിച്ചപ്പോൾ കണ്ടത്, ഒരു നാടിനെ തന്നെ ക ണ്ണീരി ലാഴ്ത്തിയ സംഭവം
ആഡംബര കപ്പലിലെ ല ഹ രി വിരുന്നു പാർട്ടിയുമായി ബന്ധപ്പെട്ടു ആര്യൻ അ റസ്റ്റി ലാ യതിനു ശേഷം ആദ്യമായാണ് മകനെ കാണുന്നതിന് ഷാരൂഖ് ഖാൻ എത്തുന്നത്.
കഴിഞ്ഞ ആഴ്ച ഷാരൂഖ് ഖാനും ഭാര്യ ഗൗരി ഖാനും മകൻ ആര്യനുമായി വീഡിയോ കോളിൽ സംസാരിച്ചിരുന്നു. അതേസമയം ബോളിവുഡ് നടി അന്യനാ പാണ്ഡെയുടെ മുംബയിലെ വസതിയിൽ പ രിശോ ധന നടത്തി. ചോ ദ്യം ചെയ്യലിനായി NCB യുടെ മുംബൈ ഓ ഫീസിൽ നടിയെ വിളിച്ചു വരുത്തി.
കൂട്ടുകാരന് അ പക ടം പറ്റിയത് കണ്ടു സ ഹിക്കാ തെ ര ക്ഷി ക്കാൻ ഇറങ്ങിയ യുവാവിന് സംഭവിച്ചത്
ബുധനാഴ്ച ആര്യന് കോ ട തി ജാ മ്യം നി ഷേ ധിച്ചിരുന്നു. ഒക്ടോബർ മൂന്നിനാണ് 23കാരനായ ആര്യനെ നാ ർകോ ട്ടി ക്സ് ക ൺട്രോ ൾ ബ്യൂ റോ അ റ സ്റ്റ് ചെയ്യുന്നത്. മൂന്നാഴ്ചയായി ജ യി ലി ലാണ് ആര്യൻ. ഇതോടെ ജാ മ്യ ത്തി നായി ബോംബെ ഹൈകോ ട തി യെ സമീപിച്ചിരിക്കുകയാണ്.
ആരാധകരുടെ പ്രിയ നടിയുടെ ഇപ്പോഴത്തെ അവസ്ഥ കണ്ടോ? പ്രാർത്ഥനയോടെ ആരാധകർ