
പോ ലീസ് CCTV പ രിശോധിച്ചപ്പോൾ കണ്ടത്, ഒരു നാടിനെ തന്നെ ക ണ്ണീരി ലാഴ്ത്തിയ സംഭവം
നെല്ലിക്കുന്നത്ത് നിന്ന് കാണാതായ നാടോടി ബാലൻ രാഹുലിന്റെ വി യോ ഗ വാർത്ത ഓടനാവട്ടത്തുകാരെ ദുഃ ഖത്തിൽ ആ ഴ്ത്തി . കട്ടയിൽ തോട്ടിലെ ചൂലാ ഭാഗത്ത് വെള്ളം കയറിയ റബർ തോട്ടത്തിനു സമീപം പുല്ല് അ റു ക്കാൻ എത്തിയ ആളാണ് ക മ ഴ്ന്ന നിലയിൽ കിടക്കുക ആയിരുന്ന രാഹുലിന്റെ മൃ തദേ ഹം ആദ്യം കണ്ടത്.
മുക്തയുടെ പ്രതികരണമെത്തി; വി മർശിച്ചവർക്ക് കണക്കിന് കൊ ടുത്തു മുക്ത
വിവരം അറിഞ്ഞതോടെ ആളുകൾ കൂട്ടത്തോടെ അവിടേക്കു എത്തുക ആയിരുന്നു. മുൻ പഞ്ചായത്തംഗം ഓടനാവട്ടം വിജയപ്രകാശ് സ്റ്റേ ഷനി ൽ വിവരം അറിയിച്ചതോടെ പൂയപ്പള്ളി സ്റ്റേ ഷ ൻ ഇൻസ്പെക്ടർ ടി. രാ ജേഷ്കുമാറും സം ഘവും എത്തി മേ ൽന ടപടി സ്വീകരിച്ചു.
മൃ തദേ ഹം തി രിച്ചറി യുന്നതിനായി നെല്ലിക്കുന്നത്തു നിന്ന് മാതാപിതാക്കളെയും ബന്ധുക്കളെയും കൊണ്ട് വന്നു. മാതാപിതാക്കളായ വിജയുടെയും ചിഞ്ചുവിന്റെയും കൂ ട്ടനി ലവിളികൾ കണ്ടു നിന്ന ഏവരെയും ഏറെ ദുഃ ഖത്തിൽ ആ ഴ്ത്തി.
കാവാലിയെ ക ണ്ണീരി ലാഴ്ത്തി മാർട്ടിനും കുടുംബവും; നാട് ഒന്നാകെ യാത്ര നൽകി….
മൈസൂരുവിൽ നിന്ന് കേരളത്തിൽ എത്തിയ സംഘം വ ർഷങ്ങളായി നെല്ലിക്കുന്നത്ത് ത മ്പടിച്ചു താ മസിക്കുകയാണ്. തോട്ടിലും മറ്റും മീൻ പിടിച്ചു ഉപജീവനം നടത്തി വരുന്നതിനിടെയാണ് കഴിഞ്ഞ വെള്ളി രാത്രി കുട്ടിയെ കാണാതായത്.
കുട്ടിയെ ത ട്ടിക്കൊ ണ്ടു പോയ താണെന്ന് അ ഭ്യൂ ഹം പരന്നതോടെ മാതാപിതാക്കൾക്കും സം ശ യം ഉ യർന്നു. എന്നാൽ കൊട്ടാരക്കര പൊ ലീ സ് നടത്തിയ അ ന്വേഷ ണത്തിൽ കുട്ടി ക ടത്തി ണ്ണയിൽ നിന്ന് ഇറങ്ങുന്നതും റോഡിലൂടെ തോടിന്റെ സമീപത്തേക്ക് ഓടുന്നതും സി സി ടി വി ദൃശ്യങ്ങളിൽ കണ്ടെത്തി.
കണ്മണിയെ കാത്ത് ട്രാൻസ്ജെൻഡർ ദമ്പതികൾ സൂര്യയും ഇഷാനും; പറഞ്ഞത് കേട്ടോ…
പൊ ലീ സും കൊട്ടാക്കരയിലെ റെ സ്ക്യു ആൻഡ് ഫ യ ർ സ ർവീസും തോട്ടിലും പ്രദേശങ്ങളിലും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
നെല്ലിക്കുന്നത്ത് 5 കിലോമീറ്റർ ദൂരം തോട്ടിലൂടെ ഒഴുകിയ കുട്ടിയുടെ മൃ തദേ ഹം ഇന്നലെ 7.45ന് കട്ടയിൽ തോട്ടിലെ ചൂലായിൽ തോടിനോട് ചേർന്ന ജയപ്രകാശിന്റെ തോട്ടത്തിൽ കണ്ടെത്തുകയായിരുന്നു.
കൂട്ടുകാരന് അ പക ടം പറ്റിയത് കണ്ടു സ ഹിക്കാ തെ ര ക്ഷി ക്കാൻ ഇറങ്ങിയ യുവാവിന് സംഭവിച്ചത്