മുക്തയുടെ പ്രതികരണമെത്തി; വി മർശിച്ചവർക്ക് കണക്കിന് കൊ ടുത്തു മുക്ത
ജനപ്രിയ ടെലിവിഷൻ പരിപാടിയായ സ്റ്റാർ മാജിക്കിൽ അടുത്ത വി വാദം വന്നത് മുക്തയുടെയും മകൾ കണ്മണി കുട്ടിയുടെയും എപ്പിസോഡ്. മുക്ത അറിയാതെ പറഞ്ഞു പോയ ചില കാര്യങ്ങൾക്കാണ് ബാ ലാവകാ ശ ക മ്മീഷ ൻ ഇതിനെതിരായ സംസാരിക്കുകയും അതിനെതിരെ ഇപ്പോൾ കേ സി നും ന ട പടിക്കും പോകും എന്ന് തന്നെയാണ് അറിയാൻ കഴിഞ്ഞത്.
കണ്മണിയെ കാത്ത് ട്രാൻസ്ജെൻഡർ ദമ്പതികൾ സൂര്യയും ഇഷാനും; പറഞ്ഞത് കേട്ടോ…
അവർ കത്ത് നൽകിയിട്ടുണ്ടെന്നും കത്തിൽ പറയുന്നത് പെൺകുട്ടികൾ കല്യാണം കഴിഞ്ഞാലും കരിയർ നിന്നു പോകുമെന്നും വീട്ടിൽ വെറും വീട്ട് തട ങ്ക ലിൽ നിൽക്കാനും വേലക്ക് നിൽക്കാനും ആണ്. പെൺകുട്ടികൾ പിന്നീട് ഉള്ളതെന്താണ് മുക്തയുടെ വാക്കുകൾ എന്നാണ് ഇത് വളച്ചൊടിക്കുകയാണെന്നാണ് മറ്റു താരങ്ങൾ പറയുന്നത്.
ഇതിനെ സംബന്ധിച്ച് മുക്ത ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റുമായി എത്തിയിട്ടുള്ളത്. കൺമണികുട്ടിയും മുക്തയും അന്ന് വന്നത്. അതേ ഡ്രെസ്സിൽ നിന്നുള്ള ചിത്രമാണ് പങ്കിട്ടിട്ടുള്ളത്.
ഇവർ ര ക്ഷപെടു ത്തിയത് എത്രപേരുടെ ജീ വൻ എന്ന് കണ്ടോ? ഇവരാണ് സൂപ്പർ ഹീറോസ്.
ഷീ ഈസ് മൈ ലോകം എന്നും പറയട്ടെ. ഞാൻ പറഞ്ഞ ഒരു വാക്കിൽ കയറിപ്പിടിച്ചു അത് ഷെയർ ചെയ്ത് സമയം കളയാതെ ഒരുപാട് പേർ നമ്മളെ വിട്ടുപോയി. പിഞ്ചു കുഞ്ഞുങ്ങളടക്കം അവർക്കും അവരുടെ കുടുംബങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുക എന്നാണ് മുക്ത പറഞ്ഞത്.
മുക്ത നമുക്കു ചുറ്റും നടക്കുന്ന പല അപകടങ്ങളെയും സൂചിപ്പിച്ചുകൊണ്ട് അതുപോലെ അത്തരത്തിൽ കുഞ്ഞുങ്ങൾ നഷ്ടപ്പെട്ട് പോകുമ്പോൾ ഞാൻ പറഞ്ഞ ഒരു വാക്കിൽ കയറി പിടിക്കാതെ കുറച്ചു കൂടി മെച്യുഡ് ആയി മാറൂ എന്നു കൂടി ഇവിടെ മൂക്ത പറയുന്നുണ്ട്. ഇത് എന്റെ പെൺകുട്ടിയാണ്. എന്റെ മകളാണ്. ഷീ ഈസ് മൈ എന്ന് പറഞ്ഞതു തുടങി കൊണ്ടാണ് മുക്ത ഈ പാരഗ്രാഫ് എല്ലാം തുടങ്ങുന്നത് .
മു ങ്ങിപ്പോയ കാർ കണ്ട് ഓട്ടോക്കാരന് തോന്നിയ സംശയം.. ഒറ്റ ഏ റ്.. ര ക്ഷപ്പെ ട്ടത് ഒരു ജീ വനും.
മുക്തയെ സപ്പോർട്ട് ചെയ്ത നിരവധി താരങ്ങൾ ഇതിനു താഴെ വരുന്നുണ്ട്. ഒരു വാക്ക് എന്തെങ്കിലും പറഞ്ഞാൽ അതിനെ വളച്ചൊടിച്ച് ഇങ്ങനെ ആക്കാമോ ബാ ലവ കാശ ക മ്മീ ഷൻ ഒക്കെ ഇത്രയൊള്ളു എന്നുള്ള തരത്തിലുള്ള ചോദ്യങ്ങൾ ഒക്കെ ഇതിന്റെ പുറകെ ഉയർന്നു വരുന്നുണ്ട്.
എന്തായാലും മുക്ത ഇതിനകം പ്ര തികരിക്കുന്നവരെ ആരാധകർക്ക് ഒരു സമാധാനവും ഇല്ലായിരുന്നു. പക്ഷെ ഇപ്പോഴാണ് മുക്ത ഇതിനെക്കുറിച്ച് പ്രതികരിച്ചത്.
കൺമണികുട്ടിയെ കൂടി ഈ വി വാ ദത്തിലേക്ക് വ ലിച്ചിഴച്ചതതിൽ തീരെ താൽപര്യമില്ലാത്ത മലയാളി പ്രേക്ഷകർ ഇതിന്റെ കൂടെ ഉണ്ട്. എന്നാൽ രണ്ടുതരം ആൾക്കാർ ഉള്ള ഒരു കാര്യം തന്നെയാണ് ഇപ്പോൾ മുക്ത പ്രതികരിച്ചത്. പല ആരാധകർക്കും ഒരു സമാധാനമായി.
കാവാലിയെ ക ണ്ണീരി ലാഴ്ത്തി മാർട്ടിനും കുടുംബവും; നാട് ഒന്നാകെ യാത്ര നൽകി….