കണ്മണിയെ കാത്ത് ട്രാൻസ്ജെൻഡർ ദമ്പതികൾ സൂര്യയും ഇഷാനും; പറഞ്ഞത് കേട്ടോ…
മലയാളികളുടെ പ്രിയപ്പെട്ട ട്രാൻസ്ജെൻഡർ ദമ്പതികളാണ് സൂര്യയും ഇഷാനും. ടെലിവിഷൻ ഷോയുടെ ശ്രദ്ധേയമായ സൂര്യയുടെ വിവാഹം വലിയ വാർത്തയായിരുന്നു. ഇപ്പോളിതാ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഒരു മാധ്യമത്തിന് നല്കിയ അഭിമുഖമാണ്.
മു ങ്ങിപ്പോയ കാർ കണ്ട് ഓട്ടോക്കാരന് തോന്നിയ സംശയം.. ഒറ്റ ഏ റ്.. ര ക്ഷപ്പെ ട്ടത് ഒരു ജീ വനും.
രണ്ടുപേരും ആദ്യത്തെ കണ്മണി വരവേൽക്കാൻ ഒരുങ്ങുന്നതിന്റെ സന്തോഷമാണ് പങ്കുവയ്ക്കുന്നത്. ആദ്യം മുതൽ നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ച് തങ്ങളുടെ ജീവിതംകൊണ്ട് സമൂഹത്തിൽ ചില മാറ്റം സൃഷ്ടിക്കാൻ സാധ്യതകളെക്കുറിച്ചും താരങ്ങൾ സംസാരിക്കുന്നത്.
സൂര്യയുടെ വാക്കുകളിങ്ങനെ… ഒത്തിരി ഇഷ്ടമാണ് വിവാഹം കഴിക്കാം എന്ന് പറഞ്ഞിട്ടുണ്ട്. അതൊക്കെ റൂമിനുള്ളിൽ ഉം ആരും കേൾക്കാതെ ആയിരുന്നു. പക്ഷേ അന്തസോടെ നാലാൾ അറിഞ്ഞു കൊണ്ടുപോകാമെന്ന് പറഞ്ഞത് ഇക്കാ മാത്രമാണ്. വലിയ കാര്യമായി തോന്നി. പതിയെ സൗഹൃദം കൂടി. ഇഷ്ടം കൂടിയതാണ്.
പ്രൊപ്പോസലായി ഒന്നും പറഞ്ഞില്ല. പേപ്പറിൽ ഐ ലവ് യു എന്ന് എഴുതി വെക്കുകയാണ് ചെയ്തത്. കണ്ണുകൾ കൊണ്ട് ഞങ്ങൾ രണ്ടുപേരും പ്രണയിച്ചിട്ടുണ്ട്. രണ്ടാൾക്കും പരസ്പര പ്രാധാന്യമുള്ളതായി തോന്നി. പിന്നീട് വിവാഹത്തിലേക്ക് പോവുകയാണ് എന്ന് അറിഞ്ഞപ്പോൾ എന്നെ അറിയാവുന്ന ആളുകൾ എന്നെ എതിർത്തു.
ട്രാൻസ്മെൻ ആയിട്ടുള്ള ആളല്ലേ എന്തിനാണ് കല്യാണം കഴിക്കുന്നത്. നിനക്ക് ആണുങ്ങളെ കിട്ടില്ലേ എന്ന് ചോദിച്ചവരുടെ പക്ഷേ ഈ ആണുങ്ങളെല്ലാം എന്തോ എന്നാണ് പറഞ്ഞിട്ടുള്ളത് എന്ന് എനിക്കറിയില്ലേ. അറിയാവുന്നത് സൂര്യ വ്യക്തമാക്കുന്നു. ഒത്തിരിപ്പേർ കളിയാക്കിയിട്ടുണ്ട് കാണൂ. ഒരു മാസത്തേക്ക് അല്ലേ ഇവിറ്റിങ്ങളുടെ കല്യാണം ഉണ്ടാവുകയുള്ളൂ എന്ന് പറഞ്ഞിട്ടുണ്ട്.
വീടിനൊപ്പം ഒരു ഓർമ്മ പോലും ബാക്കി വെക്കാതെ ഒരു വീട്ടിലെ 6 പേരേയും മഴ കൊണ്ടുപോയി – ക ണ്ണീ ർ കാഴ്ച
അവരുടെ മുന്നിൽ ആണ് മാട്രിമോണി കോളത്തിലൂമൊക്കെ ട്രാൻസിന് ഒരു കോളം തന്നെ ക്രിയേറ്റ് ചെയ്തു കൊണ്ട് ഞങ്ങൾക്ക് ഒരു ചരിത്രം സൃഷ്ടിക്കാൻ സാധിച്ചത്. തിരിഞ്ഞു ചിന്തിക്കുമ്പോൾ അഭിമാനവും സന്തോഷവും തോന്നുന്നതായി സൂര്യ പറയുന്നു. വോട്ടർ ആയതിനെ കുറിച്ചും വിവാഹം കഴിച്ചതിനെ കുറിച്ചും ഒക്കെ താരം പറഞ്ഞു.
എല്ലാ കാര്യങ്ങളിലും എന്റെ പിന്തുണ സൂര്യക്കുണ്ട് എന്ന് ഇഷാൻ പറയുന്നു. പലരും ഞങ്ങളുടെ സ്വകാര്യ കാര്യങ്ങൾ എങ്ങനെ എന്ന് ചോദിച്ചിട്ടുണ്ട്. ആകാംക്ഷയോടെ ഞങ്ങളുടെ ജീവിതത്തിലേക്ക് നോക്കിയിട്ടുണ്ട്. നിങ്ങളെപ്പോലെ ജീവിച്ചാൽ മതി എന്ന് ചിന്തിക്കുന്ന ഒരുപാട് ആളുകളുണ്ട്. ശരിക്കും പറഞ്ഞാൽ വിവാഹം കഴിഞ്ഞ പിറ്റേദിവസം തന്നെ എന്റെ സഹോദരി തന്നെ ചോദിച്ച കാര്യം പറയാതെ വയ്യ.
നിങ്ങളുടെ ആദ്യരാത്രി എങ്ങനെയായിരുന്നു എന്നാണ് ചോദ്യം. പുറത്ത് ഒരാൾ ആയിരുന്നുവെങ്കിൽ വഴക്കുണ്ടാക്കുന്ന ചോദ്യമായിരുന്നു. എന്നെ സംബന്ധിച്ച് അത് ഒരുപാട് സന്തോഷം ആണ് നൽകിയത്. കാരണം സാധാരണക്കാരിൽ സാധാരണക്കാരായ എന്റെ സഹോദരി അത് ചിന്തിച്ചെങ്കിൽ ഇന്ത്യയിലെ ഓരോ വ്യക്തിയും ചിന്തിച്ചിട്ടുണ്ടാകും.
സ്വപ്നങ്ങൾ കണ്ടു പണിതെടുത്ത സമ്പാദ്യങ്ങൾ ഒരു നിമിഷം കൊണ്ട് നഷ്ടം ആകുന്ന കാഴ്ച – വീഡിയോ
ഓരോ ആളുകളെക്കൊണ്ട് ഞങ്ങൾ ചിന്തിപ്പിക്കുകയും ആയിരുന്നു എന്നുവേണം പറയാൻ. അതൊക്കെയായിരുന്നു വിവാഹത്തിലേക്ക് കിട്ടിയ വലിയ മൂല്യം എന്ന് പറയാനാകും. നോർമലായി ചിന്തിക്കുന്ന ദമ്പതികൾ ഞങ്ങളെ കണ്ട് അസൂയപ്പെട്ടിട്ട് ഉണ്ട്. ഇക്കയെ പോലുള്ള ഒരാളെ അല്ലെങ്കിൽ ഇക്കയെ തന്നെ കിട്ടിയാൽ എന്നുള്ള മെസ്സേജുകളും വരെ എനിക്ക് കിട്ടാറുണ്ട് എന്നു പറയുന്നു.
2018 ജൂലൈ 29 നായിരുന്നു കുടുംബാംഗങ്ങളുടെ പൂർണ സമ്മതത്തോടെ തിരുവനന്തപുരം മന്നം മെമ്മോറിയൽ ഹാളിൽ സ്പെഷൽ മാരേജ് ആ ക്ട് പ്രകാരം ഇവരുടെ വിവാഹം നടന്നത്. ആണായി പിറന്നെങ്കിലും പെണ്ണായി ജീവിക്കാൻ തീരുമാനിച്ച സൂര്യ പെണ്ണല്ല. പുരുഷൻ എന്ന് സ്വയം പ്രഖ്യാപിച്ച ഇഷാൻ വെ ല്ലുവി ളികൾ നിറഞ്ഞ വഴിയിൽ ഒരു പോലെ നേരിട്ടവർ ആയിരുന്നു.
ഏറെ നാളത്തെ പ്രണയം വിവാഹത്തിലേക്ക് വഴിമാറുകയായിരുന്നു. നടക്കുമ്പോൾ എല്ലാം നി യമ പ രമായി നടക്കണം ഇഷാന്റെ ആഗ്രഹം ആയിരുന്നു അന്ന് പൂവണിഞ്ഞത്.
ഇവർ ര ക്ഷപെടു ത്തിയത് എത്രപേരുടെ ജീ വൻ എന്ന് കണ്ടോ? ഇവരാണ് സൂപ്പർ ഹീറോസ്.