
കാവാലിയെ ക ണ്ണീരി ലാഴ്ത്തി മാർട്ടിനും കുടുംബവും; നാട് ഒന്നാകെ യാത്ര നൽകി….
കൂട്ടിക്കൽ കവലയിൽ ഉരുൾപൊട്ടലിൽ മ രിച്ച വർക്കു നാട് ക ണ്ണീ രോ ടെ വിട നൽകി. മാർട്ടിൻ (Martin), അമ്മ ക്ലാരമ്മ, ഭാര്യ സിനി മക്കളായ സ്നേഹ, സോന, സാന്ദ്ര എന്നിവർ എന്നീവർക്കു നാടും ജനപ്രതിനിധികളും അ ന്തി മോ പചാരം അർപ്പിച്ചു.
ഇവർ ര ക്ഷപെടു ത്തിയത് എത്രപേരുടെ ജീ വൻ എന്ന് കണ്ടോ? ഇവരാണ് സൂപ്പർ ഹീറോസ്.
നൂറുകണക്കിനാളുകൾ ആണ് അവസാന നോക്ക് കാണുവാൻ എത്തിയത്. ഹൃദയഭേദകം തന്നെ ആയിരുന്നു ആ കാഴ്ച. കണ്ടതു നിന്നവർക്ക് സ ങ്കടം നിയന്ത്രിക്കുവാൻ സാധിച്ചില്ല.
കാവാലി (Kavaly) സെന്റ് മേരീസ് പള്ളിയുടെ മുറ്റത്ത് അലങ്കരിച്ച പെട്ടികളിൽ അവർ ആറ് പേർ അ ന്ത്യയാ ത്രയ്ക്കൊരുങ്ങി കിടന്നു. ചുറ്റും ബന്ധുക്കളും നാട്ടുകാരും
മു ങ്ങിപ്പോയ കാർ കണ്ട് ഓട്ടോക്കാരന് തോന്നിയ സംശയം.. ഒറ്റ ഏ റ്.. ര ക്ഷപ്പെ ട്ടത് ഒരു ജീ വനും.
അ ന്ത്യയാത്രയ്ക്കായി ഇവരെ എത്തിക്കാൻ സ്വന്തം വീട് പോലും അവർക്കു ഉണ്ടായിരുന്നില്ല. അതിനാൽ തന്നെ ആശുപത്രിയിൽ നിന്ന് മൃ തദേ ഹങ്ങൾ നേരെ പള്ളിയിലേക്കാണ് എത്തിച്ചത്.
പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ നേതൃത്വത്തിലായിരുന്നു സംസ്കാര ശു ശ്രൂഷകൾ നടന്നത് . വിടനൽകാൻ കാത്തുനിന്ന ബന്ധുക്കൾ ദുഃ ഖം സ ഹിക്കാ നാകാതെ പൊ ട്ടിക രയുക ആയിരുന്നു. മാർട്ടിന്റെ പാലക്കാടുള്ള ബന്ധുക്കൾ എത്തിയ ശേഷമാണ് ഇവരുടെ സം സ്കാ ര ശു ശ്രൂഷകൾ ആരംഭിച്ചത്.
മാർട്ടിനെയും കുടുംബത്തെയും യാത്രയാക്കാൻ നാട്ടുകാർ കാവാലി പള്ളിയിലേക്ക് എത്തി. പള്ളിയിലെ ശു ശ്രൂഷകൾക്ക് ശേഷം മൃ തദേ ഹം ക ല്ലറയിൽ അടക്കം ചെയ്തു. ആറുപേരുടെയും മൃ തദേ ഹങ്ങൾ രണ്ട് ക ല്ലറ കളിലായാണ് അടക്കിയത്.
കാവാലി സെന്റ് മേരീസ് പള്ളിയും വിശ്വാസികളും സമാനമായ സം സ്കാ ര ചടങ്ങിന് ഇതുവരെ സാ ക്ഷിയായിരുന്നില്ല. മഴയെ അ വഗണിച്ചു നിരവധി പേരാണ് ചടങ്ങിൽ പങ്കെടുക്കുവാൻ എത്തിയത്.
കണ്മണിയെ കാത്ത് ട്രാൻസ്ജെൻഡർ ദമ്പതികൾ സൂര്യയും ഇഷാനും; പറഞ്ഞത് കേട്ടോ…