
ഇവർ ര ക്ഷപെടു ത്തിയത് എത്രപേരുടെ ജീ വൻ എന്ന് കണ്ടോ? ഇവരാണ് സൂപ്പർ ഹീറോസ്..!
ശനിയാഴ്ച രാവിലെ 7 . 15 നാണു തേജസ് ബസ് നെടുംകണ്ടതു നിന്ന് കോട്ടയത്തേക്ക് സർവീസ് തുടങ്ങിയത്. കട്ടപ്പന കഴിഞ്ഞപ്പോൾ മഴ കനത്തു. 9 : 45 നു പുല്ലുപാറയിൽ എത്തിയപ്പോൾ വലിയൊരു മു ഴക്കം കേട്ടു.
ഉ രുൾപൊ ട്ടി മണ്ണും ചെളിയും വലിയ കല്ലുകളും ബസ്സിന് മുന്നിൽ വന്നു വീണു. ബസ് നിർത്തി കണ്ടക്റ്ററും ഡ്രൈവറും മാത്രം പുറത്തിറങ്ങി. യാത്രക്കാരെ ആരെയും പുറത്തിറക്കിയില്ല.
ഉ രുൾപൊ ട്ടലിന്റെ വീഡിയോ സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്തു, വിവരം പുറം ലോകത്തെ അറിയിച്ചു. ജീവനക്കാർ വീണ്ടും തേജസ് ബസിൽ കയറി.
വീടിനൊപ്പം ഒരു ഓർമ്മ പോലും ബാക്കി വെക്കാതെ ഒരു വീട്ടിലെ 6 പേരേയും മഴ കൊണ്ടുപോയി – ക ണ്ണീ ർ കാഴ്ച
ബസിന്റെ പിൻഭാഗത്തും മ ണ്ണിടി ച്ചൽ ഉണ്ടായി. ബസ് ഒരിടത്തേക്ക് നീക്കുവാൻ സാധിക്കാത്ത നിലയിലായി. കോട്ടയം മെഡിക്കൽ കോളേജിൽ അടക്കം പോകുന്ന ആളുകൾ ബസിലുണ്ട്.
എല്ലാവരെയും മുന്നിൽ ഉണ്ടായിരുന്ന KSRTC ബസിലേക്ക് മാറ്റി. KSRTC ഡ്രൈവർ തോമസ്, കണ്ടക്ടർ ജെയ്സൺ, ടാക്സി ഡ്രൈവർമാരായ നിധിൻ, റിയാസ് എന്നിവരും തേജസിലെ സുരജ്ഉം പ്രവീണും ചേർന്ന് റോഡിലെ കല്ലും മണ്ണും മരങ്ങളും നീക്കി.
സ്വപ്നങ്ങൾ കണ്ടു പണിതെടുത്ത സമ്പാദ്യങ്ങൾ ഒരു നിമിഷം കൊണ്ട് നഷ്ടം ആകുന്ന കാഴ്ച – വീഡിയോ
ബസിലെ യാത്രക്കാർക്ക് സമീപത്തെ കടയിൽ നിന്ന് ഭക്ഷണം വാങ്ങി കൊടുത്തു. KSRTC ബസിനു പുറകിൽ വന്ന കാറിൽ നിന്നും മൂന്ന് യാത്രക്കാർ പുറത്തിറങ്ങിയപ്പോൾ മ ലവെള്ള പ്പാച്ചലിന്റെ ഒ ഴുക്കി ൽ പെ ട്ടു.
ജെയ്സൺ മൂന്നുപേരെയും പിടിച്ചു ബസിലേക്ക് വലിച്ചു കയറ്റി. തേക്കടി സന്ദർശനത്തിന് ശേഷം മടങ്ങുക ആയിരുന്ന ഗുജറാത്തി കുടുംബമായിരുന്നു അ പക ടത്തിൽപെട്ടത്.
പുല്ലുപാറയിൽ ഉ രുൾപൊ ട്ടൽ കണ്ടു ഭ യ ന്ന് ഓടിയ പിതാവും മകനുമാണ് വെ ള്ളപ്പാ ച്ചലിൽ ഒ ഴുകി പ്പോയത്. KSRTC ബസിലെ യാത്രക്കാരെ മുറിഞ്ഞ പുഴ സെന്റ് ജോർജ് പള്ളിയിൽ എത്തിച്ചു സുര ക്ഷി തരാക്കി.
30 യാത്രക്കാരെ ആണ് ബസ് ജീ വ നക്കാർ സു രക്ഷി തരായി എത്തിച്ചത്. മന്ത്രി റോഷി അഗസ്റ്റിൻ അടക്കമുള്ളവർ ജീവനക്കാരെ അഭിനന്ദിച്ചു.
മു ങ്ങിപ്പോയ കാർ കണ്ട് ഓട്ടോക്കാരന് തോന്നിയ സംശയം.. ഒറ്റ ഏ റ്.. ര ക്ഷപ്പെ ട്ടത് ഒരു ജീ വനും.