
മു ങ്ങിപ്പോയ കാർ കണ്ട് ഓട്ടോക്കാരന് തോന്നിയ സംശയം.. ഒറ്റ ഏ റ്.. ര ക്ഷപ്പെ ട്ടത് ഒരു ജീ വനും.
മഴ കനത്തതോടെ കേരളം വീണ്ടുമൊരു പ്രളയ ഭീ ഷണി നേ രി ടുകയാണ്. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും മ ഴക്കെ ടുതികൾ രൂ ക്ഷമാ യ സാഹചര്യം ഇതിനോടകം നേ രിടേ ണ്ടി വന്നു.
വീടിനൊപ്പം ഒരു ഓർമ്മ പോലും ബാക്കി വെക്കാതെ ഒരു വീട്ടിലെ 6 പേരേയും മഴ കൊണ്ടുപോയി – ക ണ്ണീ ർ കാഴ്ച
കഴിഞ്ഞ ദിവസമാണ് കാറിൽ സഞ്ചരിച്ചിരുന്ന യുവതിയും യുവാവും മലവെള്ള പാ ച്ചലിൽ മ രണമ ടഞ്ഞിരുന്നു. ഇപ്പോൾ സമാനമായ സംഭവത്തിൽ ഒരു ഓട്ടോ തൊഴിലാളി നടത്തിയ സമയോചിതമായ ഇ ടപെടലിൽ ര ക്ഷി ച്ചത് ഒരു മനുഷ്യ ജീവൻ തന്നെയാണ്.
ശനിയാഴ്ച്ച രാവിലെയാണ് ജോർജ്കുട്ടി സഞ്ചരിച്ച കാർ നി യന്ത്രണം വിട്ട് തോണ്ടുകണ്ടം ഭാഗത്തെ ചാലിലേക്കു മ റി ഞ്ഞത്. വെള്ളത്തിൽ വീണ കാർ ചാലിലുടെ ഒഴുകി.
സ്വപ്നങ്ങൾ കണ്ടു പണിതെടുത്ത സമ്പാദ്യങ്ങൾ ഒരു നിമിഷം കൊണ്ട് നഷ്ടം ആകുന്ന കാഴ്ച – വീഡിയോ
ഈ സമയത്ത് കായംകുളത്തു നിന്ന് പന്തളത്തേക്ക് ഓട്ടം വന്ന ഓട്ടോ ഡ്രൈവർ നിതീഷ് കുമാർ ര ക്ഷ പ്രവർത്തകനായത്. കു ത്തൊഴു ക്കു മൂലം ഓട്ടോ ഡ്രൈവർക്ക് തോട്ടിൽ ഇറങ്ങാൻ സാധിച്ചില്ല. ശക്തമായ മഴ ആയതിനാൽ ആരും തന്നെ അവിടെ ഉണ്ടായിരുന്നില്ല.
കല്ലെറിഞ്ഞ് ചില്ല് പൊ ട്ടിച്ചു. നീന്താൻ വശമുള്ള ജോർജ്കുട്ടി ആ വിടവിലൂടെ രക്ഷപ്പെട്ട് കരയ്ക്ക് എത്തുകയായിരുന്നു. തക്ക സമയത്ത് നിതീഷിന്റെ ഇട പെടലാണ് ജോർജ് കുട്ടിക്ക് ര ക്ഷയായത്.
വിവരമറിന് നാട്ടുകാർ അവിടെ കൂടി. ശക്തമായ മഴയുടെ ആശങ്കകൾ വ്യാപിക്കുന്നതിനിടയിലും ഈ ര ക്ഷാ പ്രവർത്തനത്തിന്റെ കഥ സോഷ്യൽ മീഡിയയിലും വൈറൽ ആയി.
ദീർഘകാലമായി കായംകുളം റെയിൽവേ സ്റ്റേഷൻ ഓട്ടോ സ്റ്റാൻഡിൽ ഓട്ടോ ഡ്രൈവർ ആണ് നിതീഷ്. രാത്രി ഓട്ടമാണ് പതിവ്. ശനിയാഴ്ച്ച വളരെ യാദ്രിചിയകമായിട്ടാനാണ് പുലർച്ചെ ഓട്ടത്തിന് ഇറങ്ങിയത്. രക്ഷകന്റെ പരിവേഷം ലഭിച്ചതോടെ ബന്ധുക്കളും നാട്ടുകാരും ഫോണിലൂടെയും നേരിട്ടും അഭിനന്ദനം അറിയിച്ചു.