ജൂഹിയ്ക്കു വേണ്ടി ആരാധകർ പ്രാർത്ഥിച്ചത് വെറുതെയായില്ല; വിശേഷ വാർത്ത ഇതാ എത്തി
പ്രേക്ഷകർ ഏറെ ഇഷ്ടപ്പെട്ട പരമ്പരയാണ് ഉപ്പും മുളകും.. ഇപ്പോളിതാ ഈ പരമ്പര വീണ്ടും വരികയാണെന്ന് തരത്തിലുള്ള ചർച്ചകൾ സജീവമായിരിക്കുകയാണ്. താരങ്ങളെല്ലാം ഒരുമിച്ചുള്ള ചിത്രങ്ങളും വീഡിയോകളും വൈറലായി മാറിയതോടെയാണ് ആരാധകരും ഏറെ ആവേശത്തിൽ ആയിരിക്കുന്നത്.
ഒളിച്ചുപോയ ഭാര്യയെ അന്വേഷിച്ചപ്പോൾ കണ്ട കാഴ്ച, ഞെ ട്ടിത്ത രിച്ച് ഭർത്താവും വീട്ടുകാരും
ചിത്രീകരണത്തിനിടെ വീഡിയോയും ചിത്രങ്ങളും ആണ് ഇപ്പോൾ വൈറലാകുന്നത്. നാളുകൾക്കു ശേഷമാണ് പ്രിയതാരങ്ങൾ എല്ലാം ഒന്നിച്ചു കാണുന്നത്. ആ കൂടിക്കാഴ്ചയ്ക്ക് മറ്റൊരു ഇരട്ടിമധുരം കൂടിയുണ്ട്.
അമ്മയുടെ വി യോ ഗ ശേഷം നാളുകൾക്ക് അപ്പുറം ജൂഹി റുസ്തഹീയും വീണ്ടും സജീവമായി ഇവർക്കൊപ്പം എത്തിയിരിക്കുകയാണ്. കേശുവിനും ശിവക്കും ഒപ്പമാണ് ലച്ചുവും എത്തിയത്. ബീച്ചിൽ നിന്നുള്ള ചിത്രീകരണമായിരുന്നു ആദ്യം പുറത്തു വന്നത്.
ഒടുവിൽ ദിലീപിന്റെ ഡ്രൈവറും കൂ റുമാ റി – ഇതോടെ സാ ക്ഷികളിൽ പലരും ദിലീപിന് ഒപ്പം ചേർന്നു
പിന്നാലെയാണ് പരിപാടികളെക്കുറിച്ചുള്ള ചോദ്യങ്ങളുമായി ആരാധകർ എത്തിയത്. പാറമട വീട്ടിലെ മറ്റു കുടുംബാംഗങ്ങൾ എവിടെയെന്ന് എല്ലാവരും ചോദിച്ചിരുന്നു. പാറുക്കുട്ടിയും മുടിയനും നീലുവും ബാലുവും ഇല്ലേ എന്നായിരുന്നു ആരാധകരുടെ ചോദ്യം.
സി കേരളം ചാനലിൽ ആയിരുന്നു ഉപ്പും മുളകും താരങ്ങളുടെ പരിപാടി സംപ്രേഷണം ചെയ്യുന്നത് എന്നുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. ഓണത്തിന് മുന്നോടിയായി എരിവും പുളിയും ആയി ഉപ്പും മുളകും താരങ്ങൾ എത്തിയിരുന്നു.
സ്വന്തമായി പണിത വീട്ടിൽ അവസാനമായി വൈശാഖിനെ എത്തിച്ചപ്പോൾ…
ഈ പരിപാടിയുടെ ബാക്കി ഭാഗമായാണ് നിലവിലെ ചിത്രീകരണം എന്ന എന്നുള്ള ചോദ്യങ്ങളും ഉണ്ട്. ക്ഷണനേരം കൊണ്ടാണ് ഈ വിശേഷം വൈറൽ ആയി മാറിയത്. ഞങ്ങളെല്ലാം കാത്തിരിക്കുകയാണെന്നും എത്രയും വേഗം വരണമെന്നായിരുന്നു ആരാധകർ കമന്റ് രേഖപ്പെടുത്തിയത്. ബീച്ചിലെ ചിത്രീകരണത്തിന്റെ വീഡിയോയും ഫാൻസ് ഗ്രൂപ്പുകളിലൂടെ പ്രചരിക്കുന്നുണ്ട്.
ഫ്രോക്ക് അണിഞ്ഞ് സ്റ്റൈലിഷ് ലുക്കിൽ ഉള്ള നീലുവിനെ യാണ് വീഡിയോയിൽ കാണുന്നത്. പാന്റും ഷർട്ടും അണിഞ്ഞ് എക്സിക്യൂട്ടീവ് ലുക്കിലാണ് ബാലുവും ഉള്ളത്. ഈ മദാമ്മയെ ആരാണ് പിടിച്ചു കൊണ്ടു വന്നത് എന്നായിരുന്നു മുടിയന്റെ ചോദ്യം.
ഒരു കു റ്റബോ ധവും ഇല്ലാതെ സൂരജ് കോ ടതിയോട് പറഞ്ഞത് കേട്ടോ? സ്വന്തം കുഞ്ഞിനെ പോലും ഓർക്കാതെ സൂരജ്
ബാലുവും നീലുവും നിൽക്കുന്നതിന് താഴെയായി ലച്ചുവും കേശുവും ശിവയും ഇവരെ നോക്കി നിൽക്കുന്നത് വീഡിയോയിൽ കാണുന്നുണ്ട്. ശബ്ദം കേൾക്കുന്നുണ്ടെങ്കിലും മുടിയനെ വീഡിയോയിൽ കാണിക്കുന്നില്ല.
അതേസമയം വീഡിയോയും ചിത്രങ്ങളും വൈറലായതോടെ ഉപ്പും മുളകും 2 വിനെ കുറിച്ചുള്ള ചർച്ചകളും സജീവമായിരിക്കുകയാണ്. എന്നാണ് പരമ്പരയുടെ സംരക്ഷണം എന്നാണ് എല്ലാവരും ചോദിക്കുന്നത്. ഇതേക്കുറിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.
ഒരു കുടുംബം പോലെ കഴിഞ്ഞിരുന്നവർ ആണ് ഇവർ എല്ലാം പരമ്പരയിൽ വിളിക്കുന്നത് പോലെ തന്നെയാണ് എല്ലാവരെയും വിളിക്കുന്നത്. കാര്യങ്ങളെല്ലാം എല്ലാവരും എല്ലാവരോടും പറയാറുണ്ട്.
താരങ്ങൾ മാത്രമല്ല കുടുംബ അംഗംങ്ങൾ തമ്മിലുo അതെ അടുപ്പമുണ്ട്. ജൂഹിയുടെ അമ്മയുടെ വി യോ ഗത്തെക്കുറിച്ച് അറിഞ്ഞപ്പോൾ ആശ്വസിപ്പിക്കുവാൻ നിഷാ സാരംഗ് അൽസാബിത്തും എത്തിയിരുന്നു.
ആഹാരം കഴിക്കാൻ പോലും തയ്യാറാകാതെ ആര്യൻ ഖാൻ – കാരണം കേട്ട് അത്ഭുതപ്പെട്ട് പോ ലീ സ്