
സോനാ നായരുടെ വയറും പൊ ക്കിളും കണ്ട് മടുത്തില്ലെയെന്നാണ് താരം ചോദിക്കുന്നത്
സിനിമയിലും സീരിയലിലും ഒക്കെ തന്നെ നല്ലപോലെ സജീവമായി നിൽക്കുന്ന ഒരുപാട് താരങ്ങൾ നമുക്ക് ചുറ്റുമുണ്ട്. അത്തരത്തിലുള്ളവർക്ക് നല്ലപോലെ ഫാൻബേസ് കാണും. അതിൽ പ്രത്യേകിച്ചും കാരണം അവർ സീരിയലിലും സിനിമയിലും ഒരേപോലെ സജീവമായി നിൽക്കുന്നത് എന്ന് കൊണ്ടാണ്.
നിങ്ങളും പെട്ട് പോയിട്ടുണ്ടോ? യുവതി ചെയ്തത് അറിഞ്ഞ് ഞെ ട്ടി ത്തരിച്ച് നാട്ടുകാർ
അത്തരത്തിൽ ഒരാളാണ് ഇപ്പോൾ സോനാ നായർ. സോനാനായർ ഇപ്പോൾ സീരിയൽ രംഗത്ത് കൂടുതൽ സജീവം എങ്കിലും നിരവധി സിനിമയുടെ ഹിറ്റ് കഥാപാത്രങ്ങളിലൂടെ തന്നെ ബിഗ് സ്ക്രീൻ ആരാധകരും സോനയെ ഓർക്കുന്നുണ്ട്.1996 മുതൽ അഭിനയത്തിൽ സജീവമായിട്ടുള്ള നടി ചില ഗ്ലാമറസ് റോളുകളിലും ഇടക്കിടെ ചെയ്തിട്ടുണ്ട്.
അതിനെ തുടർന്ന് താരത്തിന് ഒരുപാട് വിമർശനങ്ങൾ നേരിടേണ്ടിവന്നതിനെ കുറിച്ച് താരം പറയുന്നുണ്ട്. ശരീരം അത്ര പ്രദർശിപ്പിക്കുന്ന സിനിമ അലെങ്കിലും അതിൽ നിന്ന് പുറത്തു വന്ന ചിത്രങ്ങൾ വ്യാപകമായി തരംഗമായി. ഇതോടെ വിമർശകരും നടിയെ തേടി എത്തി. ഇകാര്യത്തെ കുറിച്ച് സംസാരിക്കുകയാണ് സോന.
മകളുടെ ചിത്രം കണ്ടിട്ട് പോലും കരയാതെ ഇരുന്ന ഇയാൾ ഇതു കേട്ടതും പൊ ട്ടി ക്ക രഞ്ഞു
ഫേസ്ബുക്ക് അടക്കമുള്ള സോഷ്യൽ മീഡിയകളിലൂടെ ആളുകളെ വിമർശിക്കാൻ വേണ്ടി ഒരു വിഭാഗം ആളുകൾ തന്നെ ഉണ്ട്. ഞാൻ അതെല്ലാം അവഗണിക്കുകയാണ് ചെയ്യാറുള്ളത് ഞാൻ അതിന്റെ പിന്നിൽ പോവുകയോ ചെയ്യാറില്ല. അതിൽ ഒരു കാര്യം എന്ന് പറഞ്ഞാൽ ഞാൻ എടുക്കുന്ന ഒരു കഥാപാത്രത്തിൽ ഓപ്ഷൻ എന്റെയും ഭർത്താവിനെയും കയ്യിലാണ്.
അദ്ദേഹത്തോട് ചോദിക്കാതെ ഞാൻ ഒന്നും ചെയ്യാറില്ല. അതുകൊണ്ട് അങ്ങനെയുള്ള കഥാപാത്രങ്ങളാണ് ചെയ്യുന്നതെന്ന് പുള്ളിക്കാരന് അറിയാൻ സാധിക്കും. എന്നെക്കുറിച്ച് യൂട്യൂബിൽ സെർച്ച് ചെയ്താൽ സോനാനായർ ഹോട്ട്. സോനനായരുടെ നേവൽ എന്നൊക്കെ കാണുക. ഇവർക്കൊക്കെ മടുത്തില്ലേ എന്ന് ഞാൻ ചോദിക്കും.
ഒടുവിൽ കോമഡി ഉത്സവത്തിൽ നിന്നും ഒഴിവായതിന്റെ കാരണം പറഞ്ഞ് മിഥുൻ രമേശ്
ഇതിനേക്കാളൊക്കെ പൊക്കിൾകൊടി കാണിച്ചു അഭിനയിക്കുന്ന ഒരുപാട് നടിമാർ ഇവിടെയില്ലേ. എനിക്ക് ഇങ്ങനെ ആണെങ്കിൽ അവരുടെ അക്കൗണ്ടിൽ എന്തായിരിക്കും. ഞാൻ നോക്കാറ് പോലുമില്ല. അത്രക്ക് വൃ ത്തികെട്ട രീതിയിൽ ആയിരിക്കും എഴുതിവച്ചിരിക്കുക എന്തിനാണ് നമ്മുടെ മനസ്സിൽ നെ ഗറ്റീവ് ചിന്തകൾ ഉണ്ടാക്കി വെക്കുന്നത്.
ഞാൻ മൈൻഡ് ചെയ്യാറില്ല എന്നാണ് സോന പറയുന്നത്. സാധാരണ നമ്മൾ സാരിയൊക്കെ ഉടുത്ത് അഭിനയിക്കുമ്പോൾ റിയൽ ആക്ടർ സാരി അങ്ങോട്ടോ ഇങ്ങോട്ടോ മാറി കിടക്കുന്നത് ശ്രദ്ധിക്കില്ല. ഒരു കഥാപാത്രം എപ്പോഴും അങ്ങനെ ആയിരിക്കും. സെക്കൻഡുകളോ മിനിറ്റുകൾക്കുള്ളിൽ അത് പുറത്ത് വരിക തന്നെ ചെയ്യും.
നടി ദേവികയുടെ വിവാഹനിശ്ചയം കഴിഞ്ഞ ഉടനെ വേ ർപി രിയാമെന്ന് പറഞ്ഞു
ആഹാ വനമാല വന്നല്ലേ എന്ന് പറഞ്ഞ് നിങ്ങൾ അത് ചർച്ച ചെയ്യുകയും ചെയ്യും. എന്റെ വീട്ടുകാർക്ക് ഇല്ലാത്ത പ്രശ്നം ആണ് നിങ്ങൾക്ക് താരങ്ങൾ എന്ന് പറയുമ്പോൾ ഒരു പബ്ലിക് ഫിഗർ ആണ്. പബ്ലിക്കിനെ എന്റർടൈംമെന്റ് ചെയ്യുന്നവരാണ്. അതുകൊണ്ടുതന്നെ സമൂഹത്തെ നമ്മൾ മാനിക്കണം.
പക്ഷേ സമൂഹമാണ് നമ്മുടെ ജീവിതം എന്ന് പറയുന്നത് ശരിയല്ല എന്നുമാണ് സോനാ നായർ പറയുന്നത്. എനിക്കെതിരെ വലിയ വി വാദമുണ്ടായത് വർഷങ്ങൾക്ക് മുൻപ് ഒരു മാഗസിൻ കവർ പേജ് ആയി വന്ന ചിത്രം. കാപാലിക എന്ന ടെലി ഷോട്ട് മൂവിയിലെ ഒരു ഷോട്ട് ആയിരുന്നു.
നടി ദേവികയുടെ വിവാഹനിശ്ചയം കഴിഞ്ഞ ഉടനെ വേ ർപി രിയാമെന്ന് പറഞ്ഞു
അതൊരു പ്രോ സ്റ്റിറ്റ്യൂട്ട് കഥാപാത്രമാണെന്ന് പറഞ്ഞിരുന്നു. ശരീരം മുഴുവൻ കാണിച്ച് അഭിനയിക്കാൻ പറ്റില്ലെന്ന് അന്ന് ഞാനും പറഞ്ഞിരുന്നു. എനിക്ക് ചെയ്യാൻ ധൈര്യ കുറവ് തന്നെയാണ് സോനാനായർ വ്യക്തമാക്കുന്നു.
ഞാൻ അത്രയും കംഫർട് അല്ലാത്തതുകൊണ്ടാണ് ഒരു സാഹചര്യത്തിൽ ഹിപ്പ് ചെയിൻ ഇട്ട് ബാക്ക് എങ്കിലും കാണിക്കുന്നത്. അങ്ങനെ ഒരു ഫോട്ടോ എടുത്തു എന്റെ ഭഗവാനെ..
അത് അടിച്ചു മിന്നി വൈറലായി പോയി. ഒരുപാടുപേർ കണ്ടിട്ട്.മെസ്സേജ് അയച്ചിരുന്നു സോനാ ഇങ്ങനെ ആയോ എന്നൊക്കെ… എല്ലായിപ്പോഴും ഭർത്താവിന്റെ പിന്തുണ ഉള്ളതാണ് വലിയ കാര്യം എന്നാണ് സോന പറയുന്നത്.
ഈ പ്രശസ്ത നടിയുടെ കൺകണ്ട ദൈവമാണ് ലാലേട്ടൻ.. ഞെ ട്ടിക്കുന്ന കാരണം.