
സംഭവം ഡോക്ടർ പറയുന്നു… ഡോക്ടറുടെ വാക്കുകൾ ഇങ്ങനെ…
പീ ഡന ത്തിനിരയായ പെൺകുട്ടി പ്രസവിച്ചു എന്ന വാർത്ത ഏറെ വേ ദ നയോടെ ആണ് കേരളം കേട്ടത്. പ്ലസ് ടു വിദ്യാർത്ഥിനിയായ കുട്ടി യൂട്യൂബ് വീഡിയോ നോക്കി പ്ര സ വിക്കുക ആയിരുന്നു എന്നാണ് പോ ലീ സ് നൽകുന്ന വിവരം.
പുനലൂരുകാരി ധന്യയെ യുക്രൈനിലിരുന്ന് ജീവൻ കെട്ടി.. അത്യപൂർവ്വ ഓൺലൈൻ വിവാഹ കഥ
മൂന്നു ദിവസത്തിനുശേഷമാണ് പെൺകുട്ടിയെ ആസ്പത്രിയിൽ പ്രവേശിപ്പിച്ചത്. പെൺകുട്ടിയെ പീ ഡി പ്പിച്ച അയൽവാസി പിടിയിലായി. ഈ വാർത്ത കേൾക്കുമ്പോൾ സാധാരണയായി നമ്മൾ ഉ ന്നയി ക്കുന്ന ചില ചോദ്യങ്ങൾ ഉണ്ട്.
ഒൻപതു മാസം ഗ ർ ഭം മറച്ചു വെക്കുവാൻ ആകുമോ? വയർ കാണില്ലേ ഗ ർ ഭ സമയത് അതിന്റെതായ ബു ദ്ധിമുട്ടുകൾ അനുഭവപ്പെടില്ലേ? വൈദ്യസഹായം ഇല്ലാതെ പ്ര സവം സാധ്യമോ?
പത്മസരോവരം ആഘോഷനിറവിൽ, അച്ഛന്റെ പിറന്നാൾ ആഘോഷമാക്കാൻ മക്കൾ
വേ ദ ന ഉണ്ടാകില്ലേ? കുഞ്ഞിനെ എങ്ങനെ പു റത്തേക്കെടുക്കും? അ വശ്വസിനീയമായ സംഭവം. ഇതിനെല്ലാം ഉത്തരം നൽകുകയാണ് ആസ്റ്റർ മെഡിസിറ്റിയിലെ സീനിയർ ഗൈനക്കോളജി ഡോക്ടർ സെറീന ഖാലിദ്.
ഡോക്ടറിന്റെ വാക്കുകൾ ഇങ്ങനെ – ഒരാൾ ഒറ്റയ്ക്ക് പോയി പ്ര സവിച്ചു എന്നത് വിശ്വസിക്കാനാകുന്നില്ല. മറ്റൊരാളുടെ സഹായം ഉണ്ടാകാതെ പ്ര സവം പറ്റില്ല. കാരണം പെൺകുട്ടിക്ക് പ്ര സവ വേ ദന സ ഹിച്ചുകൊണ്ട് തന്നെ കുഞ്ഞിനെ പു റത്തേക്ക് എടുക്കാൻ സാധിക്കില്ല.
പത്മസരോവരം ആഘോഷനിറവിൽ, അച്ഛന്റെ പിറന്നാൾ ആഘോഷമാക്കാൻ മക്കൾ
തമിഴ്നാട്ടിൽ കുറച്ചു വർഷങ്ങൾക്ക് മുമ്പ് സമാന സംഭവം നടന്നിരുന്നു. അവിടെ അമ്മയുടെയും കുഞ്ഞിന്റെയും ജീ വ ൻ ന ഷ്ട മായി. ഇവിടെ കുഞ്ഞ് ചെറിയ കുട്ടി ആയിരുന്നിരിക്കണം. അമ്മയ്ക്ക് 17 വയസ്സല്ലേ ഉള്ളൂ. അപ്പോൾ കുട്ടിക്കും 2 കിലോ വരെയൊക്കെയേ ഭാരം വരൂ. വേഗം പ്ര സ വം നടക്കും.
എന്നാൽ അമ്മ, തന്റെ വീട്ടുകാരെ പോലും അറിയിക്കാതെ വേ ദ ന സഹിച്ചു എന്നത് അ വിശ്വ സനീയം. പ്ര സവവേ ദനയെടുത്ത് ക ര യുമല്ലോ. അത് ആരും കേ ൾക്കില്ലേ..? മ ര ണം വരെ സംഭവിക്കാവുന്ന കാര്യമാണ് ഇത്.
പത്മസരോവരം ആഘോഷനിറവിൽ, അച്ഛന്റെ പിറന്നാൾ ആഘോഷമാക്കാൻ മക്കൾ
സ ങ്കീർണ തകൾ ഉണ്ടാകാത്തത് ആ കുട്ടിയുടെ ഭാഗ്യം. പിന്നെ പ്രസ വശേഷ മുള്ള സ്റ്റി ച്ചും ശരിക്കും നി ർബ ന്ധമല്ല. അത് തനിയെ ഉ ണങ്ങുന്നതാണ്. വളരെ അ പക ടം പി ടിച്ച കാര്യമാണ് 17–കാരിയായ ഈ പെൺകുട്ടി ചെയ്തിരിക്കുന്നത്.
എന്നാൽ 9 മാസം ഗ ർ ഭം മ റച്ചുവെച്ചു എന്നതിൽ വലിയ അ ദ്ഭുതമില്ല. കാരണം അതിന് ഒരുപാട് മാ ർഗങ്ങളുണ്ട്. എല്ലാവർക്കും ഗ ർഭസ മയത്തെ അ സ്വസ്ഥത കൾ ഉ ണ്ടാകണ മെന്നില്ല.
CCTV പ രിശോധിച്ച പോ ലീസ് കണ്ട ഞെ ട്ടിച്ച കാഴ്ച, 15കാരനെ പോ ലീ സ് പൊ ക്കി, ചെയ്തത് എന്തെന്ന് കേട്ടോ
പിന്നെ വയർ കാണില്ലേ എന്ന സം ശ യം. ലൂ സായിട്ടുള്ള വ സ്ത്രം ധ രിച്ചാൽ അത് അറിയുവാൻ സാധ്യതയില്ല. അതുകൊണ്ട് തന്നെ ഗർ ഭിണിയാ ണെന്നത് മ റച്ചുവെയ്ക്കാൻ വളരെ എളുപ്പമാണ്.
എന്നാൽ ഇതെല്ലാം വളരെ അ പക ടമാണ്. ആരും ഇത് ഇനി അ നുക രിക്കരുത്, ഇങ്ങനെ ഒന്നും ചെ യ്യ രുത് എന്നാണ് എനിക്ക് പറയാനുള്ളത് ഡോക്ടർ കൂട്ടി ചേർത്തു.
17കാരിയുടെ മുറിയിൽ നിന്നും പിഞ്ചുകുഞ്ഞിന്റെ ക ര ച്ചിൽ കേട്ട് വാതിൽ തുറന്ന അമ്മ കണ്ട കാഴ്ച