അഭിരാമിയുടെ മുറിയിൽ കയറിയ അനിയൻ കാശി പൊട്ടിക്കരഞ്ഞു – ചേച്ചിപ്പെണ്ണിന്റെ പാവയെ കണ്ടു വിതുമ്പി
അഭിരാമി ഇല്ലാത്ത വീടല്ല ഷീനാ ഭവൻ. മുറ്റത്തും മുറിക്കകത്തുമെല്ലാം കലപില ബഹളം ഉണ്ടാക്കി ഓടി നടക്കുകയാണ് അവൾ. തെരുവു നായുടെ ക ടിയേറ്റതിനെ തുടർന്ന് പേവി ഷ ബാധയേറ്റു മ രിച്ച അഭിരാമി ഒപ്പം ഉണ്ടെന്നു വിശ്വസിക്കാനാണ് മാതാപിതാക്കൾക്കും മുത്തശ്ശിക്കും നാട്ടുകാർക്കുമെല്ലാം ഇഷ്ടം.
പ്രിയ നടി താര കല്യാണിന് സംഭവിച്ചത്… ആശുപത്രി കിടക്കയിൽ താരം… പ്രാർത്ഥന വേണമെന്ന് മകൾ സൗഭാഗ്യ
പെരുനാട് ചേർത്തലപ്പടി ഷീനാ ഭവനിൽ ഹരീഷ്, രജനി ദമ്പതികളുടെ മകളാണ് അഭിരാമി. ഈ മാസം അഞ്ചിനാണ് അഭിരാമി മ രിച്ചത്. ഏഴിനായിരുന്നു സംസ്കാരം. അഭിരാമി നാടിന്റെ പൊന്നോമന തന്നെ ആയിരുന്നു.
അതുകൊണ്ടുതന്നെ ആ നാട്ടിൽ ആരുംതന്നെ ഓണം ആഘോഷിച്ചില്ല. അവരെല്ലാം അഭിരാമിയുടെ കുടുംബത്തിനൊപ്പമായിരുന്നു. കൂട്ടുകാരെ പോലെയായിരുന്നു തങ്ങളെന്ന് അച്ഛമ്മ കമലമ്മ പറയുന്നു. കമലൂയെന്ന വിളി ഇപ്പോഴും കാതിൽ മുഴങ്ങുകയാണ്.
മീനയെ ഒറ്റക്ക് വിടാതെ ചേർത്ത് നിർത്തി കൂട്ടുകാർ – കണ്ണുനിറഞ്ഞ് മീന – വീഡിയോ വൈറൽ
അഭിരാമിയുടെ സഹോദരൻ കാശിനാഥനും മൈലപ്ര എസ്എ ച്ച് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിയാണ്. ഓണം കഴിഞ്ഞിട്ടും സ്കൂളിൽ പോയിത്തുടങ്ങിയിട്ടില്ല. തിങ്കളാഴ്ച മുതൽ സ്കൂളിൽ വിടുമെന്ന് രജനി പറഞ്ഞു.
അഭിരാമിയുടെ മുറിയിലാണ് കാശിനാഥന്റെ പാഠപുസ്തകങ്ങളും ബാഗുമെല്ലാം സൂക്ഷിച്ചിരിക്കുന്നത്. എല്ലാം കൂട്ടിയിട്ടിരിക്കുകയാണ്. കാശിനാഥന്റെ പുസ്തകങ്ങളെടുക്കാൻ മുറിയിൽ കയറിയിട്ട് ഒന്നുമെടുക്കാതെ ഇറങ്ങിപ്പോരുകയായിരുന്നന്ന് രജനി പറഞ്ഞു.
കണ്ണുനീരിനും വേദനകൾക്കും അവസാനം.. സന്തോഷ വാർത്ത അറിയിച്ച് നടി ഭാമയും ഭർത്താവും
ഇരുനില വീട്, സ്വന്തം ബുള്ളറ്റ് ഇതൊക്കെ അഭിരാമിയുടെ സ്വപ്നമായിരുന്നെന്ന് ഹരീഷ് പറഞ്ഞു. കുവൈത്തിൽ ജോലിയുള്ള ഹരീഷിനെ രാവിലെ ഏഴരയ്ക്ക് അഭിരാമി ഫോണിൽ വിളിക്കുമായിരുന്നു. അതായിരുന്നു പതിവ്.
സർക്കാരിന്റെ എല്ലാ വ കുപ്പിന്റെ പ്രതിനിധികളും അഭിരാമിയുടെ വീട്ടിലെത്തിയിരുന്നു. എന്നാൽ ആരോഗ്യ വ കുപ്പിന്റെ പ്രതിനിധികളാരും തിരിഞ്ഞു നോക്കാത്തതിൽ മാതാപിതാക്കൾക്ക് അമർഷമുണ്ട്.
ഇരട്ട മക്കളുമായി പോയപ്പോൾ ഈ അമ്മ ഒരിക്കലും കരുതിയില്ല അതിൽ ഒരാൾ ഇനി മടങ്ങി വരില്ലെന്ന്
പത്തനംതിട്ട ജനറൽ ആശുപത്രിയിൽ നിന്ന് അഭിരാമിക്ക് നീ തി ലഭിച്ചില്ലെന്ന് ഹരിഷും രജനിയും പറഞ്ഞു. ചികിത്സയിൽ കാട്ടിയ പിഴവാണ് അഭിരാമിയുടെ മര ണത്തിനിടയാക്കിയതെന്ന് അവർ ഉറച്ചു വിശ്വസിക്കുന്നു. മാധ്യമങ്ങളിലൂടെ ഇത് ജനങ്ങളിലെത്തിച്ചിട്ടും പ്രതികരിക്കാൻ ആരോഗ്യ വ കുപ്പ് തയാറാകാത്തത് ഇതിനു തെളിവാണെന്ന് അവർ തുറന്നു പറയുന്നു.