
ഇരട്ട മക്കളുമായി പോയപ്പോൾ ഈ അമ്മ ഒരിക്കലും കരുതിയില്ല അതിൽ ഒരാൾ ഇനി മടങ്ങി വരില്ലെന്ന്
അമ്മക്കൊപ്പം സഞ്ചരിച്ച ഇരട്ട കുഞ്ഞുങ്ങളിൽ ഒരു മകന് ദാ രുണാന്ത്യം. പാലത്തിൽനിന്നും സ്കൂട്ടർ കനാലിലേക്ക് മറിഞ്ഞ് അഞ്ചുവയസ്സുകാരൻ മരിച്ചു. അമ്മയ്ക്കും ഇരട്ടസഹോദരനും പരുക്കേറ്റു. നെയ്യാറ്റിൻകരയിൽ മഞ്ജു–സുനിൽ ദമ്പതികളുടെ മകന് പവിൻ സുനിൽ ആണ് മ രിച്ചത്.
ആ ചിരി മായിച്ച സ്കൂൾ ഇനി ദോഹയിൽ വേണ്ട എന്ന് ദോഹ മന്ത്രാലയം
പരുക്കേറ്റ മഞ്ജുവിനെയും മകൻ നിപിൻ സുനിലിനെയും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ, മഞ്ജു ഇരട്ടകുട്ടികളുമായി സ്കൂട്ടറിൽ സ്കൂളിലേക്കു പോകുന്നതിനിടെ, പാറശ്ശാല ചാരോട്ടുകോണം ചെങ്കവിള റോഡിൽ മാറാടി ജംക്ഷനു സമീപമാണ് അപകടമുണ്ടായത്.
കൈവരിയില്ലാത്ത പാലം മുറിച്ചുകടക്കവെ സ്കൂട്ടർ കനാലിലേക്ക് മറിയുകയായിരുന്നു. പവിൻ സ്കൂട്ടറിന്റെ അടിയിൽ വീണു. എൽഎംഎസ് എൽപിഎസില് യുകെജി വിദ്യാർഥിയാണ് പവിൻ. മൃതദേഹം പാറശ്ശാല താലൂക്ക് ആശുപത്രി മോ ർച്ചറിയിൽ.
എന്റെ മോൾക്കായി ഇത് ചെയ്യണം,എല്ലാവരും നൊമ്പരപ്പെട്ടപ്പോൾ മിർസയുടെ അച്ഛനുണ്ടായത് ആ ആഗ്രഹം മാത്രം
മക്കളെ മുന്നിലും പിന്നിലുമിരുത്തി വീടിന്റെ ഗേറ്റ് കടന്ന് പാലത്തിലേക്ക് ഇറങ്ങുന്നതിനിടെയാണ് വാഹനം നിയന്ത്രണംതെറ്റി വെള്ളമില്ലാത്ത നെയ്യാറിന്റെ കനാലിലേക്ക് വീണത്. ഇവരുടെ നിലവിളി കേട്ടെത്തിയ നാട്ടുകാർ മൂവരെയും കരയ്ക്ക് കയറ്റി ഓട്ടോയിൽ ആശുപത്രിയിലെത്തിച്ചു.
മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയ നിവിൻ സുനിലിന്റെ വലതു കൈക്ക് പൊട്ടലുണ്ട്. മഞ്ജുവിന് കാര്യമായ പരിക്കില്ല. തിരുവോണത്തിന് അവധി കഴിഞ്ഞ് ദുബായിലേക്ക് മടങ്ങിയ പിതാവ് സുനിൽ ഇന്ന് രാവിലെയെത്തും.
പോ സ്റ്റ്മോർട്ടത്തിന് ശേഷം പാറശാല ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് വീട്ടിലെത്തിച്ച് സംസ്കരിക്കും. പൊഴിയൂർ പൊ ലീസ് മേ ൽനടപടികൾ സ്വീകരിച്ചു.
വീഡിയോ വൈറലാകുന്നു… യുവതിയുടെ അടുത്ത് എത്തിയതും സംഭവം അറിഞ്ഞ് ഞെട്ടിപ്പോയി