
വീഡിയോ വൈറലാകുന്നു… യുവതിയുടെ അടുത്ത് എത്തിയതും സംഭവം അറിഞ്ഞ് ഞെട്ടിപ്പോയി
മയ ക്കുമരുന്നിന് അടിമപ്പെട്ടു നടക്കുവാൻ പോലും ആകാതെ വഴിയിൽ നിന്ന് ബുദ്ധിമുട്ടുന്ന യുവതിയുടെ വീഡിയോ വൈറൽ ആകുന്നു. പഞ്ചാബിലെ അമൃത്സറിൽ നിന്നുള്ള വീഡിയോ എന്ന തരത്തിലാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.
എന്റെ മോൾക്കായി ഇത് ചെയ്യണം,എല്ലാവരും നൊമ്പരപ്പെട്ടപ്പോൾ മിർസയുടെ അച്ഛനുണ്ടായത് ആ ആഗ്രഹം മാത്രം
സംസഥാനത്തെ മ യക്കുമരുന്ന് ഉപഭോഗത്തിന്റെ വ്യാപ്തി തെളിവാക്കുന്നതാണ് വിഡിയോയെന്നു അഭിപ്രായമുയരുന്നുണ്ട്. യുവതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെ ലഹ രി വിമുക്ത കേന്ദ്രത്തിൽ പ്രവേശിപ്പിച്ചതായും അധികൃതർ അറിയിച്ചു.
അമൃത്സർ ഈസ്റ്റ് നിയമസഭാ മണ്ഡലത്തിൽ മക്ബൂൽപുര മേഖലയിൽ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. റോഡിൽ നിന്ന് ബുദ്ധിമുട്ടുകയാണ് യുവതി.
നടക്കുവാനോ ഇരിക്കുവാനോ സാധിക്കാതെ കുഴഞ്ഞു വീണേക്കാം എന്ന അവസ്ഥയിലാണ് യുവതിയെ ദൃശ്യങ്ങളിൽ കാണുവാൻ സാധിക്കുന്നത്. ലഹ രി ഉപഭോഗത്തിനു കുപ്രസിദ്ധി കേട്ട ഇടമാണ് മക്ബൂൽപുര.
പോ ലീസിന്റെ നേതൃത്വത്തിലുള്ള ലഹ രി വിമുക്ത പ്രവർത്തനങ്ങളെല്ലാം ഇവിടെ പരാജയപ്പെടുകയാണ് പതിവ്. യുവതിയുടെ വീഡിയോ പ്രചരിച്ചതോടെ മക്ബൂൽപുര പോ ലീസ് പ്രദേശത്തു പരിശോധന ക ർക്കശമാക്കി. ആളുകളിൽ നിന്ന് നിരവധി ഇത്തരത്തിലുള്ള ഉത്പന്നങ്ങൾ കണ്ടെത്തി. പന്ത്രണ്ടിൽ പരം ആളുകളെ ക സ്റ്റ ഡിയിൽ എടുത്തു. മോ ഷ്ടിച്ചതെന്ന സംശയത്തിൽ അഞ്ചു വാഹനങ്ങൾ പോ ലീസ് പിടിച്ചെടുത്തു.
ആ ചിരി മായിച്ച സ്കൂൾ ഇനി ദോഹയിൽ വേണ്ട എന്ന് ദോഹ മന്ത്രാലയം