
കണ്ണുനീരിനും വേദനകൾക്കും അവസാനം.. സന്തോഷ വാർത്ത അറിയിച്ച് നടി ഭാമയും ഭർത്താവും
നിവേദ്യത്തിലൂടെ മലയാള സിനിമയിലെത്തിയ യുവനായികയാണ് ഭാമ. ശാലീന സൗന്ദര്യം നിറഞ്ഞ ആ നായികയ്ക്ക് പിൽകാലത്ത് ഒട്ടേറെ ആരാധകരുണ്ടായി. കൈ നിറയെ സിനിമകളും ഉണ്ടായിരുന്നു. 2020-ൽ ആയിരുന്നു ഭാമയുടെ വിവാഹം. അരുൺ ആണ് ഭാമയുടെ ഭർത്താവ്. ഇടയ്ക്കിടയ്ക്കിടെ സകുടുംബം ക്യാമറയ്ക്ക് മുമ്പിൽ എത്താറുണ്ട്.ഗൗരി എന്നാണ് മകൾക്ക് ഭാമ പേരിട്ടിരിക്കുന്നത്.
ആ ചിരി മായിച്ച സ്കൂൾ ഇനി ദോഹയിൽ വേണ്ട എന്ന് ദോഹ മന്ത്രാലയം
ഒന്നാം പിറന്നാളിന് ശേഷമാണ് കുഞ്ഞിൻ്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ഭാമ പങ്കുവയ്ക്കുന്നത്. സ്വകാര്യ വിശേഷങ്ങൾ വളരെക്കുറച്ചുമാത്രം ആരാധകരെ അറിയിക്കുന്ന ഭാമ ഇപ്പോൾ ഇതാ തൻ്റെ കുടുംബജീവിതത്തിലെ ഒരു പുതിയ വാർത്ത കൂടി അറിയിച്ചിരിക്കുകയാണ്. ഇൻസ്റ്റഗ്രാമിലൂടെ ആണ് താരം ഈ വാർത്ത പങ്കുവെച്ചത്.
സ്വകാര്യ വിശേഷങ്ങൾ പങ്കു വയ്ക്കുന്നതിൽ സെലിബ്രിറ്റികൾക്കിടയിൽ തീർത്തും വ്യത്യസ്തമായ താരമാണ് നടി ഭാമ. കുഞ്ഞിൻ്റെ പിറന്നശേഷമോ അതിന് മുൻപോ കുഞ്ഞിൻ്റെ സ്വകാര്യതയിൽ ഇടപെടുന്ന വിവരങ്ങളോ ചിത്രങ്ങളോ ഒന്നും തന്നെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇട്ടിരുന്നില്ല.
വീഡിയോ വൈറലാകുന്നു… യുവതിയുടെ അടുത്ത് എത്തിയതും സംഭവം അറിഞ്ഞ് ഞെട്ടിപ്പോയി
അതുപോലെ തന്നെയായിരുന്നു നടി മിയ ജോർജും. ഇരുവരെയും ആ കാര്യത്തിൽ ആരാധകർ പ്രശംസിക്കുകയും ചെയ്തു. എന്നാൽ ഇപ്പോഴിതാ പുതിയ ബിസിനസ് സംരംഭത്തിനു ഭാമ തുടക്കം ഇട്ടിരിക്കുകയാണ്. സിൽക്ക് സാരികളുടെ മാത്രം വലിയ ശേഖരവുമായി ബാസുകി എന്ന പേരിൽ ഒരു ക്ലോത്തിങ് ബ്രാൻഡ്സ് ഒരുക്കിയിരിക്കുകയാണ് ഭാമ.
ഭർത്താവിൻ്റെയും കുടുംബത്തിൻ്റെയും പൂർണ പിന്തുണയോടെയാണ് ഭാമ പുതിയ ബിസിനസ് സംരംഭത്തിനു തുടക്കം ഇട്ടിരിയ്ക്കുന്നത്. എന്തായാലും പുതിയ തുടക്കത്തിൽ ആശംസകൾ അറിയിക്കുകയാണ് ആരാധകർ. 2007-ൽ ആണ് ഭാമയുടെ ആദ്യ സിനിമയായ നിവേദ്യം പുറത്തിറങ്ങിയത്. ചിത്രത്തിൽ വിനുമോഹനും ഭാമയും നായികാനായകൻമാരായി അഭിനയിച്ചു. 2016ൽ മറുപടി എന്ന സിനിമയിൽ അഭിനയിച്ചു.
എന്റെ മോൾക്കായി ഇത് ചെയ്യണം,എല്ലാവരും നൊമ്പരപ്പെട്ടപ്പോൾ മിർസയുടെ അച്ഛനുണ്ടായത് ആ ആഗ്രഹം മാത്രം
മകൾക്കു ഇപ്പോൾ ഒരു വയസും ഒൻപത് മാസവുമാണ് പ്രായം. അവളെന്നെ അഡ്ജസ്റ്റ് ആക്കുന്നുണ്ട്. എന്തായാലും പതിയെ സ്ക്രീനിലേക്കും മറ്റും സ്വപ്നങ്ങളിലേക്കും മടങ്ങി വരാനുള്ള തയ്യാറെടുപ്പിലാണ് ഭാമ. അങ്ങനെയാണ് ഈ ഓണക്കാലത്ത് തൻ്റെ ഏറ്റവും വലിയ സ്വപ്നമായ വാസുകി ബൈ ഭാമ എന്ന ടൈറ്റിലോടെ കാഞ്ചിപുരം സാരി കളക്ഷൻ സ്റ്റാർട്ട് ചെയ്തിരിക്കുന്നത്.വാസുകി എന്ന പേര് എനിക്ക് ഒരുപാട് പ്രിയപ്പെട്ടതാണ്. മുന്നോട്ട് എങ്ങനെയാണ് എന്നൊന്നും എനിക്കറിയില്ല. ഇതിപ്പോൾ എനിക്ക് തുടങ്ങണം എന്ന് തോന്നി.
ഞാൻ തുടങ്ങി. പക്ഷേ എൻ്റെ വലിയൊരു ഡ്രീം നടത്താൻ സാധിച്ചതിൽ എനിക്ക് അഭിമാനവും, അതിലേറെ സന്തോഷവുമുണ്ട്. വിമർശനം നടത്തുന്നവരും വിമർശന വിധേയമാക്കാത്തവരുമൊക്കെ ആരും ഉണ്ടാകില്ല. ജോലിയിലും, വ്യക്തിജീവിതത്തിലും നമ്മുടെ പ്രവൃത്തികളെ പറ്റി മറ്റുള്ളവർ നടത്തുന്ന വിലയിരുത്തൽ ജീവിതത്തിൽ നല്ല മാറ്റങ്ങൾക്ക് കാരണമാകുന്നു.എന്നു കൂടി നടി തുറന്നു പറയുന്നു.
ഇരട്ട മക്കളുമായി പോയപ്പോൾ ഈ അമ്മ ഒരിക്കലും കരുതിയില്ല അതിൽ ഒരാൾ ഇനി മടങ്ങി വരില്ലെന്ന്