
ഓണത്തിന് തലേന്ന് വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്ന ഭർത്താവ് – പക്ഷെ പിന്നീട് നടന്നത്
നവവധു തൂങ്ങിമരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. തിരുവനന്തപുരം പാലോട് സ്വദേശി ബിജു തീത്തോസ് എന്ന ഇരുപത്തിയൊമ്പതുകാരനെയാണ് നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്. പേരൂർക്കട സ്വദേശി സംജിതയാണ് മരിച്ചത്. ഇരുപത്തിയെട്ടു വയസ്സായിരുന്നു.
അമ്മയുടെ പിറന്നാൾ ദിനത്തിൽ മീനാക്ഷി ചെയ്തത് – കാരണം എന്തെന്ന് പ്രേക്ഷകർ
സെപ്റ്റംബർ എട്ടിനാണ് നവവധു നെടുമങ്ങാട് വാടക വീട്ടിൽ ഫാനിൽ ഷാൾ കുരുക്കി തൂ ങ്ങി മ രിച്ചത്. രാവിലെ 11 മണിയോടെ യാണ് സംഭവം. നാലുമാസം മുമ്പാണ് ബിജുവും സംജിതയും തമ്മിൽ വിവാഹം നടന്നത്. ഇരുവരും വർഷങ്ങളായി പ്രണയത്തിലായിരുന്നു. സംജിത പട്ടത്തെ സ്വകാര്യ ആശുപത്രിയിൽ നഴ്സ് ആണ്. ബിജു കൺസ്ട്രഷൻ വർക്ക് ചെയ്യുന്നു.
ഇതിനിടെ സംജിതയും ബിജുവിന്റെ അമ്മയുമായി വാക്കു തർക്കം ഉണ്ടായതായും ഇതുമായി ബന്ധപ്പെട്ടു സംജിതയെ ബിജു മ ർദിച്ചതായും പൊ ലീസ് പറഞ്ഞു. തുടർന്നു വീടിന്റെ രണ്ടാമത്തെ നിലയിലെ മുറിയിലേക്കു പോയ സംജിത തൂ ങ്ങി മ രിക്കുകയായിരുന്നു.
ബിജു ഉടൻ സംജിതയെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആ ത്മഹത്യ പ്രേരണ, ഗാർഹിക പീ ഡനം എന്നീ വ കുപ്പുകൾ ചുമത്തിയാണു നെടുമങ്ങാട് പൊ ലീസ് കേസെടുത്തത്. സ്ത്രീധ ന വിഷയത്തിലുള്ള വഴക്ക് ഇവർക്കിടയിൽ ഉണ്ടായിട്ടില്ലെന്നു പൊ ലീസ് പറയുന്നു. ബന്ധുകളുടെ പ രാതിയിലാണ് ബിജുവിനെ പാലോട് കുടുംബ വീട്ടിൽ നിന്ന് അ റസ്റ്റ് ചെയ്തത്.
വിശ്വസിക്കാനാകാതെ ആകെ തകർന്ന് നടൻ പ്രഭാസ്