
മീനയെ ഒറ്റക്ക് വിടാതെ ചേർത്ത് നിർത്തി കൂട്ടുകാർ – കണ്ണുനിറഞ്ഞ് മീന – വീഡിയോ വൈറൽ
വളരെ ചെറിയ പ്രായത്തിൽ തന്നെ സിനിമയിലേക്ക് കടന്നു വന്ന സിനിമ ലോകത്തെ മികവുറ്റ നായികമാരിൽ ഒരാളായി മാറിയ നടിയാണ് മീന. മലയാളത്തിലും തമിഴിലും എല്ലാമായി നിരവധി ആരാധകരെയാണ് മീന സ്വന്തമാക്കിയത്.
ഇരട്ട മക്കളുമായി പോയപ്പോൾ ഈ അമ്മ ഒരിക്കലും കരുതിയില്ല അതിൽ ഒരാൾ ഇനി മടങ്ങി വരില്ലെന്ന്
മീനയുടെ ജീവിതത്തിൽ ഏറ്റവും വലിയ ദുരന്തം അടുത്ത സമയത്തായിരുന്നു സംഭവിച്ചത്. അകാലത്തിലുള്ള ഭർത്താവിന്റെ വിയോഗമായിരുന്നു അത്. പതിമൂന്നാം വിവാഹ വാർഷികത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവെയാണ് മീനയെയും മകളെയും തനിച്ചാക്കി ഭർത്താവ് വിദ്യാസാഗർ ഈ ലോകത്തു നിന്ന് യാത്രയായത്.
തകർന്നുപോയ മീനയെ തിരികെ ജീവിതത്തിലേക്ക് കൊണ്ട് വന്നതും, ഏറ്റവും കൂടുതൽ പിന്തുണ നൽകിയതും മീനയുടെ സുഹൃത്തുക്കൾ തന്നെ ആയിരുന്നു. മീനയുടെ ഭർത്താവ് വിദ്യാസാഗറിന്റെ മരണം അറിഞ്ഞ നിമിഷം മുതൽ തന്നെ മീനക്കൊപ്പം കേൾക്കുന്ന മറ്റൊരു പേരായിരുന്നു കലാ മാസ്റ്ററുടെ.
വീഡിയോ വൈറലാകുന്നു… യുവതിയുടെ അടുത്ത് എത്തിയതും സംഭവം അറിഞ്ഞ് ഞെട്ടിപ്പോയി
അതുപോലെതന്നെ മീനയുടെ മറ്റു സുഹൃത്തുക്കളും മീനക്കൊപ്പം നിഴലായി തന്നെ കൂടെ ഉണ്ടായിരുന്നു. ഇപ്പോളും മീനയുടെ ഓരോ ദുഃഖത്തിലും സന്തോഷത്തിലും മീനക്കൊപ്പം നിഴൽ പോലെ ഈ സൗഹൃദ വലയം നിൽക്കുന്നുണ്ട്.
അവർ എവിടെപ്പോയാലും മീനയെ ഒറ്റയ്ക്ക് ആക്കാതെ കൂട്ടും. അതുകൊണ്ടു തന്നെ ഈ കൂട്ടുകാരുടെ സ്നേഹം മീനയ്ക്ക് വലിയ ആശ്വാസം തന്നെയാണ്. ഇന്നലെ മീനയുടെ പിറന്നാൾ ആയിരുന്നു. ആ പിറന്നാളിന് കൂട്ടുക്കാർ നൽകിയ സർപ്രൈസ് ആണ് മീനയെ ഏറെ സന്തോഷവതി ആക്കുന്നത്.
ആ ചിരി മായിച്ച സ്കൂൾ ഇനി ദോഹയിൽ വേണ്ട എന്ന് ദോഹ മന്ത്രാലയം
തന്റെ ഭർത്താവ് മരിച്ചതിനു ശേഷമുള്ള ആദ്യ പിറന്നാൾ. ഇതിനു മുമ്പത്തെ പിറന്നാൾ അദ്ദേഹം വളരെ മനോഹരമാക്കിരുന്നു. അന്ന് നല്ല സർപ്രൈസുകൾ നല്കിരുന്നു. എന്നാൽ ഇത്തവണത്തെ പിറന്നാളിന് അദ്ദേഹം ഇല്ല. എങ്കിലും ആ കുറവ് കാണിക്കാതെ തന്റെ കൂട്ടുക്കാർ തനിക്കു നൽകിയ സർപ്രൈസിന്റെ വീഡിയോ മീന തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കു വെച്ചത്. ഇത്രയും നല്ല കൂട്ടുക്കാർ ഉള്ളപ്പോൾ മീന എന്തിനാണ് വിഷമിക്കുന്നത് എന്നാണ് മീനയുടെ ആരാധകർ ചോദിക്കുന്നത്.
കണ്ണുനീരിനും വേദനകൾക്കും അവസാനം.. സന്തോഷ വാർത്ത അറിയിച്ച് നടി ഭാമയും ഭർത്താവും