
പൊന്നുമകളുടെ മൃതദേ ഹം കണ്ട് അച്ഛന് സംഭവിച്ചത്…. അമ്മുവിന് യാത്രാമൊഴി നൽകി നാട് – വിഷ്ണുപ്രിയയുടെ അച്ഛൻ
വിഷ്ണുപ്രിയ ഇനി നീറുന്ന ഓർമ. ഏവരുടെയും മനസ്സിൽ നടുക്കുന്ന ഓർമകൾ ബാക്കിയാക്കി വിഷ്ണുപ്രിയ യാത്രയായി. ശനിയാഴ്ച കൊ ല്ലപ്പെട്ട മൊകേരി വള്ള്യായി നടമ്മലിലെ വിഷ്ണുപ്രിയയുടെ മൃതദേ ഹം തേങ്ങലടങ്ങാത്ത ഒരു നാടിനെ സാക്ഷിയാക്കി സംസ്കരിച്ചു. സമീപ പ്രദേശങ്ങളിൽ നിന്നടക്കം നൂറുകണക്കിനാളുകൾ മൃതദേഹം അവസാനമായി ഒരു നോക്ക് കാണാനെത്തിയിരുന്നു.
ശരീരം പരിശോധിച്ച ഡോക്ടർമാർ പറഞ്ഞത് കേട്ടോ? നടുങ്ങി കേരളക്കര
നാട്ടുകാർക്ക് ഏറെ പ്രിയപ്പെട്ടവളായിരുന്നു വിഷ്ണുപ്രിയ. എപ്പോഴും പുഞ്ചിരിക്കുന്ന മുഖം. വഴിയിൽ സൗഹൃദം പുതുക്കിയേ കടന്നുപോകൂ. എല്ലാവരുമായും സ്നേഹവും സൗഹൃദവും കാത്തുസൂക്ഷിച്ച പെൺകുട്ടിക്ക് സംഭവിച്ച ദുരന്തം നാടിനെ കണ്ണീരിലാഴ്ത്തി. പാനൂരിലെ ന്യൂക്ലിയസ് ക്ലിനിക്കിൽ ഫാർമസിസ്റ്റായിരുന്ന വിഷ്ണുപ്രിയ സമൂഹ മാധ്യമങ്ങളിലും സജീവമായിരുന്നു.
പരിയാരം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ പോ സ്റ്റ്മോർട്ടത്തിന് ശേഷം ഞായറാഴ്ച ഉച്ചക്ക് 2.30 ഓടെയാണ് വിഷ്ണുപ്രിയയുടെ മൃതദേ ഹം നാട്ടിൽ എത്തിച്ചത്. തുടർന്ന് വീടിന് സമീപത്ത് പ്രത്യേകം സജ്ജമാക്കിയ സ്ഥലത്ത് പൊതുദർശനത്തിന് വച്ചു. ഇവിടെ നാട്ടുകാർക്ക് ഏറെ പ്രിയപ്പെട്ടവളായ വിഷ്ണുപ്രിയയെ അവസാനമായി ഒരു നോക്ക് കാണാൻ ജനം ഒഴുകിയെത്തുകയായിരുന്നു.
ഇനി വിളിക്കരുത് എന്നു പറഞ്ഞത് ശ്യാമിനു സഹിക്കാൻ കഴിഞ്ഞില്ല – ദിവസങ്ങൾ ആയുള്ള ആസൂത്രണം
സോഷ്യൽ മീഡികളിലെ സജീവ സാനിധ്യമായ ഈ മിടുക്കി പോകുന്ന വഴികളിൽ കണ്ടവരോടൊക്കെ സൗഹൃദം പുതുക്കിയേ നടന്ന് പോകാറുള്ളൂ. എപ്പോഴും പുഞ്ചിരിക്കുന്ന ആ മുഖത്തെ അവസാനമായി ഒരു നോക്ക് കാണാനുള്ള നാട്ടുകാരുടെ വികാരം പറഞ്ഞറിയിക്കാൻ പറ്റാത്തതായിരുന്നു.
തടിച്ചുകൂടിയ ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ ബന്ധുക്കൾക്കും അയൽവാസികൾക്കും നന്നേ പാടുപെടേണ്ടി വന്നു. ഒരു മണിക്കൂറോളം ഇവിടെ പൊതുദർശനത്തിന് വെച്ച മൃ തദേഹത്തിൽ സമൂഹത്തിന്റെ നാനാതുറകളിൽപ്പെട്ടവർ അന്ത്യോപചാരമർപ്പിച്ചു. ഇതിന് ശേഷം നടമ്മൽ റോഡരികിലെ ഒറ്റ നില കോൺക്രീറ്റ് വീട്ടിലെത്തിച്ചപ്പോഴേക്കും കുടുംബാംഗങ്ങളുടെ കൂട്ട നി ലവിളി ഉയരുകയായിരുന്നു.
വിഷ്ണുപ്രിയ എന്ന യുവതിയെ ആണ് വീട്ടിലെ മുറിയിൽ കണ്ടെത്തിയത് ; കണ്ണൂരിൽ ഇന്ന് ഉച്ചക്ക് നടന്നത്
മാതാപിതാക്കും സഹോദരങ്ങൾക്കും അടുത്ത ബന്ധുക്കൾ അവസാനമായി ഒരു നോക്ക് കാണാനായി മൃ തദേഹം വീട്ടിനകത്തേക്ക് കൊണ്ട് പോയി. അച്ഛൻ വിനോദ് മകളുടെ ചേതനയറ്റ മൃ തേദഹം കണ്ട് തളർന്നു വീണു. അമ്മയുടെയും സഹോദരങ്ങളുടെയും അന്ത്യ ചുംബന രംഗങ്ങൾ കണ്ട് വീട്ടിലെത്തിയ ബന്ധുക്കളും നാട്ടുകാരും വിതുമ്പി. എന്ത് പറഞ്ഞ് അവരെ ആശ്വസിപ്പിക്കണമെന്ന് ആർക്കും അറിയില്ലായിരുന്നു.
കൊ ലപാതക വിവരമറിഞ്ഞ് വിഷ്ണു പ്രിയയുടെ അച്ഛൻ കണ്ണച്ചാങ്കണ്ടി വീട്ടിൽ വിനോദ് ഖത്തറിൽ നിന്ന് ശനിയായഴ്ച രാവിലെ വീട്ടിലെത്തി. അസുഖ ബാധിതയായ അമ്മയെ കാണാൻ നാട്ടിലെത്തി പത്ത് ദിവസം മുമ്പാണ് വിനോദ് വിസ ക്യാൻസലാവുമെന്ന ഭയത്താൽ ജോലി സ്ഥലത്തേക്ക് തിരിച്ചുപോയത്.
.
ഏഴാംമാസത്തിൽ ആണ് ഡോക്ടർ അത് പറഞ്ഞത്.. കുറവുകൾ അല്ല മികവുകളേ ഉള്ളൂ ഹന്നമോൾക്ക്
ഇതിനിടെ അദ്ദേഹത്തിന്റെ അമ്മ മ രിച്ചെങ്കിലും നാട്ടിലത്താൻ സാധിച്ചില്ല. അതിനിടെയാണ് തന്റെ പൊന്നോമന മകളുടെ പൈ ശാചിക കൊ ലപാതകം വിനോദിനെ തേടിയെത്തിയത്. തുടർന്ന് നാട്ടിലേക്ക് തിരിക്കുകയായിരുന്നു. വീട്ടുമുറ്റത്ത് നടന്ന അന്ത്യ കർമങ്ങൾക്ക് ശേഷം വീട്ടു വളപ്പിൽ തന്നെ നാടിന്റെ പ്രിയപുത്രിക്ക് അന്ത്യനിദ്രയൊരുക്കി.
രാവിലെ10.30 വരെ അച്ഛന്റെ കടയിൽ ജോലി, പിന്നീട് ചുറ്റിക വാങ്ങി നേരെ വിഷ്ണുപ്രിയയുടെ വീട്ടിലേക്ക്, മൊഴി