
ഇനി വിളിക്കരുത് എന്നു പറഞ്ഞത് ശ്യാമിനു സഹിക്കാൻ കഴിഞ്ഞില്ല – ദിവസങ്ങൾ ആയുള്ള ആസൂത്രണം
പാനൂർ വള്ള്യായിൽ യുവതിയെ വീട്ടിൽ കയറി വെ ട്ടിക്കൊലപ്പെടുത്തിയ കേ സിൽ സുഹൃത്തും മാനന്തേരി സ്വദേശിയുമായ ശ്യാംജിത്ത് കു റ്റം സമ്മതിച്ചെന്ന് പൊലീസ്. പ്രണയനൈരാശ്യമാണ് കൊ ലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. ഇയാളെ കണ്ണൂർ എസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ചോദ്യം ചെയ്യുകയാണ്. ശ്യാംജിത്ത് സഞ്ചരിച്ച ബൈക്കും ക സ്റ്റഡിയിലെടുത്തിട്ടുണ്ട്. വിഷ്ണുപ്രിയയുടെ സുഹൃത്ത് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ മൊബൈൽ ലൊക്കേഷൻ പരിശോധിച്ചാണ് ഇയാളെ ക സ്റ്റഡിയിൽ എടുത്തത്.
എലിസബത്തുമായി പിരിഞ്ഞു എന്നു ബാല പറഞ്ഞത് കള്ളം, സത്യം ഇതാണ് – വീഡിയോ വൈറൽ
പാനൂർ നടമ്മൽ കണ്ണച്ചാൻകണ്ടി ഹൗസിൽ വിനോദ്- ബിന്ദു ദമ്പിതകളുടെ മകൾ വിഷ്ണുപ്രിയ ആണ് മ രിച്ചത്. ഇരുപത്തിമൂന്നു വയസ്സായിരുന്നു. ബൈക്കിലെത്തിയാണ് പ്രതി യുവതിയെ കൊ ലപ്പെടുത്തിയത്. ഇന്ന് 11.30നും 12.30നും ഇടയിലാണ് കൊ ലപാതകം നടന്നത്. ഈ സമയം വിഷ്ണു പ്രിയ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഖത്തറിൽ പ്രവാസിയായ വിനോദന്റെയും ബിന്ദുവിന്റെയും മകളാണ്.
പാനൂരിൽ ഫാർമസിസ്റ്റായ യുവതി ഇന്നു ജോലിക്കു പോയിരുന്നില്ല. അടുത്ത ബന്ധുവിന്റെ മര ണത്തെ തുടർന്ന് കുടുംബവീട്ടിലായിരുന്ന പെൺകുട്ടി വസ്ത്രം മാറാൻ എത്തിയപ്പോഴാണ് കൊ ലപാതകം നടന്നത്. അക്രമിയെത്തുമ്പോൾ വിഷ്ണുപ്രിയ മാത്രമായിരുന്നു വീടിനുള്ളിൽ ഉണ്ടായിരുന്നത്.
ആർമി രണ്ടും കല്പിച്ച്.. സൈനികനെ മ ർദിച്ച പോലീസുകാർ വിയർക്കും
വീട്ടുകാരും ബന്ധുക്കളും അയൽക്കാരുമെല്ലാം മര ണവീട്ടിലായിരുന്നു. അതിനാൽ വിഷ്ണുപ്രിയ ആക്ര മിക്കപ്പെട്ടപ്പോൾ ആരും അറിഞ്ഞില്ല. വസ്ത്രം മാറാൻ പോയ വിഷ്ണുപ്രിയ തിരികെ വരാൻ വൈകിയതോടെയാണ് കുടുംബ വീട്ടിൽ നിന്ന് ബന്ധുക്കൾ യുവതിയെ തിരഞ്ഞിറങ്ങിയത്. ഇവർ വീട്ടിലെത്തിയപ്പോൾ ക ഴുത്തറുത്ത് ര ക്തം വാർന്ന നിലയിൽ വിഷ്ണുപ്രിയയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
ക ഴുത്തറുത്ത് ഇരുകൈകളും മു റിച്ച നിലയിൽ കിടപ്പുമുറിയിലായിരുന്നു മൃതദേഹം. ശരീരവും കഴുത്തും വേ ർപെട്ടനിലയിലായിരുന്നു. തൊപ്പിയും മാസ്ക്കും ധരിച്ച ഒരു യുവാവ് റോഡിലൂടെ ഓടി പോകുന്നത് പ്രദേശവാസികൾ കണ്ടു. വിഷ്ണുപ്രിയയുടെ മൊബൈൽ ഫോൺ ഉൾപ്പെടെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തിയത്.
ഇനി കാഞ്ചി വലിക്കില്ലെന്ന് ആക്രോ ശിച്ച് വിരൽ ഒടിച്ചത് രാജ്യത്തിന്റെ അതിർത്തി കാക്കുന്ന സൈനികന്റെ
ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിൽ ഊർജിത അന്വേഷണം നടത്തിയതോടെയാണ് മണിക്കൂറുകൾക്കുള്ളിൽ പ്ര തി പിടിയിലായത്. മാനന്തേരിയിൽ നിന്നാണ് ഇയാൾ പിടിയിലായതെന്നാണ് വിവരം. ഡോഗ് സ്ക്വാഡ് ഉൾപ്പെടെ സംഭവസ്ഥലത്തെത്തിയിരുന്നു.
വിഷ്ണുപ്രിയ എന്ന യുവതിയെ ആണ് വീട്ടിലെ മുറിയിൽ കണ്ടെത്തിയത് ; കണ്ണൂരിൽ ഇന്ന് ഉച്ചക്ക് നടന്നത്