ശരീരം പരിശോധിച്ച ഡോക്ടർമാർ പറഞ്ഞത് കേട്ടോ? നടുങ്ങി കേരളക്കര
കണ്ണൂർ പാനൂർ വള്ള്യായിയിൽ കൊ ല്ലപ്പെട്ട വിഷ്ണുപ്രിയയുടെ ശരീരത്തിൽ ആഴത്തിലുള്ള 18 മു റിവുകൾ. കൈയിലും കഴുത്തിലും കാലിലും വെ ട്ടേറ്റെന്ന് ഇ ൻക്വസ്റ്റ് റിപ്പോർട്ടിൽ പറയുന്നു. പെൺകുട്ടിയെ കൊ ലപ്പെടുത്തിയ കൂത്തുപറമ്പ് മാനന്തേരി സ്വദേശി താഴേക്കളത്തിൽ എം. ശ്യാംജിത്തിനെ പൊ ലീസ് ക സ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്തു.
വിഷ്ണുപ്രിയ എന്ന യുവതിയെ ആണ് വീട്ടിലെ മുറിയിൽ കണ്ടെത്തിയത് ; കണ്ണൂരിൽ ഇന്ന് ഉച്ചക്ക് നടന്നത്
യുവതി പ്രണയത്തിൽ നിന്ന് പിന്മാറിയതിലുള്ള പകയാണ് കൊ ലപാതക കാരണമെന്ന് പ്ര തി പൊലീസിനോട് സമ്മതിച്ചു. മൃതദേഹം പോ സ്റ്റുമോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റും. പ്ര തി ശ്യാംജിത്തുമായി വിഷ്ണുപ്രിയയ്ക്ക് നേരത്തെ ബന്ധം ഉണ്ടായിരുന്നു. പിന്നീട് ഇവർ തമ്മിൽ പിണങ്ങി.
ഇതോടെ പെൺകുട്ടി ബന്ധത്തിൽ നിന്ന് പിന്മാറി. കൊ ലപ്പെടുത്തണം എന്ന് ഉദ്ദേശത്തോടെയാണ് പ്ര തി പെൺകുട്ടിയുടെ വീട്ടിലേക്ക് എത്തിയത്. വീട്ടിൽ ആരുമില്ലെന്ന് മനസ്സിലാക്കിയതോടെ മുറിയിലേക്ക് ഇരച്ചു കയറിയ ശ്യാംജിത്തുമായി പെൺകുട്ടി വ ഴക്കിട്ടു. തൊട്ടുപിന്നാലെ കൈയിൽ കരുതിയിരുന്ന ചു റ്റികയും ക ത്തിയും ഉപയോഗിച്ച് പ്ര തി പെൺകുട്ടിയെ കൊ ലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
എലിസബത്തുമായി പിരിഞ്ഞു എന്നു ബാല പറഞ്ഞത് കള്ളം, സത്യം ഇതാണ് – വീഡിയോ വൈറൽ
സംഭവം നടന്ന് മണിക്കൂറുകൾക്കുള്ളിൽ തന്നെ ശ്യംജിത്തിനെ പൊ ലീസ് പി ടികൂടുകയായിരുന്നു. മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്ര തി പി ടിയിലായത്. അയൽവാസികൾ നൽകിയ മൊ ഴിയും നിർണായകമായി. കു റ്റം സമ്മതിച്ചെങ്കിലും ശ്യാംജിത്തിൽനിന്ന് പൊ ലീസ് കൂടുതൽ വിവരങ്ങൾ ശേഖരിക്കുകയാണ്.
ഇനി വിളിക്കരുത് എന്നു പറഞ്ഞത് ശ്യാമിനു സഹിക്കാൻ കഴിഞ്ഞില്ല – ദിവസങ്ങൾ ആയുള്ള ആസൂത്രണം