
വിഷ്ണുപ്രിയ എന്ന യുവതിയെ ആണ് വീട്ടിലെ മുറിയിൽ കണ്ടെത്തിയത് ; കണ്ണൂരിൽ ഇന്ന് ഉച്ചക്ക് നടന്നത്
മലയാളികളെ ഞെട്ടിക്കുന്ന ഒരു വാർത്തയാണ് ഇപ്പോൾ പുറത്തു വന്നു കൊണ്ടിരിക്കുന്നത്. കണ്ണൂർ പാനൂർ വള്ള്യായിൽ യുവതിയെ ക ഴുത്തറുത്തു കൊ ലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. കണ്ണച്ചാംകണ്ടിയിൽ വിഷ്ണുപ്രിയ ആണ് കൊ ല്ലപ്പെട്ടത്. ഇരുപത്തിമൂന്നു വയസ്സായിരുന്നു. വീടിനകത്ത് കിടപ്പുമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്.
ആർമി രണ്ടും കല്പിച്ച്.. സൈനികനെ മ ർദിച്ച പോലീസുകാർ വിയർക്കും
കൊ ലപാതകിയെ തിരിച്ചറിഞ്ഞിട്ടില്ല. വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. വീടിന് സമീപം മുഖം മൂടി ധരിച്ചയാളെ കണ്ടെത്തിയതായി നാട്ടുകാർ പറഞ്ഞു. പാനൂരിലെ സ്വകാര്യ ലാബിലെ ജിവനക്കാരിയാണ് കൊ ല്ലപ്പെട്ട വിഷ്ണുപ്രിയ.
കൊ ല്ലപ്പെട്ട യുവതിയുടെ വീടിന് സമീപത്ത് ഒരു മര ണം നടന്നിരുന്നു. വീട്ടിലുള്ളവരെല്ലാം മര ണവീട്ടിൽ പോയിരുന്നു. ഇവിടെ നിന്നും മടങ്ങിയെത്തിയപ്പോഴാണ് വീട്ടുകാർ കൊ ലപാതകം അറിയുന്നത്. പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
എലിസബത്തുമായി പിരിഞ്ഞു എന്നു ബാല പറഞ്ഞത് കള്ളം, സത്യം ഇതാണ് – വീഡിയോ വൈറൽ