ആശ പോയതിന് കാരണം താൻ എന്ന ചിന്ത..! നടൻ ഉല്ലാസ് പന്തളത്തിന് സംഭവിച്ചത് കണ്ടോ? ഇപ്പോഴത്തെ അവസ്ഥ
കഴിഞ്ഞ ദിവസം വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ നടൻ ഉല്ലാസ് പന്തളത്തിന്റെ ഭാര്യ ആശയുടെ സംസ്ക്കാരം വൻജനാവലിയുടെ സാന്നിധ്യത്തിൽ നടത്തി. ശാന്ത സ്വഭാവമുണ്ടായിരുന്ന ആശയുടെ വിയോഗം ഇനിയും നാട്ടുകാർക്കും വീട്ടുകാർക്കും വിശ്വസിക്കുവാൻ സാധിച്ചിട്ടില്ല.
ഉല്ലാസ് പന്തളം പെട്ടു, ഭാര്യയുടെ ദുരൂഹ മര ണം, പുറത്തുവരുന്നത് നടുക്കുന്ന വിവരങ്ങൾ
ചെറിയ ഒരു വഴക്കിന്റെ പേരിൽ ഭാര്യയുടെ വിയോഗം ഉല്ലാസ് പന്തളത്തെയും അകെ ഉലച്ചു കളഞ്ഞു. വിദേശയാത്രയില്ലായിരുന്ന ഉല്ലാസ് വീട്ടിൽ തിരിച്ചെത്തിയതിനു ശേഷം ഇളയമകന്റെ പിറന്നാൾ ആഘോഷിക്കുവാൻ ഇരിക്കുക ആയിരുന്നു.
എന്നാൽ ഉല്ലാസ് തിരിച്ചെത്തുന്നതിനു മുൻപ് ആശ മറ്റു ബന്ധുക്കൾക്കൊപ്പം ചേർന്ന് മകന്റെ പിറന്നാൾ ആഘോഷിച്ചു. ഇതിനെ ഉല്ലാസ് ചോദ്യം ചെയ്തു. ഇതിനെ ചൊല്ലിയുള്ള തർക്കത്തിനൊടുവിലാണ് ആശ ജീവനൊടുക്കിയെന്നുള്ള വിവരങ്ങളാണ് ഏറ്റവും ഒടുവിലായി പുറത്തു വരുന്നത്.
നാട്ടുകാരുടെ വായടപ്പിച്ച് 30 കാരി ചെയ്തത് എന്തെന്ന് കണ്ടോ? സംഭവം വൈറലാകുന്നു
താൻ വഴക്കു പറഞ്ഞു എന്നതിന്റെ പേരിൽ പ്രിയപ്പെട്ടവൾ മക്കളെയും മറന്നു ഇങ്ങനെയൊരു കടുംകൈ ചെയ്തത് ഉല്ലാസിന് വലിയൊരു ആഘാതം തന്നെ ആയിരിക്കുകയാണ്. തന്റെ മക്കളെ കെട്ടിപിടിച്ചു കരയുക ആയിരുന്നു ഉല്ലാസ്.
ഇപ്പോളിതാ ആശയുടെ സംസക്കാരത്തിനു ശേഷം മറ്റൊരു ദുഃഖവാർത്ത കൂടിയാണ് ആ കുടുംബത്തിൽ നിന്നും പുറത്തു വരുന്നത്. ഭാര്യയുടെ വിയോഗത്തിൽ കരഞ്ഞു തളർന്ന ഉല്ലാസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആശ മരിച്ച ദിവസം മുതൽ തുള്ളി വെള്ളമോ ഭക്ഷണമോ ഉല്ലാസ് കഴിച്ചിട്ടില്ല എന്നാണ് പുറത്തു വരുന്ന വിവരങ്ങൾ.
കാമുകി പ്രണയത്തിൽനിന്ന് പിന്മാറി, പിന്നാലെ കാമുകന് സംഭവിച്ചത് കണ്ടോ?
ആശയുടെ സംസക്കാത്തിന് മുൻപേ അസ്വസ്ഥതകൾ പ്രകടിപ്പിച്ച ഉല്ലാസിനെ ആശുപത്രിയിൽ എത്തിക്കുക ആയിരുന്നു. ട്രിപ്പ് ഇട്ടതോടെ ഉല്ലാസിന്റെ നില തൃപ്തികരമായി. പിന്നീട് വീട്ടിൽ തിരിച്ചെത്തിയ ഉല്ലാസ്, ആശയുടെ സംസ്ക്കാര ചടങ്ങുകൾ കഴിഞ്ഞതിനു ശേഷം കുഅഴഞ്ഞു വീണു.
തുടർന്ന് ആശുപത്രിയിൽ എത്തിച്ചു, ചികിത്സയിലുള്ള ഉല്ലാസ് മാനസികമായി അകെ തകർന്നു പോയെന്നു കൂടെയുള്ള കൂട്ടുക്കാർ പറയുന്നു. ഭാര്യയുടെ മരണത്തിൽ ചിലെരെങ്കിലും തന്നെ സംശയിക്കുന്നു എന്ന ചിന്തയും, അറിഞ്ഞോ അറിയാതെയോ താൻ ആശയെ വേദനിപ്പിച്ചു എന്ന വിചാരവും ഉല്ലാസിനെ വീണ്ടും തളർത്തുകയാണ്.
കാമുകി പ്രണയത്തിൽനിന്ന് പിന്മാറി, പിന്നാലെ കാമുകന് സംഭവിച്ചത് കണ്ടോ?
അമ്മ നഷ്ട്ടമായ മക്കളും, അച്ഛന്റെ ഈയൊരു അവസ്ഥയിൽ വിങ്ങിപൊട്ടുകയാണ്. അതേസയം കുടുംബത്തിന് പിന്തുണയുമായി ബന്ധുക്കളും ഉല്ലാസിന്റെ സുഹൃത്തുക്കളും എത്തുന്നുണ്ട്.
ഉല്ലാസിനോടുള്ള വാശി ഭാര്യ ആശ തീർത്തത് ഇങ്ങനെ..! കടുംകൈയ്ക്ക് പിന്നിലെ ഞെട്ടിക്കുന്ന കാരണം പുറത്ത്