ഉല്ലാസ് പന്തളം പെട്ടു, ഭാര്യയുടെ ദുരൂഹ മര ണം, പുറത്തുവരുന്നത് നടുക്കുന്ന വിവരങ്ങൾ
നടൻ ഉല്ലാസ് പന്തളവും ഭാര്യയും തമ്മിൽ കുടുംബപ്രശ്നങ്ങളൊന്നുമില്ലെന്ന് ഉല്ലാസ് പന്തളത്തിന്റെ ഭാര്യാപിതാവ് ശിവാനന്ദൻ. മാനസികമായ എന്തെങ്കിലും അസ്വസ്ഥകാരണമാകാം മകൾ ആശ ജീ വനൊടുക്കിയതെന്നാണ് കരുതുന്നതെന്നും തനിക്കോ കുടുംബത്തിനോ ഉല്ലാസിനെതിരേ പരാതിയില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഗർഭിണി ആണെന്നുപോലും അറിയാതെ യുവതി വിമാനത്തിൽ കുഞ്ഞിന് ജന്മം നൽകി
ചൊവ്വാഴ്ച പുലർച്ചെയാണ് നടൻ ഉല്ലാസ് പന്തളത്തിന്റെ ഭാര്യ ആശയെ വീടിന്റെ ഒന്നാംനിലയിൽ തൂ ങ്ങിമ രിച്ചനിലയിൽ കണ്ടെത്തിയത്. ഭാര്യയെ വീട്ടിൽ കാണാനില്ലെന്ന് ഉല്ലാസ് പന്തളം അറിയിച്ചതിന് പിന്നാലെ പോ ലീസ് എത്തി നടത്തിയ പരിശോധനയിലാണ് തൂ ങ്ങിനിൽക്കുന്ന നിലയിൽ ആശയെ കണ്ടെത്തിയത്. ഉടൻതന്നെ ബന്ധുക്കളും പോ ലീസും ചേർന്ന് താഴെയിറക്കിയെങ്കിലും മര ണം സംഭവിച്ചിരുന്നു.
തിങ്കളാഴ്ച രാത്രി ഉല്ലാസ് വീട്ടിലെത്തിയതിന് പിന്നാലെ ഭാര്യയുമായി ചെറിയ പിണക്കമുണ്ടായെന്നാണ് വിവരം. ഇതിനുശേഷം ആശ മക്കൾക്കൊപ്പം മുകൾനിലയിലെ മുറിയിൽ കിടക്കാൻ പോയെന്നാണ് ഉല്ലാസ് കരുതിയിരുന്നത്. എന്നാൽ അല്പസമയത്തിന് ശേഷം ഉല്ലാസ് മുകൾനിലയിലെ മുറിയിൽ എത്തിയപ്പോൾ ഭാര്യയെ കുഞ്ഞുങ്ങൾക്കൊപ്പം കണ്ടില്ല. തുടർന്ന് വീട്ടിലെ മറ്റുമുറികളും പരിസരവും പരിശോധിച്ചു. ഇതിനുപിന്നാലെയാണ് പോ ലീസിനെ വിവരമറിയിച്ചത്.
കാമുകി പ്രണയത്തിൽനിന്ന് പിന്മാറി, പിന്നാലെ കാമുകന് സംഭവിച്ചത് കണ്ടോ?
പോലീസ് എത്തി നടത്തിയ പരിശോധനയിലാണ് ഒന്നാംനിലയിലെ ടെറസിൽ ഷീറ്റിട്ട ഭാഗത്ത് തൂങ്ങിനിൽക്കുന്ന നിലയിൽ ആശയെ കണ്ടെത്തിയത്. ഉണങ്ങാനിട്ട തുണികൾക്കിടയിലാണ് ആശ തൂ ങ്ങിമരിച്ചതെന്നാണ് വിവരം. ഇതുകാരണമാകാം ആദ്യപരിശോധനയിൽ ശ്രദ്ധയിൽപ്പെടാതിരുന്നതെന്നും കരുതുന്നു.
അതിനിടെ, തിങ്കളാഴ്ച രാവിലെയും വൈകുന്നേരവും മകളുമായി ഫോണിൽ സംസാരിച്ചിരുന്നതായി ആശയുടെ പിതാവ് ശിവാനന്ദൻ മാധ്യമങ്ങളോട് പറഞ്ഞു. എന്തെങ്കിലും പ്രശ്നങ്ങളുണ്ടായിരുന്നതായി മകൾ പറഞ്ഞിരുന്നില്ല. ഉല്ലാസും മകളും തമ്മിൽ കുടുംബപ്രശ്നങ്ങളൊന്നുമില്ല. ഉല്ലാസിനെക്കുറിച്ച് നല്ല അഭിപ്രായം മാത്രമാണുള്ളത്. ഏതാനുംദിവസങ്ങൾക്ക് മുമ്പാണ് ഉല്ലാസ് വിദേശത്തുനിന്ന് നാട്ടിലെത്തിയത്.
തൃശ്ശൂരിൽ MBA കാരിയായ യുവതി ചെയ്തത് കണ്ടോ
കുഞ്ഞിന്റെ പിറന്നാൾ അടുത്തിടെയായിരുന്നു. അന്ന് പിറന്നാൾ ആഘോഷം നടത്താൻ കഴിയാത്തതിനാൽ ഉല്ലാസ് നാട്ടിലെത്തിയശേഷം ജന്മദിനാഘോഷം നടത്താനുള്ള ഒരുക്കത്തിലായിരുന്നു. ഭാര്യയും ഭർത്താവും തമ്മിലുള്ള ചെറിയ പ്രശ്നങ്ങളൊക്കെ അവർക്കിടയിലുണ്ടായിരുന്നുള്ളൂ. അതെല്ലാം അവർ രാവിലെ തന്നെ പരിഹരിക്കും. ഉല്ലാസിനെതിരേ തനിക്കോ തന്റെ കുടുംബത്തിനോ ഒന്നും പറയാനില്ലെന്നും അദ്ദേഹം പറഞ്ഞു.
സംഭവത്തെ കുറിച്ച് പ്രാഥമികമായ വിവരങ്ങളാണ് ഇപ്പോൾ ലഭ്യമായിട്ടുള്ളത്. പോ ലീസ് കൂടുതൽ അന്വേഷണത്തിനൊരുങ്ങുകയാണ്. വിവിധ ചാനലുകളിലെ കോമഡി പരിപാടികളിലൂടെയും സിനിമകളിലൂടെയും മലയാളികൾക്ക് സുപരിചിതനാണ് ഉല്ലാസ് പന്തളം.
കേരളത്തെ ഞെട്ടിച്ച് മറ്റൊരു സംഭവം കൂടി, ആ കാഴ്ച നേരിൽ കണ്ട് നടുങ്ങി നാട്ടുകാർ
ആശയും കുട്ടികളും രാത്രി മുകൾ നിലയിലാണ് കിടന്നിരുന്നത് എന്ന് പൊ ലീസ് പറയുന്നു. സംഭവം നടക്കുമ്പോൾ ഉല്ലാസ് വീട്ടിലുണ്ടായിരുന്നു. കൂടുതൽ കാര്യങ്ങൾ പൊലീസ് അന്വേഷിച്ചു വരികയാണ്. അടുത്തിടെയാണ് പുതിയ വീട്ടിലേക്ക് ഉല്ലാസും കുടുംബവും താമസം മാറിയത്.
നാട്ടുകാരുടെ വായടപ്പിച്ച് 30 കാരി ചെയ്തത് എന്തെന്ന് കണ്ടോ? സംഭവം വൈറലാകുന്നു