കേരളത്തെ ഞെട്ടിച്ച് മറ്റൊരു സംഭവം കൂടി, ആ കാഴ്ച നേരിൽ കണ്ട് നടുങ്ങി നാട്ടുകാർ
കൊച്ചിയിൽ ബ്യൂട്ടി പാർലർ ജീവനക്കാരിയെ വെ ട്ടിപരിക്കേൽപ്പിച്ച കേ സിലെ പ്ര തി ഉത്തരാഖണ്ഡ് സ്വദേശിയായ ഫറൂഖ് നാടുവിട്ടെന്നു സം ശയിക്കുന്നതായി പോ ലീസ്. ഇയാളെ കണ്ടെത്താൻ ലുക്കൗട്ട് നോ ട്ടീസ് പു റപ്പെടുവിക്കും.
ഉളുപ്പുണ്ടോ .. തന്നെ കൊന്ന മാദ്ധ്യമങ്ങളെ തേച്ചൊട്ടിച്ച് നടൻ മധുമോഹൻ രംഗത്ത്
നാടുവിട്ടാൽ കണ്ടെത്തുക പ്രയാസമാണെന്നാണു വിലയിരുത്തൽ. സംഭവത്തിനു പിന്നിൽ പ്ര ണയപ്പകയാണെന്നു പോ ലീസ് പറയുന്നു. ബംഗാൾ സ്വദേശിനി സന്ധ്യയും തമ്മിൽ കുറേക്കാലമായി അടുപ്പത്തിലായിരുന്നു. ഈ ബന്ധം അവസാനിപ്പിച്ചതിലെ പകയാണ് ആക്ര മണത്തിനു കാരണമെന്നാണു പോ ലീസിന്റെ നിഗമനം.
കലൂർ ആസാദ് റോഡിലാണു സന്ധ്യ താമസിക്കുന്നത്. ഇവിടെനിന്നു സുഹൃത്തിനൊപ്പം നടന്നുവരുകയായിരുന്ന അവരെ ബൈക്കിലെത്തിയ ഫാറൂഖ് തടഞ്ഞുനിർത്തുകയായിരുന്നു. തുടർന്ന് വാക്കേറ്റമുണ്ടാവുകയും പിന്നാലെ കൈയിൽ കരുതിയിരുന്ന പുതിയ വാ ക്കത്തികൊണ്ട് സന്ധ്യയെ വെ ട്ടുകയുമായിരുന്നു.
കോളേജ് വിദ്യാർത്ഥിനിയെ പുലി കടിച്ചു കൊ ന്നു
സംഭവത്തിനുശേഷം പ്ര തി ക ടന്നുകളയുകയായിരുന്നു. ഫറൂഖും സന്ധ്യയും തമ്മിൽ നാലു വർഷത്തോളം അടുപ്പമുണ്ടായിരുന്നതായി പോ ലീസ് പറഞ്ഞു. ഇവർ കൊല്ലത്ത് ജോലി ചെയ്ത വേളയിൽ ഒന്നിച്ചായിരുന്നത്രേ താമസം. പിന്നീടു സന്ധ്യക്കു മറ്റൊരാളുമായി അടുപ്പമുണ്ടായതാടെ ബന്ധം തകർന്നു.
ഒരു മാസമായി തൃപ്പൂണിത്തുറയിലെ സലൂണിലാണു ഫറൂഖ് ജോലി ചെയ്യുന്നത്. ജോലി ചെയ്യുന്ന സ്ഥാപനത്തിൽനിന്നും അവധിയെടുത്താണ് ആ ക്രമിക്കാൻ എത്തിയത്. ഒരാഴ്ചയായി ഇയാൾ അസ്വസ്ഥനായിരുന്നുവെന്നും ഒപ്പം ജോലി ചെയ്യുന്നവർ പറയുന്നു. യുവതിയെ കൊ ലപ്പെടുത്താനാണു ശ്രമിച്ചത്.
നടുങ്ങി കേരളക്കര..!!! പുറത്തുവരുന്നത് ഞെട്ടിക്കുന്ന റിപ്പോർട്ട്
കഴുത്തിൽ വെട്ടാനാണ് ശ്രമിച്ചത്. ഇതു തടഞ്ഞപ്പോഴാണു കൈയ്ക്കു വെ ട്ടേറ്റത്. നാട്ടുകാർ ഓടിക്കൂടിയതോടെ ഫാറൂഖ് വാ ക്കത്തി ഉപേക്ഷിച്ചു ബൈക്കിൽ കടന്നുകളഞ്ഞു. ഇടതുകൈയ്ക്കും പുറത്തും ആഴത്തിൽ മു റിവേറ്റ സന്ധ്യയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ശസ്ത്രക്രിയ നിർദേശിച്ചതിനെത്തുടർന്നു കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റുകയും ചെയ്തിട്ടുണ്ട്.
പ്രശസ്ത നടൻ കൊച്ചു പ്രേമൻ അന്തരിച്ചു