
നടുങ്ങി കേരളക്കര..!!! പുറത്തുവരുന്നത് ഞെട്ടിക്കുന്ന റിപ്പോർട്ട്
അമ്മയെയും കുഞ്ഞിനേയും പതിനൊന്നു വർഷങ്ങൾക്ക് മുൻപ് കാണാതായ സംഭവം കൊ ലപാതകമാണെന്ന് തെളിഞ്ഞു. ഊരൂട്ടമ്പലം സ്വദേശി വിദ്യയും മകൾ ഗൗരിയുമാണ് കൊ ല്ലപ്പെട്ടത്. വിദ്യയുടെ കാ മുകൻ മാഹിൻ കണ്ണ് ആണ് കൊ ലപാതകം നടത്തിയത്.
15 വയസുകാരായ ഈ കുട്ടികൾ ചെയ്തത് എന്തെന്ന് കണ്ടോ… കൈയ്യടിച്ച് സോഷ്യൽ ലോകം
പിറകിൽനിന്ന് കടലിൽ ത ള്ളിയിട്ട് കൊ ലപ്പെടുത്തിയെന്നാണ് പ്ര തി പൊ ലീസിന് നൽകിയ മൊ ഴി. കൊ ലപാതകത്തെ കുറിച്ച് അറിവുണ്ടായിരുന്ന ഇയാളുടെ ഭാര്യ റുഖിയയെയും പൊലീസ് ക സ്റ്റഡിയിലെടുത്തു. പ്രത്യേക പൊ ലീസ് സംഘത്തിൻറെ അന്വേഷണത്തിലാണ് ഇ രട്ടക്കൊലപാ തകം തെളിഞ്ഞത്.
കൂലിപ്പണിക്കാരനായിരുന്ന ജയചന്ദ്രന്റെയും രാധയുടെയും മൂത്ത മകളായിരുന്നു വിദ്യ. പൂവാർ സ്വദേശി മാഹിൻ കണ്ണുമായുള്ള പ്രണയത്തെ വീട്ടുകാർ എതിർത്തിരുന്നു. വിദ്യ അപ്പോഴേക്കും മാഹിൻകണ്ണിനൊപ്പം മലയിൻകീഴിനടുത്ത് വാടകവീട്ടിൽ താമസം തുടങ്ങിയിരുന്നു.
77 കാരനെ കെട്ടിച്ച് മക്കൾ, സംഭവം എങ്ങനെ എന്ന് കണ്ടോ? സംഭവം വൈറൽ
വിവാഹം രജിസ്റ്റർ ചെയ്യാൻ പലതവണ ആവശ്യപ്പെട്ടിട്ടും മാഹിൻകണ്ണ് ഒഴിഞ്ഞുമാറി. വിദ്യ ഗ ർഭിണിയായതോടെ ഇയാൾ വിദേശത്തേക്ക് കടന്നു. 2009 മാർച്ച് 14ന് വിദ്യ പെൺകുഞ്ഞിനെ പ്രസവിച്ചു. ഒന്നര വർഷത്തിന് ശേഷം വിദേശത്ത് നിന്ന് മാഹിൻകണ്ണ് തിരിച്ചെത്തി.
അതിനിടെയാണ് ഇയാൾക്ക് വേറെ ഭാര്യയും കുട്ടികളുമുണ്ടെന്ന് വിദ്യ അറിയുന്നത്. ഇതിനെ ചൊല്ലി ഇരുവരും ത ർക്കമായി. 2011 ആഗസ്ത് 18ന് വൈകീട്ട് വിദ്യയെയും മകളെയും കൊണ്ട് മാഹിൻകണ്ണ് ബൈക്കിൽ പോയിരുന്നു. അതിന് ശേഷം ഇരുവരെയും ആരും കണ്ടിട്ടില്ല.
കൊട്ടാരക്കരയിൽ വീട്ടുകാരുടെ ഉറക്കം കെടുത്തിയ വില്ലനെ കണ്ടെത്തി
കാണാതായി നാലാം ദിവസം വിദ്യയുടെ മാതാപിതാക്കൾ മാറനെല്ലൂർ പൊ ലീസിലും പൂവാർ സ്റ്റേഷനിലും പ രാതി നൽകിയിരുന്നു. പൂവാറിൽ തന്നെയുണ്ടായിരുന്ന മാഹിൻ കണ്ണിനെ പൊ ലീസ് വിളിച്ചുവരുത്തി. വിദ്യയെയും മകളെയും വേളാങ്കണ്ണിയിലെ സുഹൃത്തിൻറെ വീട്ടിലാക്കിയെന്നായിരുന്നു ഇയാൾ പറഞ്ഞത്.
മൂന്നാം ദിവസം കൂട്ടിക്കൊണ്ടുവരാമെന്ന് പറഞ്ഞതോടെ ഇയാളെ പൊ ലീസ് വിട്ടയച്ചു. വീണ്ടും വിദേശത്തേക്ക് പോയി തിരിച്ചെത്തിയ മാഹിൻ കണ്ണ് വർഷങ്ങൾക്കിപ്പുറവും പൂവാറിൽ ഭാര്യക്കും കുടുംബത്തിനുമൊപ്പം കഴിയുകയായിരുന്നു. വിദ്യയെയും കുഞ്ഞിനെയും കാണാതായ കേ സ് പത്ത് മാസം കഴിഞ്ഞപ്പോൾ മാറനെല്ലൂർ പൊ ലീസ് അൺനോൺ ആക്കി പൂഴ്ത്തി വെക്കുകയായിരുന്നു. മകളെ കാണാതായ ദുഃഖത്തിൽ ജയചന്ദ്രൻ കഴിഞ്ഞ വർഷം തൂ ങ്ങി മ രിച്ചിരുന്നു.
കാരണമറിഞ്ഞ് നടുക്കം മാറാതെ നാട്ടുകാർ… ഞെട്ടിക്കുന്ന സംഭവം