
തൃശ്ശൂരിൽ MBA കാരിയായ യുവതി ചെയ്തത് കണ്ടോ
തൃശ്ശൂർ ജനറൽ ആശുപത്രിയിൽ ഡോക്ടറെ കാണാനെത്തിയ അറുപതുകാരിയുടെ മാല, സ്നേഹം നടിച്ചെത്തി, സ്ത്രീ ജ്യൂസിൽ ഉ റക്കഗുളിക ചേർത്ത് നൽകി മയക്കി കവർന്നു. മാല അവർ പണയം വെച്ച് പണവും വാങ്ങി.
പ്രശസ്ത നടൻ കൊച്ചു പ്രേമൻ അന്തരിച്ചു
മോഷ്ടാവ് പിടിയിലായപ്പോഴാണ് സംഭവത്തിന്റെ ട്വിസ്റ്റ്. അവരുടെ പേരിൽ രണ്ടു കേ സ്. മോ ഷണത്തിനും മുക്കുപണ്ടം പണയം വച്ചതിനും. അവർ മോ ഷ്ടിച്ചതും പണയം വച്ചതും മുക്കുപണ്ടമായിരുന്നു. തളിക്കുളം എസ്.എൻ.വി. സ്കൂളിനുസമീപം കളരിക്കൽ ലജിത എന്ന നാല്പത്തിയൊന്നുകാരിയാണ് ഈസ്റ്റ് പോ ലീസ് സ്റ്റേഷൻ ഇ ൻസ്പെക്ടർ പി. ലാൽകുമാറും സംഘവും അ റസ്റ്റുചെയ്തത്.
ഡിസംബർ രണ്ടിനാണ് സംഭവം. ജനറൽ ആശുപത്രിയിൽ ഡോക്ടറെ കാണാൻ കാത്തിരുന്ന സ്ത്രീക്ക് സംസാരത്തിനിടെ ഉറക്കഗു ളിക ചേർത്ത ജ്യൂസ് കുടിക്കാൻ നൽകുകയായിരുന്നുവെന്ന് പോ ലീസ് പറയുന്നു. ജ്യൂസ് കുടിച്ച സ്ത്രീ മ യങ്ങിത്തുടങ്ങിയപ്പോൾ, മടിയിൽ തലവെച്ച് കിടക്കാൻ പറയുകയും ബോധരഹിതയായെന്നുറപ്പായപ്പോൾ മാല മോഷ്ടിക്കുകയും ചെയ്തുവെന്നാണ് കേ സ്.
ഉളുപ്പുണ്ടോ .. തന്നെ കൊന്ന മാദ്ധ്യമങ്ങളെ തേച്ചൊട്ടിച്ച് നടൻ മധുമോഹൻ രംഗത്ത്
മോ ഷ്ടിച്ച മാല നഗരത്തിലെ ധനകാര്യസ്ഥാപനത്തിലാണ് പണയം വച്ചത്. മാല സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽനിന്ന് പോ ലീസ് കണ്ടെടുത്തു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇത് സ്വർണമല്ലെന്ന് തെളിഞ്ഞത്. മാല നഷ്ടപ്പെട്ട സ്ത്രീ ഈസ്റ്റ് പോ ലീസ് സ്റ്റേ ഷനിൽ പരാതി നൽകിയതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ലജിതയെ അ റസ്റ്റുചെയ്തത്.
നഗരത്തിൽ പോ ലീസ് സ്ഥാപിച്ചിട്ടുള്ള സി.സി.ടിവി ക്യാമറയിൽനിന്ന് മോ ഷ്ടാവിന്റെ ദൃശ്യങ്ങൾ ലഭിച്ചിരുന്നു. ജ്യൂസ് വാങ്ങിയ സ്ഥലവും ഉ റക്കഗുളിക വാങ്ങിയ മെഡിക്കൽ ഷോപ്പും തെളിവെടുപ്പിനെത്തിച്ചപ്പോൾ, പ്ര തി പോ ലീസിന് കാണിച്ചു കൊടുത്തു.
കേരളത്തെ ഞെട്ടിച്ച് മറ്റൊരു സംഭവം കൂടി, ആ കാഴ്ച നേരിൽ കണ്ട് നടുങ്ങി നാട്ടുകാർ