ഉല്ലാസിനോടുള്ള വാശി ഭാര്യ ആശ തീർത്തത് ഇങ്ങനെ..! കടുംകൈയ്ക്ക് പിന്നിലെ ഞെട്ടിക്കുന്ന കാരണം പുറത്ത്
സിനിമ ഹാസ്യ താരം ഉല്ലാസ് പന്തളത്തിന്റെ കുടുംബത്തിന് സംഭവിച്ചിരിക്കുന്നത് തീരാ നഷ്ട്ടമാണ്. മക്കളെയും തന്നെയും തനിച്ചാക്കി ഭാര്യ ആശ ലോകത്തോട് വിടപറഞ്ഞത് ഉല്ലാസിന് ഇനിയും ഉൾക്കൊള്ളാനായിട്ടില്ല.
നാട്ടുകാരുടെ വായടപ്പിച്ച് 30 കാരി ചെയ്തത് എന്തെന്ന് കണ്ടോ? സംഭവം വൈറലാകുന്നു
സന്തോഷം ജീവിതം നയിച്ചിരുന്ന ഉല്ലാസിന്റെ ഭാര്യ ജീവനൊടുക്കിയതിനുള്ള കാരണമാണ് ഇപ്പോൾ പുറത്തു വരുന്നത്. മകൾ മരിച്ചിട്ടും മരുമകനായ ഉല്ലാസിനെ സംരക്ഷിക്കുന്നതിനുള്ള നിലപാടാനാണ് അമ്മായിച്ഛൻ ശിവാനന്ദൻ ഉൾപ്പെടെയുള്ളവർ സ്വീകരിച്ചത്.
മകളുടെ മരണത്തിൽ സംശയം ഇല്ലെന്നും പെട്ടെന്നുണ്ടായ മനസികപ്രയാസത്തെ തുടർന്നാണ് മകൾ ജീവനൊടുക്കിയത് എന്നാണ് ശിവാനന്ദൻ പറഞ്ഞത്. ഇത് സാധൂകരിക്കുന്ന അന്വേഷണ റിപ്പോർട്ടാണ് ഇപ്പോൾ പുറത്തു വരുന്നത്.
ഗർഭിണി ആണെന്നുപോലും അറിയാതെ യുവതി വിമാനത്തിൽ കുഞ്ഞിന് ജന്മം നൽകി
സംഭവ ദിവസം പുലർച്ചെ ഒന്നരയോടെയാണ് ഉല്ലാസ് വീട്ടിലേക്കു എത്തുന്നത്. വിദേശ യാത്രയിലായിരുന്നു ഉല്ലാസ്. ആശയുടെ മരണ ദിവസമായിരുന്നു ഉല്ലാസിന്റെ ഇളയ മകന്റെ പിറന്നാൾ. വിദേശ യാത്രയിലായിരുന്നു ഉല്ലാസ് തിരികെയെത്തിയിട്ടു മതി മകന്റെ പിറന്നാൾ ആഘോഷം എന്ന് തീരുമാനിച്ചിരുന്നു.
എന്റെ മകൻ ജിത്തുകുട്ടന് പിറന്നാൾ ആശംസകൾ എന്ന് ഒരു ഫേസ്ബുക്ക് കുറിപ്പും അദ്ദേഹം പങ്കുവെച്ചിരുന്നു. എന്നാൽ താൻ തിരിച്ചെത്തിട്ടുമതി പിറന്നാൾ ആഘോഷം എന്ന ഉല്ലാസിന്റെ വാക്കുകൾ കേൾക്കാതെ ഭാര്യ മകന്റെ പിറന്നാൾ ആഘോഷിക്കുകയും ചെയ്തു.
കാമുകി പ്രണയത്തിൽനിന്ന് പിന്മാറി, പിന്നാലെ കാമുകന് സംഭവിച്ചത് കണ്ടോ?
ഉല്ലാസ് തിരിച്ചെത്തിയപ്പോൾ ഇതിനെ ചൊല്ലി ഇരുവരും തമ്മിൽ സംസാരമുണ്ടായി. ആ സംസാരത്തിനിടയിൽ ഉല്ലാസിന്റെ അമ്മയും ഉല്ലാസിനെ അനുകൂലിച്ചു സംസാരിച്ചു. മറ്റു ബന്ധുക്കളുടെ മുൻപിൽ വെച്ച് ഉല്ലാസ് തന്നെ വഴക്കു പറഞ്ഞത്, മാനസികമായി ഭാര്യ ആശയെ വേദനിപ്പിച്ചു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.
അതിൽ മാനനൊന്ത് ഉല്ലാസ് ഭക്ഷണം കഴിക്കുന്നതിനിടെ ആശ മുകളിലോട്ടു കയറി പോകുക ആയിരുന്നു. എന്നാൽ ആശ ഉറങ്ങുവാൻ വേണ്ടി പോകുക എന്നാണ് ഉല്ലാസ് കരുതിയത്. കുറെ സമയത്തിന് ശേഷം ഭാര്യയെ വിളിക്കുവാൻ അവിടെ എത്തിയപ്പോൾ ആണ് അവൾ അവിടെ ഇല്ല എന്ന് അറിയുന്നത്.
തൃശ്ശൂരിൽ MBA കാരിയായ യുവതി ചെയ്തത് കണ്ടോ
തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഭാര്യയെ കണ്ടെത്തിയില്ല. അതിനുശേഷം ടെറസിൽ വിരിച്ച തുണികൾക്കിടയിൽ ഭാര്യയുടെ മൃതദേഹം കണ്ടെത്തുക ആയിരുന്നു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. വീട്ടിലുണ്ടായ ഒരു വഴക്കിന്റെ പേരിലായിരുന്നു ഈ മരണം സംഭവിച്ചത് എന്ന് ഇപ്പോൾ പുറത്തു വരുന്ന വിവരങ്ങളിൽ നിന്ന് മനസിലാക്കുവാൻ സാധിക്കുന്നത്.
ഉല്ലാസ് പന്തളം പെട്ടു, ഭാര്യയുടെ ദുരൂഹ മര ണം, പുറത്തുവരുന്നത് നടുക്കുന്ന വിവരങ്ങൾ