
വീട്ടമ്മ ജോലിക്കാരന് നൽകിയ കോടികളുടെ സമ്മാനം കണ്ട് ഞെ ട്ടിത്ത രിച്ച് ബന്ധുക്കൾ, സംഭവം കൊ ടൂര വൈറൽ
ര ക്തബന്ധത്തെക്കാൾ വലുതാകും പലപ്പോഴും സ്നേഹബന്ധം. വീട്ടിൽ ജോലിക്ക് നിൽക്കുന്നവരോടും മറ്റും ആത്മബന്ധം തോന്നാറുണ്ട്. ഇപ്പോൾ 25 വർഷമായി എല്ലാത്തിനും കൂടെ നിന്ന് എല്ലായിടത്തും കൊണ്ടുപോയ സൈക്കിൾ റിക്ഷാക്കാരൻ ഒഡീഷയിലെ ഒരു വീട്ടമ്മ നൽകിയ സമ്മാനം കണ്ട് നാട്ടുകാരും ബന്ധുക്കളും ഒരേപോലെ ഞെ ട്ടി യത്.
മകളുടെ ഫോൺ വിളിയും കാത്തിരുന്ന് അച്ഛനും അമ്മയും; എന്നാൽ എത്തിയത്
ഒഡീഷയിലെ കട്ടക്കലിൽ ഉള്ള മിനാതി പട്ട് നയിക്കാണ് രണ്ടു പതിറ്റാണ്ടിലേറെയായി തന്റെ കുടുംബത്തെ സേവിക്കുന്ന റിക്ഷാ തൊഴിലാളിയായ ബുദ്ധസമലിന് കണ്ണഞ്ചിച്ചു പോയ സമ്മാനം നൽകിയത്. ഇതിനു പിന്നിലെ പ്രതിഷേധവുമായി ബന്ധുക്കളും എത്തി.
മൂന്നു നിലകളുള്ള വീടും സ്വർണാഭരണങ്ങളും ആണ് റിക്ഷാക്കാരന് 63 കാരിയായ മിനാതി സമ്മാനിച്ചത്. ഏകദേശം ഒരു കോടിയുടെ സ്വത്തുക്കൾ ആണിത്. മിനാതിയുടെ മൂന്ന് സഹോദരിമാർ ബുദ്ധക്ക് സ്വത്ത് നൽകുന്നതിനെ എതിർത്തിരുന്നു. എന്നാൽ എതിർപ്പുകളെ എല്ലാം അവഗണിച്ച് മീനാതി സ്വത്തുക്കൾ എഴുതി നൽകുകയായിരുന്നു.
മിനാതിയുടെ മകൾ കോമളിനെ സ്കൂളിലും കോളേജിലും ഒക്കെ കൊണ്ടുപോയി കൊണ്ടിരുന്നത് ബുദ്ധ ആയിരുന്നു. വൃക്കസംബന്ധമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ വർഷം മീനാതിയുടെ ഭർത്താവ് മ രി ച്ചിരുന്നു.
ഹൃദയസ്പന്ദനം മൂലം മകൾ കോമളും പിന്നീട് മരിച്ചു. ഈ സമയത്ത് ഒക്കെ ബുദ്ധയും കുടുംബവുമാണ് മിനാതിയുടെ താങ്ങായി നിന്നത്. ഭർത്താവിന്റെയും മക്കളുടെയും മ ര ണം എന്നെ വല്ലാതെ ഉലച്ചുകളഞ്ഞു. ഈ സമയത്ത് ബന്ധുക്കൾ എന്നെ കൈയൊഴിഞ്ഞു.
ആ നടി പാ രയായി.. എന്നെ ആർക്കും വേണ്ടാ.. കുളപ്പുള്ളി ലീലയുടെ ഞെ ട്ടിക്കുന്ന വാക്കുകൾ
ഞാൻ തീർത്തും ഒറ്റപ്പെട്ടു. എന്നാൽ എന്റെ സങ്കട സമയത്ത് ഈ റിക്ഷാക്കാരനും കുടുംബവുമാണ് എനിക്ക് തണലായത്. പ്രതിഫലം ഒന്നും പ്രതീക്ഷിക്കാതെ അവർ എന്റെ കൂടെ നിന്നു. എന്റെ ബന്ധുക്കൾക്ക് ഇഷ്ടം പോലെ സ്വത്തുണ്ട് എന്റെ ഒരു പാവപ്പെട്ട കുടുംബത്തിന് നൽകാൻ ഞാൻ എപ്പോഴും ആഗ്രഹിച്ചിരുന്നു.
മിനാതി ഇന്ത്യ ടുഡേയോട് പറഞ്ഞു. തന്റെ മരണശേഷം ആരും അവരെ ഉ പദ്ര വിക്കാതിരിക്കാൻ ബുദ്ധനും കുടുംബത്തിനും എല്ലാം നിയമപരമായി ദാനം ചെയ്യാൻ താൻ തീരുമാനിച്ചിരിക്കുകയായിരുന്നു എന്നും മിനാതി കൂട്ടിച്ചേർത്തു.
ഭക്ഷണം പോലും കഴിക്കാതെ യജമാനന് വേണ്ടിയുള്ള കാത്തിരിപ്പ്… എന്നാൽ അവർ പോയതറിഞ്ഞില്ല
ബുദ്ധയുടെ സത്യസന്ധതയുടെയും വിശ്വാസത്തിന്റെ വിലയൊന്നും തന്റെ സ്വത്തിനില്ല എന്നാണ് മിനാതി പറയുന്നത്. മിനാതി ആവശ്യപ്പെട്ടതിനെ തുടർന്ന് രണ്ടു വർഷം മുൻപ് ബുദ്ധ റിക്ഷ വലിക്കുന്ന ജോലി ഉ പേ ക്ഷിച്ചു.
അവരുടെ അഭ്യർത്ഥനപ്രകാരം നാലുമാസം മുൻപ് ഭാര്യയോടും മക്കളോടുമൊപ്പം മിനാതിയുടെ വീട്ടിലേക്ക് താമസം മാറുകയായിരുന്നു. അഞ്ച് മക്കളാണ് ബുദ്ധക്ക് സ്വത്ത് നൽകാനുള്ള തീരുമാനത്തെ ക്കുറിച്ച് മീനാതി അമ്മ തന്നോട് പറഞ്ഞപ്പോൾ താൻ ഞെ ട്ടി പ്പോയെന്ന് ബുദ്ധ സമാൻ പ്രതികരിച്ചു
വിവാഹവേദിയിൽ തന്നെ താലിയൂരി വരനു തിരികെനൽകി വധു; കൊല്ലത്ത് പിന്നീട് നടന്നത്