
ആ നടി പാ രയായി.. എന്നെ ആർക്കും വേണ്ടാ.. കുളപ്പുള്ളി ലീലയുടെ ഞെ ട്ടിക്കുന്ന വാക്കുകൾ
യുവ നടിമാരൊക്കെ അന്യഭാഷയിൽ അഭിനയിച്ച് അവിടെ തിളങ്ങുന്നതും ഒക്കെ സുപരിചിതമായ കാര്യമാണ്. എന്നാൽ കുറച്ച് വയസ്സ് ഒക്കെ ആയി ക്കഴിഞ്ഞാൽ അമ്മ കഥാപാത്രങ്ങൾക്കും അതെ പ്രാധാന്യം കിട്ടുക വളരെ പാടുള്ള കാര്യമാണ്. അങ്ങനെ പലർക്കും കിട്ടാതെ പോയ അനുഭവം ഒരുപാട് പ്രശംസകളും നേടിയ നടിയാണ് കുളപ്പുള്ളി ലീല.
മകൻ ദുബായിൽ നല്ല ജോലിയിൽ എന്ന് കരുതിയിരുന്ന മാതാപിതാക്കൾ, എന്നാൽ പോ ലീ സ് വിളിച്ചപ്പോൾ അറിഞ്ഞത്
ഇപ്പോൾ രജനികാന്തിന്റെ ഏറ്റവും ലേറ്റസ്റ്റ് റിലീസ് ആയ അണ്ണാത്തയിൽ വരെ കുളപ്പുള്ളി ലീലക്ക് നല്ല റോൾ എന്ന് തന്നെ പറയേണ്ടിവരും. മലയാളി സിനിമാ പ്രേക്ഷകർക്ക് വളരെ അഭിമാനം ഉള്ള കാര്യം തന്നെയാണ് ഇപ്പോൾ കുളപ്പുള്ളി ലീല എന്ന താരത്തിന്റെ വളർച്ച.
ശക്തമായ സ്ത്രീ കഥാപാത്രങ്ങളിലൂടെയും കോമഡി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിച്ച താരം തന്നെയാണ് നീണ്ട ഇടവേളക്ക് ശേഷം റിലീസ് ചെയ്ത വിജയിയുടെ മാസ്റ്റർ എന്ന ചിത്രത്തിലും ശ്രദ്ധേയമായ കഥാപാത്രം ചെയ്തിരുന്നു.
തമിഴിൽ സൂര്യയുടെ ഒപ്പവും വിജയുടെ ഒപ്പവും രജനീകാന്തിനൊപ്പം അതായത് തമിഴിൽ വാഴുന്ന മൂന്നു രാജാക്കന്മാരുടെ കൂടെയും അഭിനയിക്കാനുള്ള ഭാഗ്യം കുളപ്പുള്ളി ലീലക്ക് കിട്ടിയത് തന്നെയാണ് മലയാളികൾക്ക് അഭിമാനം ആയിട്ടുള്ളത്.
ഇപ്പോഴിതാ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അണ്ണാത്തയെ കുറിച്ചുള്ള വിശേഷങ്ങൾ പങ്കുവച്ച് എത്തുകയാണ്. എന്താണ് ഈ എനർജിയുടെ രഹസ്യം എന്ന ചോദ്യത്തിന് കുളപ്പുള്ളി ലീല നൽകുന്നത്. ഈ എനർജി കൊണ്ട് ഇപ്പോൾ പണിയില്ലാതെ വീട്ടിലിരിക്കുകയാണ് എന്ന സ്വതസിദ്ധമായ ശൈലിയുടെ മറുപടിയായിരുന്നു.
കലാഭവൻമണി ആരുമറിയാതെ സുബിയുടെ അമ്മയ്ക്ക് കൊടുത്ത വാക്ക്
വല്ലപ്പോഴുമാണ് മലയാളസിനിമയിൽ ഒരു അവസരം ലഭിക്കുക. വിളിച്ചപ്പോൾ തന്നെ പ്രതിഫലമായി ചോദിച്ചാൽ പത്തായിരം ചോദിച്ചാൽ അയ്യായിരത്തിൽ ഒതുകും. ഇത്ര രൂപ വേണം എന്ന് ആവശ്യപ്പെട്ടാൽ വളരെ കുറഞ്ഞ സംഖ്യക്ക് ചേച്ചിക്ക് പകരം മറ്റൊരാൾ ഉണ്ടെന്ന് പറയും. അഭിനയം അല്ലാതെ മറ്റൊരു തൊഴിലും എനിക്കറിയില്ല. ഈ വയസ്സാൻ കാലത്ത് ജോലിക്ക് പോകാൻ കഴിയില്ലല്ലോ…
സിനിമയോടൊപ്പം സീരിയലുകളിലും ഞാൻ അഭിനയിച്ചിരുന്നു. ഇപ്പോൾ തമിഴ് സിനിമകളിൽ വരുന്നത് മലയാളത്തിൽ അവസരം ഇല്ലാത്തതുകൊണ്ടാണ്. തമിഴ് സിനിമയിൽ അഭിനയിച്ചത് കൊ റോണയ്ക്ക് മാത്രമല്ല മലയാളികൾക്ക് ഒരു മനുഷ്യനും എന്നെ വേണ്ട എന്നാണ് താരം പറയുന്നത്.
മലയാളികൾക്ക് എന്നെ വേണ്ട തമിഴിൽ പോയത് കൊണ്ട് ഭ യങ്കര അ ഹങ്കാരമാണ്..കാശ് കൂടുതലാണ്… ലൊക്കേഷനിൽ പ്രശ്നമാണ്.. എന്നൊക്കെയാണ് പറയുന്നത്. എന്ത് പ്രശ്നമാണ് എന്ന് എനിക്കറിയില്ല. ഇല്ലെങ്കിൽ ഒരു പ്രശ്നം ഉണ്ടാക്കാം ആയിരുന്നു എന്നാണ് കുളപ്പുള്ളി ലീല പറയുന്നത്.
നമ്മൾക്കുള്ളിൽ പല പ്ര ശ്നങ്ങളും ഉണ്ടാകും മനസ്സിൽ . എന്തിനാണ് നാട്ടുകാരെ അറിയിക്കുന്നത്. ഞാൻ നിന്നോട് എനിക്ക് സുഖമില്ല വീട്ടിൽ ബുദ്ധിമുട്ടാണ് എന്നൊക്കെ പറഞ്ഞ് നിങ്ങൾ അത് കേട്ട് അയ്യോ ചേച്ചി ശരി എന്നു പറയും. എന്നിട്ട് കുളപ്പുള്ളി ലീലക്ക് ഒരു പണിയുമില്ലാതെ തെ ണ്ടി തി രിഞ്ഞു നടക്കുകയാണ് എന്ന് പറയും. എന്തിനാണ് ഇത് കേൾപ്പിക്കുന്നത്.
23 കാരനായ യുവാവ് ചെയ്തത് അറിഞ്ഞോ , ന ടു ക്കം മാറാതെ നാട്ടുകാർ
നമ്മൾക്ക് ഉണ്ടെങ്കിൽ ശരി. ഇല്ലെങ്കിലും ശരി. ഒക്കെ റെഡി. എന്ന് പറഞ്ഞു റെഡിയാകും. പിന്നെ പറയും അവൾ ഭ യങ്കര വാചാല ആണെന്ന്. അത് പോട്ടെ എന്ന് വയ്ക്കും എന്നായിരുന്നു മറുപടി. വിജയ്ക്കും രജനി സാറിനൊപ്പം സിനിമ എനിക്ക് കിട്ടിയ നാഷണൽ അവാർഡ് ആണ് ഇത് കാരണം.
ഇത് കാരണം വലിയ ഒരു പാ ര വന്നു. ചെറിയ ദളപതിയുടെയും സെറ്റിൽ നിന്ന് ദളപതിയുടെ സെറ്റിലേക്ക്. പിന്നീട് സുന്ദർസിയുടെ അരയമനൻ 3 യും ചെയ്തു. ഇതൊക്കെ വന്നതോടെ മലയാളം ഡിo…. പക്ഷേ എന്തായാലും ജീവിതത്തിൽ കിട്ടാവുന്നതിൽ ഏറ്റവും വലിയ ഭാഗ്യമാണ് രജനീകാന്തിന്റെയും വിജയിയുടെയും ഒരു സിനിമ ചെയ്യാനായത് ഇങ്ങനെയാണ് താരം പറയുന്നത്
ഭക്ഷണം പോലും കഴിക്കാതെ യജമാനന് വേണ്ടിയുള്ള കാത്തിരിപ്പ്… എന്നാൽ അവർ പോയതറിഞ്ഞില്ല