
വിവാഹദിവസം വിവാഹപ്പന്തലിൽ എത്താതെ വരൻ മുങ്ങി; ഒടുവിൽ വധു ചെയ്തത് കണ്ടോ?
വിവാഹ വസ്ത്രം ധരിച്ചു വരന്റെ വീടിനു മുന്നിൽ പ്ര തിഷേധവുമായി പ്രതിശ്രുത വധു. ഒഡീഷയിലെ ബെർഹാംപൂരിൽ വിവാഹ ദിനത്തിൽ മണ്ഡപത്തിൽ അ പമാ നിക്കപ്പെട്ടു എന്ന് ആരോപണം ഉയർത്തിയാണ് വരന്റെ വീടിനു മുൻപിൽ എത്തി വധു ധ ർ ണ്ണ നടത്തിയത്.
പെൺകുട്ടികൾ പറഞ്ഞത് കേട്ട് ന ടു ങ്ങി കോ ട തി യും, കൂടുതൽ വിവരങ്ങൾ ഇങ്ങനെ
വധു ഡിംപിൾ ഡാഷും വരൻ സുമിത് സാഹുവും നേരത്തെ നിയമപരമായി വിഹാഹിതർ ആയെന്നായിരുന്നു എന്നാണ് ലഭിക്കുന്ന വിവരങ്ങൾ.
തിങ്കളാഴ്ച പരിമിതമായ സാഹചര്യത്തിൽ ഹിന്ദു ആചാര പ്രകാരമുള്ള വിവാഹം നടത്താനായിരുന്നു കുടുംബാംഗങ്ങൾ തീരുമാനിച്ചിരുന്നത്.
എന്നാൽ ഡിമ്പിലും കുടുംബവും വിവാഹ വേദിയിൽ എത്തിയപ്പോൾ വരനെയും കുടുംബത്തെയും കാണാൻ ഉണ്ടായിരുന്നില്ല. അവർ മണിക്കൂറോളം മണ്ഡപത്തിൽ കാത്തിരുന്നു.
വിനീത് വരച്ച ചിത്രങ്ങൾ കണ്ടോ? യുവാവിന്റെ കഥയറിഞ്ഞ് കൈയടിച്ച് സോഷ്യൽമീഡിയ.. കലക്കി മോനെ
ആവർത്തിച്ചുള്ള കോളുകളോടും സന്ദേശങ്ങളോടും വരാനും വീട്ടുകാരം പ്രതികരിച്ചില്ല. ഇതോടെ മണ്ഡപത്തിൽ കാത്തു നിൽക്കാതെ ഡിംപിലും അമ്മയും വരന്റെ വീടിനു മുന്നിൽ പോയി ധ ർ ണ്ണ നടത്തുവാൻ തീരുമാനിക്കുക ആയിരുന്നു.
ഞങ്ങളുടെ വിവാഹം 2020 സെപ്റ്റംബർ ഏഴിന് രജിസ്റ്റർ ചെയ്തു. ആദ്യ ദിവസം മുതൽ എന്റെ ഭർതൃ വീട്ടുകാർ എന്നെ പീ ഡിപ്പി ക്കുന്നു. ഒരിക്കൽ അവർ എന്നെ മുകളിലത്തെ മുറിയിൽ പൂട്ടിയിട്ടു.
നേരത്തെ എന്റെ ഭർത്താവ് എന്നെ പിന്തുണച്ചിരുന്നു. എന്നാൽ ദിവസങ്ങൾ കടന്നു പോയപ്പോൾ എന്റെ ഭർത്താവ് അവരുടെ കുടുംബത്തോടൊപ്പം നിന്നു.
വീട്ടമ്മ ജോലിക്കാരന് നൽകിയ കോടികളുടെ സമ്മാനം കണ്ട് ഞെ ട്ടിത്ത രിച്ച് ബന്ധുക്കൾ, സംഭവം കൊ ടൂര വൈറൽ
തുടർന്ന് ഞങ്ങൾ മഹിളാ പോ ലീ സ് സ്റ്റേ ഷനിൽ പ രാ തി നൽകി. അതിനു ശേഷം എന്റെ ഭർത്താവിന്റെ പിതാവ് എന്റെ വീട്ടിൽ വന്നു. എല്ലാ പ്ര ശ്നങ്ങളും അവസാനിപ്പിച്ച് ഹിന്ദു ആചാര പ്രകാരം കല്യാണം നടത്തണം എന്ന് ആവശ്യപ്പെടുകയും ചെയ്തു എന്ന് ഡിംപിൾ ഡാഷ് പറഞ്ഞു.
അവനെ അത്രമാത്രം സ്നേഹിച്ചതാണ് ഞാൻ ചെയ്ത തെ റ്റ്. മൊഫിയ തന്റെ സ ങ്കട ങ്ങളെഴുതിയ ഡയറിക്കുറിപ്പുകൾ