വിവാഹവേദിയിൽ തന്നെ താലിയൂരി വരനു തിരികെനൽകി വധു; കൊല്ലത്ത് പിന്നീട് നടന്നത്
കൊല്ലത്തു നിന്നും അമ്പരപ്പിക്കുന്ന ഒരു വാർത്തയാണ് എത്തുന്നത്. വരന്റെ ധാ ർഷ്ട്യം സ ഹിക്കാനാവാതെ കെട്ടിയ താലി വിവാഹ വേദിയിൽ വച്ച് തന്നെ ഊരി വരനു കൊടുത്ത വധുവിന്റെ കഥയാണ് ഇത്.
ആ നടി പാ രയായി.. എന്നെ ആർക്കും വേണ്ടാ.. കുളപ്പുള്ളി ലീലയുടെ ഞെ ട്ടിക്കുന്ന വാക്കുകൾ
കൊല്ലം കടയ്ക്കൽ ആൽത്തറമൂട് ഓഡിറ്റോറിയത്തിൽ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്… ആൽത്തറമൂട് സ്വദേശിയായ പെൺകുട്ടിയുടെ വിവാഹം കിളിമാനൂർ പുളിമാത്ത് സ്വദേശിയുമായ നേരത്തെ നിശ്ചയിച്ച് ഉറപ്പിച്ചിരുന്നു….
എന്നാൽ വിവാഹ വേദിയിൽ വച്ച് നിലവിളക്ക് തെളിക്കുന്നതിനു ഷൂസ് അഴിക്കാൻ കഴിയില്ല എന്നും വരൻ വാ ശിപിടിച്ചു ഇതാണ് പ്രശ്നങ്ങളുടെ തുടക്കം….
ഭക്ഷണം പോലും കഴിക്കാതെ യജമാനന് വേണ്ടിയുള്ള കാത്തിരിപ്പ്… എന്നാൽ അവർ പോയതറിഞ്ഞില്ല
പിന്നീട് നിർബന്ധത്തെ തുടർന്ന് വേദിക്ക് പുറത്ത് വെച്ച് വിവാഹം നടത്തി. ഇതിനുശേഷം താലികെട്ടി മടങ്ങി വരവേ പെൺകുട്ടിയുടെ ബന്ധുക്കൾ വരനും ആയി ഉണ്ടായ ത ർ ക്കം പിന്നീട് ഇരു വീട്ടുകാർക്കും തമ്മിലായി ….
തുടർന്ന് പെൺകുട്ടിയുടെ ബന്ധുക്കൾ കടയ്ക്കൽ പോ ലീ സിൽ പ രാ തി നൽകുകയായിരുന്നു. ബന്ധുക്കൾ നിർദേശിച്ചതിനെ തുടർന്ന് യുവാവ് കെട്ടിയ താലി പെൺകുട്ടി തിരിച്ചു നൽകി.
ഇതിനിടെ പെൺകുട്ടിയുടെ ഭാവി ഒരു ചോദ്യചിഹ്നമായി നിൽക്കുമ്പോഴാണ് വേദിയിൽ വച്ച് തന്നെ ബന്ധുവായ മറ്റൊരു യുവാവ് സന്നദ്ധത അറിയിച്ചത്. പിന്നീട് അതേ വേദിയിൽ വച്ച് യുവതി സുമംഗലിയായി മാറി.
മകളുടെ ഫോൺ വിളിയും കാത്തിരുന്ന് അച്ഛനും അമ്മയും; എന്നാൽ എത്തിയത്