
ഭാര്യ ഗ ർഭിണി ആയതിനാൽ അടുക്കള ജോലി ഏറ്റെടുത്ത ഭർത്താവിന് സംഭവിച്ചത് കണ്ടോ?
കട്ടപ്പനയിൽ യുവാവ് കുക്കർ പൊ ട്ടിത്തെറിച്ചു മ രിച്ചു. ഗർഭിണിയായ ഭാര്യയെ സഹായിക്കാൻ അടുക്കളയിൽ കുറച്ചു ദിവസങ്ങളായി ജോലി ചെയ്ത് വരുന്ന ഷിബു എന്നയാളാണ് മ രണപ്പെട്ടത്
ആലപ്പുഴ ജില്ലാ കളക്ടർ രേണു രാജ് വിവാഹിതയാകുന്നു, വരൻ ആരെന്ന് കണ്ടോ?
കുറച്ചു ദിവസങ്ങളായി വയ്യാത്ത ഭാര്യയെ സഹായിക്കാൻ ഷിബു അടുക്കളയിൽ തന്നെയായിരുന്നു. രാവിലെ ഭക്ഷണം പാചകം ചെയ്യുന്നതിനിടെയാണ് അപകടം ഉണ്ടായത്. കുക്കറിന്റെ അടപ്പ് ശക്തിയാല്‍ തെ റിച്ചു വന്ന് ഷിബുവിന്റെ ത ലയില്‍ കൊ ള്ളുകയായിരുന്നു.
മലയാള സിനിമക്ക് നികത്താനാവാത്ത നഷ്ട്ടം; യാത്രയായത് മലയാളത്തിന്റെ പ്രിയതാരം
വലിയ ശബ്ദം കേട്ട് നോക്കുമ്പോഴാണ് ഭർത്താവ് പരിക്കേറ്റ് വീ ണ വിവരം യുവതി അറിയുന്നത്. പെട്ടെന്ന് തന്നെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു. തുടർന്ന് അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും ഷിബുവിന്റെ ജീ വന്‍ ര ക്ഷിക്കാനായില്ല. ഭാര്യ: ജിൻസി. മക്കൾ: അന്ന, ഹെലൻ.
ഇടുക്കിയിൽ വീടിന് തീപിടിച്ചു ദമ്പതികൾ മരിച്ചു; മകൾ ഗുരുതരാവസ്ഥയിൽ