![](https://oflinenews46.com/wp-content/uploads/2022/04/16-1024x576.jpg)
ആലപ്പുഴ ജില്ലാ കളക്ടർ രേണു രാജ് വിവാഹിതയാകുന്നു, വരൻ ആരെന്ന് കണ്ടോ?
ശ്രീറാം വെങ്കിട്ടരാമനും ജില്ലാ കളക്ടർ രേണു രാജും വിവാഹിതരാകുന്നു. ഈ ഞായറാഴ്ച വിവാഹമുണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം. ചോറ്റാനിക്കര ദേവി ക്ഷേത്രത്തിൽ വെച്ച് താലികെട്ട് നടക്കുമെന്നാണ് വിവരം.
മലയാള സിനിമക്ക് നികത്താനാവാത്ത നഷ്ട്ടം; യാത്രയായത് മലയാളത്തിന്റെ പ്രിയതാരം
ശ്രീറാം വെങ്കിട്ടരാമൻ മെഡിക്കൽ സർവ്വീസ് കോർപ്പറേഷൻ എംഡിയാണ്. ആലപ്പുഴ ജില്ലാ കളക്ടറാണ് രേണു രാജ്. ശ്രീറാമിന്റെ ആദ്യ വിവാഹവും രേണുവിന്റെ രണ്ടാം വിവാഹവുമാണിത്. എം.ബി.ബി.എസ്. ബിരുദം പൂര്‍ത്തിയാക്കിയതിന് ശേഷമാണ് രേണുവും ശ്രീറാമും സിവില്‍ സര്‍വീസസിലേക്ക് തിരിയുന്നത്.
2012ൽ രണ്ടാം റാങ്കോടെയാണ് ശ്രീറാം സിവിൽ പരീക്ഷയിൽ വിജയിക്കുന്നത്. 2014ൽ ആദ്യ ശ്രമത്തിൽ രണ്ടാം റാങ്കോടെയാണ് രേണു രാജ് സിവിൽ സർവ്വീസ് പരീക്ഷ പാസായത്. കോട്ടയം സ്വദേശിനിയാണ്. തൃശൂർ സ്ബ്കളക്ടറായാണ് ആദ്യ നിയമനം.
മാതാപിതാക്കൾ പുറത്തുപോയ സമയത്ത് വീട്ടിൽ എത്തിയ യുവാവ് ചെയ്തത്
ദേവികുളം സബ്കളക്ടറായി ആദ്യം ശ്രീറാമും പിന്നീട് രേണുവും അനധികൃത കയ്യേറ്റങ്ങൾക്കെതിരെ സ്വീകരിച്ച നടപടികളും ഏ റ്റുമുട്ടലും കേരളത്തിൽ ചർച്ചയായിരുന്നു. മാദ്ധ്യമപ്രവർത്തകന്റെ കൊ ലപാതകത്തിൽ കു റ്റാരോപിതനായ ശ്രീറാം വെങ്കിട്ടരാമൻ സ സ്പെന്ഷനിലായിരുന്നു.
ഈ വാർത്ത കാണാതെ പോകരുത്! ചൂരമീൻ വാങ്ങിക്കഴിച്ച ശേഷം വീട്ടമ്മയ്ക്ക് സംഭവിച്ചത്