
ഈ വാർത്ത കാണാതെ പോകരുത്! ചൂരമീൻ വാങ്ങിക്കഴിച്ച ശേഷം വീട്ടമ്മയ്ക്ക് സംഭവിച്ചത്
മലയാളിക്ക് ഊണിനു ഒഴിച്ച് കൂടാനാകാത്ത വസ്തുവാണ് മീൻ. മിക്ക ദിവസങ്ങളിൽ മീൻവാങ്ങി കറിവെച്ചോ പൊരിച്ചോ കഴിക്കാറുണ്ട് മിക്കവരും. എന്നാൽ ഇഷ്ടപ്പെട്ട മീൻ വാങ്ങി പൊരിച്ചു കഴിച്ച വീട്ടമ്മക്ക് സംഭവച്ചതറിഞ്ഞാൽ ഇനിമുതൽ മീൻ കഴിക്കണോ – കഴിക്കണ്ടയോ എന്ന കാര്യത്തിൽ രണ്ടാമതൊന്നു ആലോചിക്കേണ്ടി വരും.
കേരളത്തിൽ ഇത് ആദ്യം, അദ്ധ്യാപിക അറ സ്റ്റിൽ… യുവതി ചെയ്തത് എന്തെന്ന് കണ്ടോ?
ഇടുക്കി തോവാളപ്പടി വല്യാറച്ചിറ പുഷ്പവല്ലിയെന്ന അറുപതുകാരിയാണ് നെടുങ്കണ്ടത്തെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്.
ഭക്ഷ്യസുരക്ഷാ വകുപ്പ് സ്ഥലത്തെത്തി പുഷ്പവല്ലിയിൽ നിന്നു വിവരങ്ങൾ തേടി.
മീൻ കഴിച്ചതിന് പിന്നാലെ പരവേശവും തലയിൽ പെരിപ്പും ഉണ്ടായെന്നും നടക്കാൻ പറ്റാതെ വന്നതോടെ വീടിന്റെ ഭിത്തിയിൽ പിടിച്ച് നിരങ്ങിയാണ് സമീപത്തെ വീട്ടിലെത്തി കാര്യം പറഞ്ഞത്. ഉടനെ തന്നെ ഇവർ പുഷ്പവല്ലിയെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
എറണാകുളത്ത് ഓടുന്ന KSRTC ബസിൽ സംഭവിച്ചത്, എങ്ങും കൈയ്യടി
കഴിഞ്ഞ ദിവസം, വാഹനത്തിൽ കൊണ്ടുവന്ന കേര മീനാണ് പുഷ്പവല്ലി വാങ്ങിയത്. അയൽവാസികളും മീൻ വാങ്ങിയെങ്കിലും പുഷ്പവല്ലിയ്ക്ക് അസ്വസ്ഥ അനുഭവപെട്ടതിനാൽ ഉപയോഗിക്കാതെ കളഞ്ഞതായി പറഞ്ഞു.
ഒരാഴ്ച മുൻപ് തൂക്കുപാലം മേഖലയിൽ പച്ചമീനിന്റെ അവശിഷ്ടം കഴിച്ച് പൂച്ചകൾ ചത്തിരുന്നുവെന്നും മീൻ കഴിച്ച കുട്ടികൾക്ക് വയറുവേദന അനുഭവപ്പെട്ട ചികിത്സ തേടിയെന്നും പട്ടം കോളനി മെഡികൽ ഓഫിസർ ആരോഗ്യ വകുപ്പിന് റിപ്പോർട്ട് നൽകിയിരുന്നു.
തുടർന്ന് ആറ് സ്ഥലങ്ങളിലായി നടന്ന റെയ്ഡിൽ പഴകിയ 25 കിലോ മീൻ പിടിച്ചെടുത്തിരുന്നു. പിടിച്ചെടുത്തവയുടെ സാംപിളുകൾ തിരുവനന്തപുരത്തെ സ്റ്റേറ്റ് അനലിറ്റികൽ ലാബിലേക്ക് അയച്ചിരിക്കുകയാണ്.
മലയാള സിനിമക്ക് നികത്താനാവാത്ത നഷ്ട്ടം; യാത്രയായത് മലയാളത്തിന്റെ പ്രിയതാരം