
ഇടുക്കിയിൽ വീടിന് തീപിടിച്ചു ദമ്പതികൾ മരിച്ചു; മകൾ ഗുരുതരാവസ്ഥയിൽ
ഇടുക്കി പുറ്റടി വീടിന് തീപി ടിച്ച് ദമ്പതികൾ മരിച്ചു. പുറ്റടി സ്വദേശി രവീന്ദ്രൻ അമ്പതു വയസ്സ് , ഭാര്യ ഉഷ നാൽപ്പത്തിയഞ്ച് എന്നിവരാണ് മ രിച്ചത്. ഇവരുടെ മകൾ ശ്രീധന്യ ഗു രുതരമായി പൊ ള്ളലേറ്റ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ഈ വാർത്ത കാണാതെ പോകരുത്! ചൂരമീൻ വാങ്ങിക്കഴിച്ച ശേഷം വീട്ടമ്മയ്ക്ക് സംഭവിച്ചത്
അർദ്ധരാത്രി രാത്രി ഒരു മണിയോടെയാണ് തീപി ടിത്തമുണ്ടായത്. അതേസമയം തീപി ടിത്തത്തിന്റെ കാരണം വ്യക്തമല്ല. പൊ ലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ്, വീടിന് തീപി ടിച്ചത്. ഷോർട്ട് സർക്യൂട്ട് മൂലം കുടുംബാംഗങ്ങൾ കിടന്നിരുന്ന മുറിയിൽ തീപ ടരുകയായിരുന്നു. തീപി ടുത്തത്തിൽ മേൽക്കൂരയിലെ ആസ്ബറ്റോസ് ഷീറ്റുകളും പൊ ട്ടിതെറിച്ചു.
മലയാള സിനിമക്ക് നികത്താനാവാത്ത നഷ്ട്ടം; യാത്രയായത് മലയാളത്തിന്റെ പ്രിയതാരം
ഷീറ്റുകൾ, മര ണപ്പെട്ട രവീന്ദ്രന്റെയും ഉഷയുടെയും ദേഹത്തേയ്ക് പ തിയ്ക്കുകയും ചെയ്തു. ഷീറ്റുകൾ പൊ ട്ടി തെറിയ്ക്കുന്ന ശബ്ദവും ശ്രീധന്യയുടെ നിലവിളിയുംകേട്ട് എത്തിയ നാട്ടുകാരനാണ് ര ക്ഷാപ്രവർത്തനം ആരംഭിച്ചത്.
വെള്ളം ഒഴിച്ച് തീകെ ടുത്താൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് ഫ യർ ഫോ ഴ്സ് എത്തിയാണ് തീഅ ണച്ചത്. ദമ്പതികൾ സംഭവ സ്ഥലത്തു തന്നെ മര ണപ്പെട്ടിരുന്നു.
കേരളത്തിൽ ഇത് ആദ്യം, അദ്ധ്യാപിക അറ സ്റ്റിൽ… യുവതി ചെയ്തത് എന്തെന്ന് കണ്ടോ?
ഗുരുതരമായി പൊള്ളലേറ്റ ശ്രീധന്യ കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. അണക്കരയിൽ ചെറുകിടവ്യാപാര സ്ഥാപനം നടത്തിയിരുന്ന വ്യക്തിയാണ് രവീന്ദ്രൻ.
മുൻപ് വണ്ടൻമേടിന് കടശികടവിലാണ് ഇവർ താമസിച്ചിരുന്നത്. രണ്ട് വർഷം മുൻപാണ് പുറ്റടി ഹോളിക്രോസ് കോളജിന് സമീപത്തേയ്ക് താമസം എത്തിയത്.
ലൈഫ് ഭവന പദ്ധതിയിൽ അനുവദിച്ച വീടിന്റെ നിർമ്മാണത്തിനോട് അനുബന്ധിച്ച് നിർമിച്ചിരുന്ന താത്കാലിക ഷെഡിലാണ് ഇവർ കഴിഞ്ഞിരുന്നത്.
വണ്ടന്മേട് പോലീസ് കേ സെടുത്ത് മേ ൽനടപടികൾ സ്വീകരിച്ചു. സയന്റിഫിക് വി ദഗ്ധർ, സ്ഥലത്ത് എത്തി ശാസ്ത്രീയ പരിശോധനകൾ നടത്തും. മൃ തദേഹങ്ങൾ ഇടുക്കി മെഡിക്കൽ കോളേജിലേക്ക് മാറ്റി
ആലപ്പുഴ ജില്ലാ കളക്ടർ രേണു രാജ് വിവാഹിതയാകുന്നു, വരൻ ആരെന്ന് കണ്ടോ?