
കാലം കണക്കുചോദിച്ചു; മെഹ്നു അറ സ്റ്റിൽ- പ്രായപൂർത്തിയാകാത്ത പെണ്ണിനെ വിവാഹം ചെയ്തു
മലയാളി വ്ളോഗർ റിഫ മെഹ്നുവിന്റെ മര ണത്തിൽ ഭർത്താവ് മെഹ്നാസ് അറ സ്റ്റിൽ. പോ ക്സോ കേ സിലാണ് അ റസ്റ്റ്. വിവാഹ സമയത്ത് റിഫയ്ക്ക് പ്രായപൂർത്തിയായിരുന്നില്ലെന്ന് പൊ ലീസ് പറഞ്ഞു. മെഹ്നാസിനെ കോഴിക്കോട് പോ ക്സോ കോ ടതിയിൽ ഹാ ജരാക്കും.
തകർന്ന് ലാലു അലക്സ്, കുടുംബത്തിൽ അപ്രതീക്ഷിത വിയോഗം, ആശ്വസിപ്പിച്ച് സിനിമാലോകം..
മാർച്ച് ഒന്നിനാണ് ദുബായ് ജാഫിലിയിലെ ഫ്ലാറ്റിൽ റിഫ മെഹ്നുവിനെ തൂ ങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വ്ളോഗർ റിഫ മെഹ്നുവിൻറേത് തൂ ങ്ങിമരണമെന്നാണ് പോ സ്റ്റുമോർട്ടം റിപ്പോർട്ട്. കഴുത്തിലെ അടയാളം തൂ ങ്ങിമരണം ശരിവയ്ക്കുന്നു എന്നാണ് നിഗമനം.
ദുബൈയിൽവെച്ച് റിഫയുടെ പോ സ്റ്റ്മോർട്ടം നടത്തിയെന്ന് പറഞ്ഞ് റിഫയുടെ ഭർത്താവ് മെഹ്നാസും സുഹൃത്തുക്കളും കബളിപ്പിച്ചെന്ന് കുടുംബം നേരത്തേ ആരോപിച്ചിരുന്നു. കബറടക്കാൻ തിടുക്കം കൂട്ടിയതും കുടുംബത്തിന് സംശയം ജനിപ്പിച്ചിരുന്നു.
ഒരൊറ്റ ദിവസം കൊണ്ട് ജീവിതത്തിൽ ആരും ഇല്ലാതെ ആയ ഷാന്റി എന്ന അമ്മ – നൊമ്പര കാഴ്ച
വ്ളോഗർ, ആൽബം താരം എന്നീ നിലകളിൽ പ്രശസ്തയായിരുന്നു പെൺകുട്ടി. കോഴിക്കോട് ബാലുശേരി സ്വദേശിനിയായ പെൺകുട്ടിയെ ഫെബ്രുവരി അവസാനമാണ് ദുബായ് ജാഫിലിയയിലെ താമസസ്ഥലത്ത് മ രിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവിനൊപ്പമായിരുന്നു പെൺകുട്ടി താമസിച്ചിരുന്നത്.
പപ്പയുടെ കൈപിടിച്ചു കുഞ്ഞിലെ മുതൽ നടന്ന മക്കൾ ഒടുവിൽ ഈ പപ്പക്കൊപ്പം തന്നെ യാത്രയായി
മര ണത്തിന് തൊട്ടു തലേന്നുവരെ സാമൂഹികമാധ്യമങ്ങളിൽ സജീവമായിരുന്ന പെൺകുട്ടിയുടെ മര ണത്തിൽ ദു രൂഹത ആരോപിച്ച് കുടുംബം രം ഗത്തെത്തിയിരുന്നു.
യുവാവ് പെൺകുട്ടിയെ നിരന്തരം മ ർദിച്ചിരുന്നു എന്നതിന്റെ തെളിവുകളും പിന്നീട് പുറത്തെത്തി. പെൺകുട്ടിക്കും ഭർത്താവിനും ഒപ്പം മുറി ഷെയർ ചെയ്തിരുന്ന മറ്റൊരു യുവാവ് റെക്കോർഡ് പെൺകുട്ടിയും ഇയാളും തമ്മിലുളള സംഭാഷണമാണ് പുറത്ത് വന്നിരിക്കുന്നത്.
ഒടുവിൽ നീണ്ട കാത്തിരിപ്പിന് വിരാമം, സുബി സുരേഷിന് വിവാഹം ; വരൻ ആരാണെന്ന് മനസ്സിലായോ?
പെൺകുട്ടി മ രിക്കുന്നതിന് ഏതാനും ദിവസങ്ങൾ മുമ്പ് ഈ യുവാവാണ് ഈ സംഭാഷണം വീഡിയോയായി റെക്കോഡ് ചെയ്തത്. രഹസ്യമായി റെക്കോർഡ് ചെയ്ത വീഡിയോ പോ ലീസ് പിടിച്ചെടുത്ത യുവാവിന്റെ ഫോണിൽ നിന്നാണ് വീണ്ടെടുത്തത്.
പോയോ പൊന്നേ.. നിലവിളിച്ച് ഉമ്മ, ഇനിയെന്തിനാണ് ഈ ജീവിതം, ഒഴുക്കിൽ കൈകളിൽ നിന്നും വിട്ടുപോയി