തകർന്ന് ലാലു അലക്സ്, കുടുംബത്തിൽ അപ്രതീക്ഷിത വിയോഗം, ആശ്വസിപ്പിച്ച് സിനിമാലോകം..
മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ലാലു അലക്സ്. നായകൻ വില്ലൻ കഥാപാത്രങ്ങളിൽ ഒരുകാലത്തു തിളങ്ങിരുന്ന ലാലു ഇപ്പോൾ ക്യാരക്റ്റെർ റോളുകളിലാണ് സജീവം. സമീപകാലത്തു പുറത്തിറങ്ങിയ താരത്തിന്റെ ബ്രോ ഡാഡി എന്ന സിനിമയിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
പപ്പയുടെ കൈപിടിച്ചു കുഞ്ഞിലെ മുതൽ നടന്ന മക്കൾ ഒടുവിൽ ഈ പപ്പക്കൊപ്പം തന്നെ യാത്രയായി
ഇപ്പോളിതാ ലാലു അലക്സിന്റെ വീട്ടിൽ നിന്നും ഒരു ദുഃഖ വാർത്തയാണ് പുറത്തെത്തുന്നത്. ലാലു അലക്സിന്റെ മാതാവ് അന്നമ്മ ചാണ്ടി അന്തരിച്ചു. എപത്തിയെട്ടു വയസ്സായിരുന്നു. വേളയിൽ പരേതനായ വി.ഇ.ചാണ്ടിയാണ് ഭർത്താവ്. കിടങ്ങൂർ തോട്ടത്തിൽ കുടുംബാംഗമാണ്.
മക്കൾ: ലാലു അലക്സ്, ലൗലി (പരേത), ലൈല, റോയ്. മരുമക്കൾ: ബെറ്റി തേക്കുംകാട്ടിൽ ഞീഴൂർ), സണ്ണി (തൊട്ടിച്ചിറ കുമരകം) സംസ്കാരം ഇന്ന് വ്യാഴാഴ്ച 2.30ന് പിറവം ഹോളി കിങ്സ് ക്നാനായ കത്തോലിക്ക ഫൊറോന പള്ളിയിൽ.
ഒരൊറ്റ ദിവസം കൊണ്ട് ജീവിതത്തിൽ ആരും ഇല്ലാതെ ആയ ഷാന്റി എന്ന അമ്മ – നൊമ്പര കാഴ്ച