
പോയോ പൊന്നേ.. നിലവിളിച്ച് ഉമ്മ, ഇനിയെന്തിനാണ് ഈ ജീവിതം, ഒഴുക്കിൽ കൈകളിൽ നിന്നും വിട്ടുപോയി
കേരളം മറ്റൊരു മഴക്കെടുതിയെ അഭിമുഖീകരിക്കുകയാണ്. കഴിഞ്ഞ പൽ വർഷങ്ങളിൽ ആവർത്തിച്ച പ്രളയം ഇക്കുറിയും വന്നേക്കാമെന്നാണ് കരുതുന്നത്. പല ദുരന്ത വാർത്തകളും കേരളത്തിന്റെ പലഭാഗത്തും നിന്നും റിപ്പോർട്ട് ചെയ്യുകയാണ്.
ഒരൊറ്റ ദിവസം കൊണ്ട് ജീവിതത്തിൽ ആരും ഇല്ലാതെ ആയ ഷാന്റി എന്ന അമ്മ – നൊമ്പര കാഴ്ച
ഇപ്പോളിതാ കണ്ണൂരിലെ രണ്ടര വയസ്സുകാരിയുടെ ദാരുണ മര ണമാണ് മലയാളികളെ കണ്ണീരിൽ ആഴ്ത്തുന്നത്. പേരാവൂരിൽ കഴിഞ്ഞ ദിവസം രാത്രിയുണ്ടായ ഉരുൾപൊട്ടലിൽ കാണാതായ രണ്ടരവയസുകാരിയുടെ മൃ തദേഹം കണ്ടെത്തി. ആരോഗ്യ വ കുപ്പ് നെടുംപുറം ചാൽ സബ് സെന്റർറിലെ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് നാദിറയുടെ രണ്ടര വയസുള്ള മകൾ നുമാ തസ്ലിൻറെ മൃ തദേഹമാണ് കണ്ടെത്തിയത്.
ഉരുൾപൊട്ടലിനെ തുടർന്ന് കുടുംബം താമസിക്കുന്ന ക്വാട്ടേഴ്സിലേക്ക് വെള്ളം ഇരച്ചുകയറുകയായിരുന്നു. ഈ സമയം തറയിൽ കളിച്ചുകൊണ്ടിരിക്കുന്ന കുഞ്ഞ് വെള്ളത്തിൽ ഒഴുകിപ്പോകുകയായിരുന്നു.
പപ്പയുടെ കൈപിടിച്ചു കുഞ്ഞിലെ മുതൽ നടന്ന മക്കൾ ഒടുവിൽ ഈ പപ്പക്കൊപ്പം തന്നെ യാത്രയായി
പുലർച്ചെ വരെ തെരച്ചിൽ നടത്തിയെങ്കിലും പ്രതികൂല കാലാവസ്ഥയായതിനാൽ തെരച്ചിൽ നിർത്തിവെക്കുകയായിരുന്നു. തുടർന്ന് രാവിലെ നടത്തിയ തെരച്ചിലിലാണ് കുഞ്ഞിൻറെ മൃ തദേഹം കണ്ടെത്തിയത്. വീടിന്റെ ഇരുന്നൂറ് മീറ്റർ അകലെയുള്ള കുളത്തിനരികെ നിന്നാണ് മൃ തദേഹം കണ്ടെത്തിയത്. പത്തനംതിട്ട സ്വദേശികളാണ് കുഞ്ഞിൻറെ മാതാപിതാക്കൾ.
തകർന്ന് ലാലു അലക്സ്, കുടുംബത്തിൽ അപ്രതീക്ഷിത വിയോഗം, ആശ്വസിപ്പിച്ച് സിനിമാലോകം..