തിരുവനന്തപുരത്ത് ആണ് സംഭവം നടന്നത് – ഫേസ്ബുക്ക് ലൈവിലൂടെ ആണ് യുവാവ് കാര്യങ്ങൾ പറഞ്ഞത്
തിരുവനന്തപുരത്ത് ഫേസ്ബുക്കിൽ ലൈവിട്ട് യുവാവിൻറെ തത്സമയ ആ ത്മഹത്യ. ശ്രീവിരാഹം സ്വദേശി 39 വയസുള്ള രാജ്മോഹനാണ് തൂ ങ്ങി മരിച്ചത്. കുടുംബ പ്രശ്നമാണ് ആ ത്മഹത്യയ്ക്ക് കാരണം. പൊലീസ് അസ്വാഭാവിക മര ണത്തിന് കേ സെടുത്തു.
3 മാസം പ്രായമുള്ള കുഞ്ഞിനോട് 3 വയസുകാരി സഹോദരി ചെയ്തത് കണ്ടോ, വിറങ്ങലിച്ച് ഡോക്ടർമാരും
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് മൂന്ന് മണിക്കായിരുന്നു നാട്ടുകാരെയും ബന്ധുക്കളേയും ഞെട്ടിച്ച ആ ത്മഹത്യ. ഭാര്യ മീനുവുമായി മാസങ്ങളായി അകന്നു കഴിയുകയായിരുന്നു ഫ്രീലാൻസ് വീഡിയോ ഗ്രാഫറായ രാജ്മോഹൻ.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ബന്ധുവിൻറെ മ രണാനന്തര ചടങ്ങുകളിൽ പങ്കെടുത്ത ശേഷം പാപ്പനംകോട്ടെ ബന്ധു വീട്ടിലെത്തിയ ശേഷമാണ് ഫേസ്ബുക്ക് ലൈവ് ഓൺ ചെയ്ത് രാജ്മോഹൻ ആ ത്മഹത്യ ചെയ്തത്.
തെറി വിളി ഒരു അലങ്കരമായി കൊണ്ടു നടക്കുന്ന ചിലർ – വിമർശനവുമായി നടൻ ആര്യൻ
മദ്യല ഹരിയിലായിരുന്ന രാജ്മോഹൻ ലൈവിനിടെ മ ദ്യപിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഭാര്യ വീട്ടിൽവച്ച് ബന്ധുക്കളുടെ മധ്യസ്ഥതയിൽ പ്രശ്നം പരിഹരിക്കാൻ ഒത്തുതീർപ്പ് ചർച്ചകൾ നടത്തിയിരുന്നു.
ഇതിന് ശേഷമാണ് വീടിൻറെ വാതിലുകൾ കുറ്റിയിട്ട ശേഷമാണ് ഇദ്ദേഹം ആ ത്മഹത്യ ചെയ്തത്. പൊ ലീസ് എത്തി വാതിൽ ചവിട്ടിപ്പൊളിച്ചാണ് മൃ തദേഹം പുറത്തെടുത്തത്. ഓട്ടോ ഓടിച്ചും ഫ്രീലാൻസ് വീഡിയോഗ്രഫി ചെയ്തും കഴിയുകയായിരുന്നു രാജ്മോഹൻ. സ്വകാര്യ ആശുപത്രിയിൽ നഴ്സാണ് ഭാര്യ മീന. നാലുവയസുള്ള മകളുണ്ട്.