
ഭാവനയുടെ വയറു ഭാഗം മുൻപൊരിക്കലും ഇമാജിൻ ചെയ്തു നോക്കാത്തത് കൊണ്ട്, അതിനു സുന്ദരമായ ആകൃതിയും ചന്തവും ഉണ്ടായിരുന്നുവെങ്കിൽ എന്ന്, തോന്നി പോയത് എനിക്ക് മാത്രമാണോ
മലയാള സിനിമ പ്രേക്ഷകരുടെ പ്രിയ നായികമാരിൽ ഒരാളായ ഭാവന യു എ ഇ ഗോൾഡൻ വിസ സ്വീകരിച്ചതും ഇതിന് വേണ്ടി എത്തിയ ഭാവനയുടെ വസ്ത്രധാരണവും സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. ഒരു പ്രത്യേക വേഷം അണിഞ്ഞാണ് ഭാവന ഈ പ്രോഗ്രാമിൽ പങ്കെടുക്കുവാൻ എത്തിയിരുന്നത്.
തെറി വിളി ഒരു അലങ്കരമായി കൊണ്ടു നടക്കുന്ന ചിലർ – വിമർശനവുമായി നടൻ ആര്യൻ
ശരീരഭാഗങ്ങൾ വ്യക്തമാക്കുന്ന രീതിയിലുള്ള വസ്ത്രമായിരുന്നു ഭാവന അണിഞ്ഞത്. പരിപാടിക്ക് പുറപ്പെട്ടപ്പോൾ താരം ബ്ലൗസ് ഇടാൻ മറന്നതാണോ എന്നാണ് മോശം കമന്റുകൾ ആയി ആളുകൾ ചോദിക്കുന്നത്. എന്നാൽ ഭാവന ഇട്ടത് ആകട്ടെ സ്കിൻ കളർ രീതിയിലുള്ള ഒരു ഡ്രസ്സ് ആണ് എന്നും ചിലർ അഭിപ്രായപ്പെടുന്നുണ്ട്.
നിരവധി ആളുകളാണ് ഭാവനയുടെ വസ്ത്രധാരണത്തെ എതിർത്ത് രംഗത്തെത്തിയത്. ഇപ്പോളിതാ ഈ വിഷയവുമായി ബന്ധപ്പെട്ട് അഡ്വക്കറ്റ് സംഗീത ലക്ഷ്മണ ഫേസ്ബുക്കിൽ പങ്കിട്ട കുറിപ്പിങ്ങനെയാണ്
ദുബായ് ഗോൾഡൻ വിസ ചടങ്ങിൽ ഗ്ലാമറസ് ആയെത്തി നടി ഭാവന ; വൈറലായി മാറിയ ആ വീഡിയോ കാണാം
സിനിമാ നടി ഭാവനയുടെ വയറു ഭാഗം മുൻപൊരിക്കലും ഇമാജിൻ ചെയ്തു നോക്കാത്തത് കൊണ്ട് അതിനു സുന്ദരമായ ആകൃതിയും ചന്തവും ഉണ്ടായിരുന്നുവെങ്കിൽ എന്ന്, ഇപ്പോൾ തോന്നി പോയത് എനിക്ക് മാത്രമാണോ എന്നാണ് അഡ്വക്കറ്റ് ചോദിക്കുന്നത്.
അടുത്ത കാലങ്ങളായി ഉദ്ഘാടന വേദികളിൽ എത്തുമ്പോൾ ഭാവന അണിയുന്ന വസ്ത്രം എന്നത് ഒന്നുകിൽ സാരിയോ അല്ലെങ്കിൽ ഫുൾ സ്ലീവ് സൽവാറോ ആകും. അധികം നാടൻ വേഷങ്ങളിൽ എത്തുവാൻ ഇഷ്ടപ്പെടുന്ന വ്യക്തി തന്നെയായിരുന്നു ഭാവന. അടുത്ത കാലങ്ങളിലായി ഭാവന കൂടുതലും സാരിയിൽ തന്നെയായിരുന്നു പൊതുവേദിയിൽ എത്തിരുന്നത് . അതുകൊണ്ട് തന്നെ താരത്തിന്റെ ഈ മാറ്റം താരത്തെ ഇഷ്ടപ്പെടുന്നവർക്ക് പോലും അംഗീകരിക്കാൻ സാധിച്ചിട്ടില്ല എന്നതാണ് വാസ്തവം.
3 മാസം പ്രായമുള്ള കുഞ്ഞിനോട് 3 വയസുകാരി സഹോദരി ചെയ്തത് കണ്ടോ, വിറങ്ങലിച്ച് ഡോക്ടർമാരും