
ഈ ഒരു കാരണത്തിനു ആരെങ്കിലും ഇങ്ങനെ ഒക്കെ ചെയ്യുമോ ?
ഭർത്താവിന്റെ വെ ട്ടേറ്റ് ഇടതു കൈപ്പത്തി അറ്റുപോയ പത്തനംതിട്ട കലഞ്ഞൂർ പറയൻകോട് ചാവടിമലയിൽ വിദ്യയെന്ന ഇരുപത്തിയേഴുകാരിയുടെ ആരോഗ്യനില നേരിയ തോതിൽ മെച്ചപ്പെട്ടു. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ള വിദ്യയ്ക്കു ബോധം തെളിഞ്ഞു. അമ്മയോട് മകനെപ്പറ്റി തിരക്കുകയും ചെയ്തു.
മീനാക്ഷിയെ ഹോസ്റ്റലിൽ നിന്നും ചാടിച്ച് മാളവിക ജയറാം, ഇതറിഞ്ഞ ദിലീപിൻ്റെ പ്രതികരണം
അറ്റുപോയ കൈപ്പത്തി 8 മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ തുന്നിച്ചേർത്തിരുന്നു. വെ ട്ടേറ്റ് വലതു കൈവിരലുകളും അറ്റുപോയിരുന്നു. വിദ്യയെ ശനിയാഴ്ചയാണ് ഭർത്താവ് സന്തോഷ് എന്ന ഇരുപത്തിയെട്ടുകാരനാണ് വെ ട്ടിപ്പരുക്കേൽപിച്ചത്.
സംഭവത്തിനുശേഷം കഴിഞ്ഞ ദിവസം പുലർച്ചെ കൂടൽ പൊലീസ് ഇ ൻസ്പെക്ടർ ജി. പുഷ്പകുമാറിന്റെ നേതൃത്വത്തിൽ അടൂരിൽ നിന്ന് ക സ്റ്റഡിയിലെടുത്ത സന്തോഷിനെ കോ ടതിയിൽ ഹാ ജരാക്കി റി മാൻഡ് ചെയ്തു.
ഓണം ബമ്പർ 25 കോടിയടിച്ച അനൂപ് പറഞ്ഞത് കേട്ടോ? ഇനിയുള്ള പദ്ധതികൾ ഇതൊക്കെ
കലഞ്ഞൂരിലെ വീട്ടിൽ എത്തിച്ച് തെളിവെടുപ്പ് പൂർത്തിയാക്കിയതിനു ശേഷം ഞായറാഴ്ച രാത്രിയാണ് റാന്നി ഒന്നാം മ ജിസ്ട്രേട്ട് മുൻപാകെ ഹാ ജരാക്കി റി മാൻഡ് ചെയ്തത്. സന്തോഷിനെ കൊട്ടാരക്കര സ ബ് ജ യിലിലേക്ക് മാറ്റി.
സന്തോഷ് മുൻപും ഇത്തരം അക്ര മം നടത്തിയിരുന്നതായി നാട്ടുകാർ പറയുന്നു. സം ശയരോഗിയായ സന്തോഷ് വിദ്യയെ നിരന്തരം മ ർദിക്കുമായിരുന്നു. മകന്റെ പേരിടീൽ ചടങ്ങിനെത്തിയപ്പോഴും വിദ്യയെ ദേ ഹോപദ്രവമേൽപ്പിച്ചിരുന്നു.
സമൂഹ മാധ്യമങ്ങളിൽ നിരവധി അക്കൗണ്ടുകൾ ഉണ്ടായിരുന്ന യുവതിയെ കിണറ്റിനുള്ളിൽ കണ്ടെത്തി
ഈ സംഭവത്തിന്റെ തുടർച്ചയായാണ് വിവാ ഹമോചനത്തിനായി വിദ്യ കേ സ് ഫയൽ ചെയ്തത്. വിദ്യയ്ക്ക് തന്നെക്കാൾ വിദ്യാഭ്യാസം ഉള്ളതും കുട്ടികൾക്ക് ട്യൂഷൻ എടുക്കുന്നതിലൂടെ സ്വന്തമായി വരുമാനം കണ്ടെത്തിയിരുന്നതും സന്തോഷിന് അമ ർഷം ഉണ്ടാക്കിയിരുന്നതായി നാട്ടുകാർ പറഞ്ഞു.
നിറയെ പ്രതീക്ഷകളോടെ അവൾ അയാൾക്ക് മുന്നിൽ കഴുത്തു നീട്ടി – പക്ഷെ പകരം നൽകിയത് അവളുടെ ജീവൻ