
നാടിനെ നടുക്കിയ സംഭവം… സംഭവം പാലക്കാട്… ഉറങ്ങി കിടന്ന ഭാര്യയോടും മകളോടും യുവാവ് ചെയ്തത്
പാലക്കാട് കോതക്കുറിശ്ശിയിൽ ഭർത്താവിന്റെ വെ ട്ടേറ്റ് ഭാര്യ മ രിച്ചു. കോതക്കുറിശ്ശി സ്വദേശി രജനി ആണ് മരിച്ചത്. മുപ്പത്തിയെട്ടു വയസ്സായിരുന്നു. ഭർത്താവ് കൃഷ്ണദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മകൾക്കും അക്ര മത്തിൽ പരു ക്കേറ്റിട്ടുണ്ട്.
ചത്തില്ലേ, പിന്നെയെന്തിന് ആശുപത്രിയിലാക്കണം, കിഷോറിനെ കുടുക്കിയത് ഇങ്ങനെ
കുടുംബ വഴക്കാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. പുലർച്ചെ രണ്ടു മണിയോടെയായിരുന്നു സംഭവമുണ്ടായത്. ഉറങ്ങിക്കിടക്കുകയായിരുന്ന രജനിയെയും മകളെയും കൃഷ്ണദാസ് വെട്ടുകയായിരുന്നുവെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം.
പുലർച്ചെ വിവരം അറിഞ്ഞ അയൽവാസികളാണ് വിവരം പൊലീസിൽ അറിയിച്ചത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കൃഷ്ണദാസ് ഏറെ അസ്വസ്ഥനായിരുന്നുവെന്ന് അയൽവാസികൾ പറഞ്ഞു.
വസ്ത്രധാരണ സംഭവത്തിൽ നടിയുടെ മറുപടി കേട്ടോ? ചങ്കുപിടഞ്ഞ് മലയാളികൾ
കഴുത്തിൽ ഗുരുതരമായി പരുക്കേറ്റ മകൾ ചികിത്സയിലാണ്. കസ്റ്റഡിയിലെടുത്ത കൃഷ്ണദാസിനെ പൊ ലീസ് ചോദ്യം ചെയ്യുകയാണ്..
ഇനി പുതിയ ആൾ ആ സ്ഥാനത്തേക്ക് – ഭാര്യ ഉപേക്ഷിച്ചു പോയി എന്ന് നടൻ മനോജ് കുമാർ