
വനിതാ ഡോക്ടർ ജീ വനൊടുക്കിയ സംഭവം ; കാരണം
രാജസ്ഥാനിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ഗ ർഭിണി മ രിച്ച സംഭവത്തിൽ ആരോ പണ വിധേയയായ ഡോക്ടർ ആ ത്മഹത്യ ചെയ്തു. ആശുപത്രിയുടെ ഉടമ കൂടിയായ ഡോക്ടർ അർച്ചന ശർമയാണ് ആ ത്മഹത്യ ചെയ്തത്. നാലാപത്തി രണ്ടു വയസ്സായിരുന്നു. ഇന്ന് താമസസ്ഥലത്തെ മുറിയിലാണ് ഇവരെ ജീ വനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.
വർക്കല തീപി ടുത്തം; നിഹുലിന്റെ മൊ ഴി പുറത്ത്, ഇപ്പോഴും ഞെ ട്ടൽ മാറാതെ നാട്ടുകാർ
ഗ ർഭിണിയായ യുവതി മ രിച്ച സംഭവത്തിൽ പൊ ലീസ് എ ഫ്ഐ ആർ ര ജിസ്റ്റർ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ആ ത്മഹത്യ. താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും ആരെയും കൊ ന്നിട്ടില്ലെന്നുമാണ് ഡോക്ടറുടെ ആ ത്മഹത്യാ കുറിപ്പിൽ പറഞ്ഞിരിക്കുന്നത്.
റബ്ബർ പന്തുമായി കളിച്ചുകൊണ്ടരുന്ന 11 മാസം പ്രായമുള്ള കുഞ്ഞിന് സംഭവിച്ചത് കണ്ടോ
പ്ര സവത്തെ തുടർന്നുണ്ടായ ര ക്തസ്രാവമാണ് മര ണ കാരണമെന്നും തന്റ നി രപരാധിത്വം തെ ളിയിക്കണമെന്നും കുറിപ്പിൽ പറയുന്നുണ്ട്.
ഡോക്ടറുടെ ചി കിത്സാ പി ഴവാണ് മര ണ കാരണമെന്ന് യുവതിയുടെ ബന്ധുക്കൾ ആ രോപിച്ചിരുന്നു. ഡോക്ടർക്കെതിരെ ന ടപടി എടുക്കണം എന്ന് ആവശ്യപ്പെട്ട് ബന്ധുക്കൾ ആശുപത്രിക്കു മുന്നിൽ പ്ര തിഷേധിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് സംഭവത്തിൽ പൊ ലീസ് എ ഫ്ഐആ ർ ര ജിസ്റ്റർ ചെയ്തത്.
സ്ഥലം മാറി പോയവരും വിരമിച്ച പോ ലീസുകാരും എല്ലാം വീട്ടിലും എത്തി… കാരണം കേട്ടോ