
റബ്ബർ പന്തുമായി കളിച്ചുകൊണ്ടരുന്ന 11 മാസം പ്രായമുള്ള കുഞ്ഞിന് സംഭവിച്ചത് കണ്ടോ
കളിക്കുന്നതിനിടയിൽ തൊണ്ടയിൽ റബ്ബർ പന്ത് കുടുങ്ങി പിഞ്ചു കുഞ്ഞ് മ രിച്ചു. തൃശൂർ ഇരിങ്ങാലക്കുടിയലാണ് സംഭവം നടന്നത് . എടതിരിഞ്ഞി ഓളിപറമ്പിൽ വീട്ടിൽ നിഥിൻ – ദീപ ദമ്പതികളുടെ മകൻ മീരവ് കൃഷ്ണയാണ് ഇത്തരത്തിൽ മ രിച്ചത്. 11 മാസം പ്രായം മാത്രമാണ് ഉണ്ടായിരുന്നത്.
തിരൂരിൽ 24 കാരിയായ ലബീബയോട് ഭർത്താവിന്റെ അച്ഛൻ ചെയ്തത്… നടുങ്ങി വീട്ടുകാർ
വീട്ടിൽ കളിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ പന്ത് കുട്ടിയുടെ വായിലേക്ക് അറിയാതെ പോയത്. കുട്ടിക്ക് എന്തോ അസ്വസ്ഥത ഉണ്ടെന്ന് മനസ്സിലായതോടെ വീട്ടുകാർ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
എന്നാൽ ആശപത്രിയിൽ എത്തുന്നതിന് മുൻപ് കുഞ്ഞ് മ രിച്ചു. തൊണ്ടയിൽ റബ്ബർ പന്ത് പോലെ എന്തോ കുടുങ്ങിയതാണ് മ രണ കാരണമെന്ന് ഡോക്ടർമാർ പറഞ്ഞത്.
നെഞ്ചുപൊട്ടി സീമ ജി നായർ, സീമയുടെ രണ്ടാമത്തെ മകളും പോയി… കണ്ണീർ
കാട്ടൂർ പോ ലീസ് മേൽ ന ടപടികൾ സ്വീകരിച്ചു. മൃതദേഹം ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. സംസ്കാരം പിന്നീട്. സഹോദരി-ഇനിയ.
11 ദിവസത്തെ ദാമ്പത്യം; ആഗ്രഹം സഫലം; ഭർത്താവിനെ തനിച്ചാക്കി ഫഹ്മിദ യാത്രയായി! കണ്ണീരോടെ കൂട്ടുകാർ