നടൻ ജഗദീഷിന്റെ ഭാര്യയ്ക്ക് സംഭവിച്ചത് ഇതാണ്! ക ള്ളംപ്രചരിപ്പിക്കുത്! പൊ ട്ടിത്തെറിച്ച് ഇടവേള
മലയാള സിനിമ പ്രേക്ഷകരെ മാത്രമല്ല മലയാളി മനസ്സുകളെയെല്ലാം സങ്കടപ്പെടുത്തുകയാണ് മലയാളി സിനിമ പ്രേക്ഷകരുടെ പ്രിയ താരം ജഗദീഷിന്റെ ഭാര്യ ഡോ. രമ യുടെ മര ണം.
വനിതാ ഡോക്ടർ ജീ വനൊടുക്കിയ സംഭവം ; കാരണം
ഇപ്പോളിതാ ഡോ. രമയുടെ മര ണ കാരണത്തെ കുറിച്ചുള്ള നടൻ ഇടവേള ബാബുവിന്റെ വാക്കുകളാണ് വൈറൽ ആയി മാറുന്നത്. തനിക്ക് ഏറെ പ്രിയപ്പെട്ട സഹോദരിയായിരുന്നുവെന്ന് ഇടവേള ബാബു പറയുന്നു. തന്റെ അമ്മാവന്റെ വിദ്യാർഥിയായിരുന്ന രമച്ചേച്ചി അദ്ദേഹത്തോടുള്ള സ്നേഹവും ബഹുമാനവും തനിക്കും തന്നിരുന്നു.
തനിക്കും സഹപ്രവർത്തകർക്കും എന്ത് അത്യാവശ്യം വന്നാലും ഓടിച്ചെല്ലാനുള്ള അത്താണിയാണ് നഷ്ടപ്പെട്ടതെന്നും ഇടവേള ബാബു പറഞ്ഞു. അന്തരിച്ച ഡോ. രമയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ച് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്ഥലം മാറി പോയവരും വിരമിച്ച പോ ലീസുകാരും എല്ലാം വീട്ടിലും എത്തി… കാരണം കേട്ടോ
ഡോ. രമ ഫൊ റൻസിക് ഡിപ്പാർട്മെന്റിൽ ഉന്നതസ്ഥാനത്തു പ്രവർത്തിച്ച ഒരു ഡോക്ടർ ആണ്. ജഗദീഷേട്ടന്റെ ഭാര്യ എന്നതിലുപരി ഞാൻ രമചേച്ചി എന്ന് വിളിക്കുന്ന ഡോ.രമയുമായി എനിക്ക് വ്യക്തിപരമായ അടുപ്പമുണ്ട്.
എന്റെ അമ്മാവൻ ഫൊ റൻസിക് ഡോക്ടർ ആയിരുന്നു. അമ്മാവന്റെ ഏറ്റവും പ്രിയപ്പെട്ട വിദ്യാർഥിനി ആയിരുന്നു രമ ചേച്ചി. ഞാൻ എന്ത് അത്യാവശ്യം വന്നാലും ചേച്ചിയെ വിളിക്കും. ചേച്ചിയുടെ അധ്യാപകന്റെ മരുമകൻ എന്ന നിലയിൽ എന്നോട് വളരെ അടുപ്പമുണ്ടായിരുന്നു.
വർക്കല തീപി ടുത്തം; നിഹുലിന്റെ മൊ ഴി പുറത്ത്, ഇപ്പോഴും ഞെ ട്ടൽ മാറാതെ നാട്ടുകാർ
വളരെ പ്രഗത്ഭയായ ഡോക്ടറും വളരെ നല്ല വ്യക്തിത്വത്തിന് ഉടമയുമായിരുന്നു ചേച്ചി. ഞങ്ങൾ സഹപ്രവർത്തകർക്ക് എന്ത് അത്യാവശ്യം വന്നാലും ചേച്ചി സഹായിക്കാറുണ്ടായിരുന്നു.
കലാഭവൻ മണി അ ന്തരിച്ചപ്പോൾ ആലപ്പുഴയോ തൃശൂരോ മെഡിക്കൽ കോളജിൽ വച്ച് പോ സ്റ്റ്മോർട്ടം നടത്തണം എന്ന അവസ്ഥ വന്നപ്പോൾ ഞാൻ രമചേച്ചിയെ വിളിച്ചു. ചേച്ചിയാണ് തൃശൂരിൽവച്ച് പോ സ്റ്റ്മോർട്ടം ചെയ്യാൻ സഹായം ചെയ്തു തന്നത്.
റബ്ബർ പന്തുമായി കളിച്ചുകൊണ്ടരുന്ന 11 മാസം പ്രായമുള്ള കുഞ്ഞിന് സംഭവിച്ചത് കണ്ടോ
ആറ് വർഷമായി പാർക്കിൻസൺസ് രോ ഗബാധിതയായിരുന്നു. ഒന്നരവർഷത്തോളമായി ചേച്ചി കി ടപ്പിലായിരുന്നു. നല്ല ഉറച്ച മനസ്സിനുടമയായ ചേച്ചി മ നക്കരുത്തുകൊണ്ടാണ് ഇത്രയും നാൾ പിടിച്ചു നിന്നത്.
ജഗദീഷേട്ടനുകൂടി ധൈര്യം കൊടുത്തിരുന്നത് ചേച്ചിയാണ്. ചേച്ചിയുടെ വേ ർപാടിൽ ഞങ്ങൾക്കെല്ലാം അതികഠിനമായ ദുഃ ഖമുണ്ട്. ചേച്ചിയുടെ വേ ർപാട് താങ്ങാനുള്ള ശക്തി ജഗദീഷേട്ടനും മക്കൾക്കും ഉണ്ടാകട്ടെ എന്ന് പ്രാർഥിക്കുന്നു. ഇടവേള ബാബു പറയുന്നു
സിനിമാപ്രവർത്തകൻ മ രിച്ച നിലയിൽ