വർക്കല തീപി ടുത്തം; നിഹുലിന്റെ മൊ ഴി പുറത്ത്, ഇപ്പോഴും ഞെ ട്ടൽ മാറാതെ നാട്ടുകാർ
വർക്കലയിൽ തീപടർന്നു അഞ്ചുപേർ ശ്വാസം മുട്ടി മരിച്ച സംഭവത്തിന്റെ ഞെട്ടലിൽ നിന്നും നാടിനിയും മുക്തമായിട്ടില്ല. അയന്തി പന്തുവിള രാഹുൽ നിവാസിൽ ബേബി എന്നുവിളിക്കുന്ന ആർ.പ്രതാപൻ(62), ഭാര്യ ഷേർളി(53), ഇവരുടെ ഇളയമകൻ അഹിൽ(29), രണ്ടാമത്തെ മകൻ നിഹുലിന്റെ ഭാര്യ അഭിരാമി(24), ഇവരുടെ എട്ടു മാസം പ്രായമുള്ള മകൻ റയാൻ എന്നിവരായിരുന്നു വീടിന് തീപി ടിച്ചുണ്ടായ അപകടത്തിൽ മ രിച്ചത്.
11 ദിവസത്തെ ദാമ്പത്യം; ആഗ്രഹം സഫലം; ഭർത്താവിനെ തനിച്ചാക്കി ഫഹ്മിദ യാത്രയായി! കണ്ണീരോടെ കൂട്ടുകാർ
വീട്ടിലുണ്ടായിരുന്ന നിഹുൽ മാത്രമാണ് അന്ന് ര ക്ഷപ്പെട്ടത്. കഴിഞ്ഞ ദിവസം നിഹുലിൽനിന്നും പോലീസ് മൊഴിയെടുത്തു. ഉറക്കത്തിലായിരുന്ന തന്നെ അയൽവാസി ഫോണിൽ വിളിച്ചപ്പോഴാണ് അപകടത്തെക്കുറിച്ച് അറിയുന്നതെന്ന് നിഹുൽ മൊ ഴിനൽകി. വീടിന്റെ താഴെ തീ കത്തുന്നതായി പറഞ്ഞപ്പോൾ മൊബൈൽഫോണിലൂടെ സി.സി.ടി.വി. പരിശോധിച്ചപ്പോഴാണ് ക ത്തുന്നത് കണ്ടത്.
മുറിയുടെ വാതിൽ തുറന്നപ്പോൾ പുക മുറിക്കകത്തേക്ക് കയറി. തുടർന്ന് ഭാര്യയെയും മകനെയും ബാത്ത്റൂമിനകത്തേക്ക് മാറ്റി. തുടർന്ന് നടന്നാണ് മുറിക്ക് പുറത്തിറങ്ങിവന്നത്. അപകടത്തിൽ പ രിക്കേറ്റ് തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു നിഹുൽ. ആരോഗ്യനിലയിൽ പുരോഗതിയുണ്ടായതിനെത്തുടർന്ന് രണ്ടു ദിവസം മുമ്പാണ് വീട്ടിലെത്തിയത്.
തിരൂരിൽ 24 കാരിയായ ലബീബയോട് ഭർത്താവിന്റെ അച്ഛൻ ചെയ്തത്… നടുങ്ങി വീട്ടുകാർ
അതേസമയം സംഭവത്തിൽ അ ട്ടിമറി സാധ്യതയില്ലെന്ന് അ ഗ്നിരക്ഷാസേനയുടെ റിപ്പോർട്ട്. അപകടത്തിനു പിന്നിൽ ആസൂത്രിതമായി ഒന്നും നടന്നിട്ടില്ലെന്നാണ് അപ കടത്തെക്കുറിച്ച് അന്വേഷണം നടത്തിയ തിരുവനന്തപുരം റീജണൽ ഫ യർ ഓഫീസർ റിപ്പോർട്ട് നൽകിയിട്ടുള്ളത്.
വീട്ടിലെ സ്വിച്ച് ബോർഡിൽ നിന്നുള്ള തീപ്പൊ രി തീപ്പി ടിത്തത്തിനു കാരണമായെന്നാണ് റിപ്പോർട്ടിലുള്ളത്. വീട്ടിലെ കാർപോർച്ചിലെ സ്വിച്ച് ബോർഡിലുണ്ടായ സ്പാർക്കിൽ നിന്നുംതീ, കേബിൾ മുഖേന താഴത്തെ നിലയിലെ ഹാളിലേക്ക് പ ടർന്നതായാണ് സംശയിക്കുന്നത്.
തൃശ്ശൂരിൽ നാടിനെ നടുക്കിയ സംഭവം, ആ കാഴ്ച കണ്ടു ഞെ ട്ടലിൽ നാട്ടുകാർ
ഹാളിലുണ്ടായിരുന്ന വസ്തുക്കളിലേക്ക് തീപ ടരുകയും ക്രമേണ വി ഷവാതകം ഉണ്ടാവുകയും ചെയ്തു. വെന്റിലേഷന്റെ അഭാവത്തിൽ പുക കോണിപ്പടിയിലൂടെ ഒന്നാമത്തെ നിലയിലും വാതിലുകളുടെയും ജനലുകളുടെയും വിടവുകളിലൂടെ മുറികളിലേക്കുമെത്തി.
ഈ സമയം താഴത്തെ നിലയിലെ ഹാളിൽ തീ ആ ളിപ്പടർന്ന് അലങ്കാര സീലിങ് അടർന്ന് വീണ് മറ്റ് മുറികളിലേക്കും പുക പടർന്നിരിക്കാമെന്നും വിലയിരുത്തുന്നു. കുടുംബാംഗങ്ങളെല്ലാം നല്ല ഉ റക്കത്തിലായിരുന്നിനാൽ തുടക്കത്തിൽ പുക അറിയാൻ കഴിഞ്ഞില്ല.
എന്നാൽ, ശ്വാ സതടസ്സം നേരിട്ട് എഴുന്നേൽക്കുമ്പോൾ മുറിയാകെ പുക നിറഞ്ഞ് നിൽക്കുകയും വാതിലുകൾപോലും കണ്ടെത്താൻ കഴിയാത്ത അവസ്ഥയിലായിരുന്നിരിക്കാം. മര ണവെപ്രാളത്തിൽ വാതിലുകൾ തുറന്നപ്പോൾ പു ക വീണ്ടും ശക്തമായി ഇവരുടെ മുഖത്തേയ്ക്ക് എത്തുകയും അതു ശ്വസിച്ച് നിലത്ത് വീണിട്ടുണ്ടാകാമെന്നും കണക്കാക്കുന്നു.
മര ണപ്പെട്ട പലരെയും വാതിലിനു സമീപം കണ്ടെത്തിയത് ഇതിന് തെളിവായി ചൂണ്ടിക്കാട്ടുന്നു. വാതിൽ തുറന്ന് പുറത്ത് പോകുന്നത് അ പകടം വരുത്തിയേക്കാമെന്ന് കരുതിയാകും അമ്മയും കുഞ്ഞും ബാത്ത് റൂമിൽ പ്രവേശിച്ചതെന്നും അനുമാനിക്കുന്നു. അ പകടത്തെക്കുറിച്ച് ഫൊ റൻസിക്, ഇലക്ട്രിക്കൽ ഇ ൻസ്പെക്ടറേറ്റ് എന്നിവയും അന്വേഷണം നടത്തുന്നുണ്ട്.
വീടിനോട് ചേർന്ന് അമ്പലം പ്ര ശ്നപരിഹാരത്തിനായി എത്തുന്നത് കൂടുതലും യുവതികളും വിധവകളും; ഒടുവിൽ
ഇവരുടെകൂടി റിപ്പോർട്ട് ലഭിച്ച് അവ ക്രോഡീകരിച്ച് അന്തിമ നിഗമനത്തിലെത്തും. തീപ്പി ടിത്തത്തിൽ നശിച്ച സി.സി.ടി.വി. ദൃശ്യങ്ങൾ വീണ്ടെടുക്കാൻ ഡി.വി.ആർ. ഫൊ റൻസിക് ലാബിലേക്ക് അയച്ചിരിക്കയാണ്.
റബ്ബർ പന്തുമായി കളിച്ചുകൊണ്ടരുന്ന 11 മാസം പ്രായമുള്ള കുഞ്ഞിന് സംഭവിച്ചത് കണ്ടോ