
സ്ഥലം മാറി പോയവരും വിരമിച്ച പോ ലീസുകാരും എല്ലാം വീട്ടിലും എത്തി… കാരണം കേട്ടോ
പോ ലീസിന്റെ അ ന്ത്യാഭിവാദ്യം ഏറ്റുവാങ്ങി ശരത് യാത്രയായി. തൃക്കാക്കര അസിസ്റ്റന്റ് ക മ്മീഷണർ ഉൾപ്പടെയുള്ള പോ ലീസുകാരുടെ എല്ലാം മുടിവെ ട്ടിയൊതുക്കിയിരുന്ന ശരത് എന്ന ഇരുപത്തി അഞ്ചുകാരനാണ് പോ ലീസുകാർ അ ന്ത്യാഭിവാദ്യം നൽകിയത്.
റബ്ബർ പന്തുമായി കളിച്ചുകൊണ്ടരുന്ന 11 മാസം പ്രായമുള്ള കുഞ്ഞിന് സംഭവിച്ചത് കണ്ടോ
മൃ തദേഹം പോ ലീസ് സ് റ്റേഷന് മുൻപിൽ പൊതുദർശനത്തിന് വെച്ചപ്പോൾ അസിസ്റ്റന്റ് ക മ്മീഷണർ ഉൾപ്പടെയുള്ള പോ ലീസ് ഉ ദ്യോഗസ്ഥർ സല്യൂട്ട് നൽകി.
മു ടിവെട്ടിൽ മികവുണ്ടായിരുന്ന ശരത് പോ ലീസ് ക ട്ടിങ്ങിലായിരുന്നു ഏറെ ശോഭിച്ചത്. മൂന്നുവർഷമായി തൃക്കാക്കരയിലേലും സമീപ സ്റ്റേ ഷനുകളിലേയും പോ ലീസുകാർ മുടിവെട്ടാൻ എത്തിയിരുന്നത് ശരത്തിന്റെ അടുത്തായിരുന്നു.പോ ലീസുകാർ അവരുടെ മക്കളേയും ശരത്തിന് സമീപമെത്തിയാണ് മുടി വെ ട്ടിച്ചിരുന്നത്.
തിരൂരിൽ 24 കാരിയായ ലബീബയോട് ഭർത്താവിന്റെ അച്ഛൻ ചെയ്തത്… നടുങ്ങി വീട്ടുകാർ
തൃക്കാക്കര പോ ലീസ് സ്റ്റേഷനോട് ചേർന്ന മാൻഹുഡ് ബാർബർ ഷോപ്പിലെ ജീവനക്കാരനായിരുന്ന ശരത് തിങ്കളാഴ്ച രാത്രിയാണ് ബൈക്ക് അ പകടത്തിൽ മ രിച്ചത്. രാത്രി നിലംപതിഞ്ഞിമുകൾ റോഡിലുണ്ടായ അ പകടമാണ് ശരത്തിന്റെ ജീ വനെടുത്തത്.
ശരത് ഓടിച്ചിരുന്ന ബെക്ക് പോസ്റ്റിലും മതിലിലും ഇ ടിച്ചാണ് അപകടം സംഭവിച്ചത്. തുതിയൂർ കുന്നത്തുചിറ വീട്ടിൽ സുബ്രഹ്മണ്യന്റേയും രേഖയുടേയും മകനാണ് കെ എസ് ശരത്.
തൃശ്ശൂരിൽ നാടിനെ നടുക്കിയ സംഭവം, ആ കാഴ്ച കണ്ടു ഞെ ട്ടലിൽ നാട്ടുകാർ
ശരത്തിന്റെ വിയോ ഗവാർത്ത അറിഞ്ഞ തൃക്കാക്കര പോ ലീസ് സ് റ്റേഷനിൽ നിന്നും വിരമിച്ചവരും സ്ഥലം മാറിപോയവരുമായ ഉ ദ്യോഗസ്ഥരും വീട്ടിലെത്തി ആ ദരാഞ്ജലി അർപ്പിച്ചിരുന്നു.
വർക്കല തീപി ടുത്തം; നിഹുലിന്റെ മൊ ഴി പുറത്ത്, ഇപ്പോഴും ഞെ ട്ടൽ മാറാതെ നാട്ടുകാർ