
ഒറ്റ ദിവസം കൊണ്ട് 1 കോടി ആളുകൾ ലൈക്ക് അടിച്ച ആ വീഡിയോ ഇതാണ്
മനുഷ്യരേക്കാൾ എത്രയോ ഭേദമാണ് മൃഗങ്ങൾ എന്ന് സൂചിപ്പിക്കുന്ന നിരവധി വീഡിയോകൾ നമ്മൾ സോഷ്യൽ മീഡിയ വഴി ഇതിനോടകം കണ്ടിട്ടുണ്ടാകും.
നടൻ വിനീത് തട്ടിൽ അറസ്റ്റിൽ, കാരണം കേട്ടോ…
സ്നേഹിച്ചാൽ കളങ്കമില്ലാത്ത സ്നേഹം തിരികെ നല്കാൻ മൃഗങ്ങളെ കഴിഞ്ഞേ മറ്റു എന്തും ഉള്ളൂ. ഒരു സംഭവമാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിയത്.
റോഡിലൂടെ വാഹനത്തിനൊപ്പം ഓടുന്ന ഒരു നായക്കുട്ടി. ഒരു നായ ഇങ്ങനെ കിടന്നു ഓടുന്നത് എന്താണ്? എന്താണ് ഇത്ര വലിയ പ്രത്യേകത എന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടാകും അല്ലെ?
30 വയസു ഉള്ള യുവതികളെ കാണുമ്പോൾ എന്റെ നെഞ്ചിൽ വേദന നിറയും – മകളുടെ ഓർമ്മയിൽ നീറുന്ന അച്ഛൻ
എന്നാൽ അതിന്റെ പുറകിൽ ഒരു കാരണം ഉണ്ട്. അപകടം മൂലം കാലിനു പ രി ക്കേറ്റ തന്റെ യജമാനനെ ആശുപത്രിയിലേക്ക് കൊണ്ട് പോകുന്ന ആം ബുലൻസിന് പിന്നാലെ ആണ് ആ നായക്കുട്ടി പുറകെ ഓടിയത്.
കുറച്ചു നേരം ഓടിയതിനു ശേഷം ത ളർന്നു തിരിച്ചു പൊയ്ക്കൊള്ളും എന്നാണ് ആംബുലൻസിൽ ഉണ്ടായിരുന്നവർ കരുതിരുന്നത്. എന്നാൽ കിലോമീറ്ററുകൾ ദൂരം പിന്നിട്ടിട്ടും നായക്കുട്ടി ഓട്ടം നിർത്തിയില്ല.
ആശുപത്രിയിൽ എത്തിച്ചപ്പോൾ ഡോക്ടർ കണ്ട കാഴ്ച – ഡോക്ടർ തലയിൽ കൈ വെച്ചു പോയി
ഇതുകണ്ട് വളരെ പെട്ടന്ന് വാഹനം നിർത്തി നായക്കുട്ടിയെ കൂടി ആംബുലൻസിൽ കയറ്റുകയും ആശുപത്രിയിലേക്ക് ആംബുലൻസ് ചീ റി പാ യുകയും ആയിരുന്നു.
ആശുപത്രിയിൽ എത്തിയിട്ടും തന്റെ യജമാനനെ വിട്ടിട്ടു നായക്കുട്ടി ഒരുപടി മാറി നിന്നില്ല. യജമാനനെ കിടത്തിയ ബെഡിനു താഴെ ഇരിക്കുന്ന നായകുട്ടിയുടെ ചിത്രങ്ങളും വിഡിയോകളും സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിയിട്ടുണ്ട്.
പാമ്പായി എന്നുകരുതി എന്തും ചെയ്യാമെന്നാണോ? കണ്ണൂരിലെ മദ്യപൻ ട്രാഫിക് സർക്കിളിൽ കാണിച്ച കോപ്രായം വൈറൽ
നിഷ്കളങ്കമായ ഈ സ്നേഹത്തിന്റെ മുമ്പിൽ സോഷ്യൽ ലോകം ഒരേപോലെ കൈയടിച്ച ഈ സംഭവം, ലോക മാധ്യമങ്ങളുടെ ശ്രദ്ധവരെ നേടുകയും ചെയ്തു.
മെലിഞ്ഞു സ്ലിം ആയി നടി ഖുശ്ബു – ആളെ തിരിച്ചറിയാൻ പറ്റുന്നില്ലെന്നു പ്രേക്ഷകർ