
പാമ്പായി എന്നുകരുതി എന്തും ചെയ്യാമെന്നാണോ? കണ്ണൂരിലെ മദ്യപൻ ട്രാഫിക് സർക്കിളിൽ കാണിച്ച കോപ്രായം വൈറൽ
മലയാളിയുടെ മദ്യപാനം ഒരു പുതിയ കാര്യമല്ല. പൊതുവെ ആഘോഷ വേളകളിൽ മദ്യപിക്കുന്നവരാണ് കുറെയധികം ആളുകളെങ്കിലും. ഓണം, ക്രിസ്തുമസ്, നവവത്സരാഘോഷങ്ങൾ, വിവാഹം പോലുള്ള വിശേഷദിനങ്ങൾ എല്ലാം മദ്യപാന വേളകളായി മാറ്റപ്പെടാറുണ്ട്. എന്നാൽ അതിനൊരു മിതത്വം ഉണ്ടായിരുന്നു.
മോഷ്ടിച്ച യുവതിയെ തേടി വീട്ടിൽ എത്തിയ പൊ ലീസുകാർ തലയിൽ കൈവെച്ചു – കാരണം ഇതാ
ആ മിതത്വമാണ് ഇന്ന് നഷ്ടമായിരിക്കുന്നത്. മദ്യപാനം അനുവദനീയമാക്കുന്ന സാമൂഹ്യ സാഹചര്യമാണ് ഇന്ന് നിലവിലുള്ളത്. ഗവണ്മെന്റ് തന്നെ മദ്യ വില്പ്പനയെ പ്രോത്സാഹിപ്പിക്കുകയാണ്. മദ്യത്തിന്റെ ലഭ്യത വർദ്ധിച്ചിരിക്കുന്നു. ഉത്സവ വേളകളിലെ മദ്യപാനത്തെ പലപ്പോഴും നമ്മുടെ മാധ്യമങ്ങൾപോലും ആഘോഷമാക്കുകയാണ്. ഓണക്കാലത്ത് കേരളം ഇത്ര കുടിച്ചു എന്നൊക്കെയുള്ള മട്ടിലാണ് മാധ്യമങ്ങളുടെ റിപ്പോർടിംഗ്.
ഉത്സവകാലത്തെ മറ്റൊരു പ്രത്യേകത പണത്തിന്റെ ഒഴുക്കാണ്. എല്ലാവരുടെയും കയ്യിൽ ഒരുപാടു പണം വന്നുചേരുന്ന സമയമാണ് ഓണക്കാലം. ഉത്സവമേളകൾ കച്ചവട മേളകളായി മാറിയിരിക്കുന്നു. എല്ലാം വാങ്ങിക്കണം എന്ന ആഗ്രഹമാണ് എല്ലാവർക്കും. അത് പുതിയ മോഡൽ മൊബൈൽ ഫോണാകാം. മദ്യവുമാകാം.
നിവേദ് ആന്റണി വീണ്ടും വിവാഹിതനാകുന്നു.. വരനെ കണ്ടോ
സമൂഹത്തിൽ ഇന്ന് നിലനില്ക്കുന്ന മദ്യപാനത്തിനനുകൂലമായ സാഹചര്യത്തിന്റെ ദൂഷ്യവശം നിരവധി പേർ മദ്യാസക്തരായി മാറുന്നു എന്നുള്ളതാണ്. മദ്യം കഴിക്കാനുള്ള അടക്കാനാവാത്ത ആഗ്രഹമാണിത്. ഒരുതരത്തിൽ പറഞ്ഞാൽ നിൽക്കകള്ളിയില്ലാത്ത അവസ്ഥ. ആദ്യം അൽപസ്വൊല്പം സന്തോഷത്തിനു വേണ്ടി കഴിക്കുന്നവർ പിന്നിട് അളവു കൂട്ടുന്നു. പിന്നെ അത് നിത്യേനയുള്ള മദ്യപാനമായി മാറുന്നു. ഇങ്ങനെ മദ്യപിച്ചു പൂസായവർ തെരുവുകളിൽ കാണിച്ചു കൂട്ടുന്നത് കണ്ടാൽ നമ്മൾ തലയിൽ കൈവെച്ചു പോകും.
കണ്ണൂരിലെ ഒരു യുവാവ് മദ്യപിച്ചു പൂസായപ്പോൾ ട്രാഫിക് സർക്കിളിന് ഒത്ത നടുവിലെ ഒരു പ്രാവിന്റെ ശിൽപ്പത്തിൽ കയറി കാണിച്ചു കൂട്ടിയ വിക്രിയകളാണ് ഇപ്പോൾ ഫേസ്ബുക്കിലും, യൂട്യുബിലും വൈറലാകുന്നത്. പൂസായി എന്നുകരുതി ഇങ്ങനെയൊക്കെ ചെയ്യാമോ എന്നാണ് വീഡിയോ കണ്ട പലരും ചോദിക്കുന്നത്.
മമ്മൂട്ടിയെ മാറ്റിയത് വെറുതെയല്ല! തുറന്നടിച്ച് സിജി
സംഭവം നടക്കുമ്പോൾ കാറിൽ ഇതുവഴി കടന്നുപോയ ഒരു യുവതിയാണ് ഇതിന്റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയത്. സോഷ്യൽമീഡിയയിൽ വൈറലായ ഈ ദൃശ്യങ്ങൾ കണ്ടുനോക്കൂ.
അലറിക്കരഞ്ഞ അമ്മയുടെ മടിയിൽ ചോരവാർന്ന് മകൾ.. കണ്ണൂരിനെ നടുക്കിയ ദൃശ്യങ്ങൾ