
ആശുപത്രിയിൽ എത്തിച്ചപ്പോൾ ഡോക്ടർ കണ്ട കാഴ്ച – ഡോക്ടർ തലയിൽ കൈ വെച്ചു പോയി
കിടക്കയിൽ മൂത്രമൊഴിച്ചതിനു ഒൻപതു വയസ്സുള്ള ദത്തുപുത്രിയോട് കൊ ടുംക്രൂരത. നാൽപതുകാരിയാണ് കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ പൊള്ള ലേൽപ്പിച്ചതെന്ന് പോലീസ് പറയുന്നു.
അലറിക്കരഞ്ഞ അമ്മയുടെ മടിയിൽ ചോരവാർന്ന് മകൾ.. കണ്ണൂരിനെ നടുക്കിയ ദൃശ്യങ്ങൾ
മധ്യപ്രദേശിലെ ഇൻഡോറിലാണ് നദാലിനെ നടുക്കിയ ഈ സംഭവം നടന്നത്. ഒൻപതു വയസ്സുകാരിയെ ഇവർ അടുത്ത ബന്ധുവിൽ നിന്നു ദത്തെടുത്തതാണ്. അമ്മയായ നാൽപ്പതുകാരിക്കെതിരെ ഐ പി സി 294, 323, 324, 506 വ കുപ്പുകൾ പ്രകാരം കേ സെടുത്തു. എന്നാൽ അറ സ്റ്റ് ചെയ്തിട്ടില്ല.
യുവതി തന്നെ ദത്തെടുത്ത കുട്ടിയോടാണ് ക്രൂ രതയെന്നും, രാത്രി കിടക്കുമ്പോൾ കിടക്കയിൽ മൂ ത്രമൊഴിച്ചതാണ് പ്രകോപനമെന്നും പൊലീസ് പറയുന്നു. പെൺകുട്ടിയുടെ സ്വകാര്യ ഭാഗത്ത് ഗുരുതരമായി പൊ ള്ളലേറ്റിട്ടുണ്ട്. ശരീരത്തിൽ നഖക്ഷതങ്ങളും കണ്ടെത്തിയിട്ടുണ്ട്. തലയിലെ രോമങ്ങൾ പിഴുത നിലയിലാണെന്നും ശിശു ക്ഷേ മ സമിതി പ്രസിഡന്റ് പല്ലവി പർവാൾ പറഞ്ഞു.
മോഷ്ടിച്ച യുവതിയെ തേടി വീട്ടിൽ എത്തിയ പൊ ലീസുകാർ തലയിൽ കൈവെച്ചു – കാരണം ഇതാ
ദത്തെടുത്ത സ്ത്രീ അ തിക്രൂരമായാണ് കുട്ടിയോടു പെരുമാറിയതെന്നാണ് വ്യക്തമാകുന്നതെന്നും പോ ക്സോ കു റ്റവും ചു മത്തണമെന്നും ഇവർ കൂട്ടിച്ചേർത്തു. പെൺകുട്ടി ഇപ്പോൾ ചികിത്സയിൽ ആണെന്നും മൊഴി രേ ഖപ്പെടുത്തിയെന്നും പൊ ലീസ് അറിയിച്ചു.
പാമ്പായി എന്നുകരുതി എന്തും ചെയ്യാമെന്നാണോ? കണ്ണൂരിലെ മദ്യപൻ ട്രാഫിക് സർക്കിളിൽ കാണിച്ച കോപ്രായം വൈറൽ