
മോഷ്ടിച്ച യുവതിയെ തേടി വീട്ടിൽ എത്തിയ പൊ ലീസുകാർ തലയിൽ കൈവെച്ചു – കാരണം ഇതാ
ചെന്നൈ സ്വദേശിനി മൂന്നാറിലെ ജ്വലറിയിൽ മോ ഷണം നടത്തിയത് കൈനിറയെ നോട്ടുകെട്ടുകളുമായി എത്തിയെന്ന് ജീവനക്കാർ. ആദ്യം മൂന്ന് ജോഡി കമ്മലും ഒരു ബ്രേസിലറ്റും വാങ്ങി, 77500 രൂപ ബിൽത്തുകയായ 77500 രൂപ ഇവർ നൽകിയിരുന്നു. ശേഷം രണ്ട് ചെയിൻ കൂടി വേണമെന്ന് പറഞ്ഞപ്പോൾ ജീവനക്കാരൻ കാണിച്ചുകൊടുത്തു.
മമ്മൂട്ടിയെ മാറ്റിയത് വെറുതെയല്ല! തുറന്നടിച്ച് സിജി
ഇതിനിടയിൽ തന്ത്രത്തിൽ രണ്ട് ചെയിനുകൾ ഇവർ കൈക്കലാക്കുകയായിരുന്നു. മറ്റ് രണ്ട് ചെയിനുകൾ തിരഞ്ഞെടുക്കുകയും ഇഷ്ടപ്പെട്ടെന്ന് പറഞ്ഞ് മാറ്റി വയ്ക്കാൻ ജീവനക്കാരനോട് നിർദ്ദേശിക്കുകയും ചെയ്തു.ഭർത്താവിനെയും കൂട്ടിവന്ന് വാങ്ങിക്കോളാമെന്നും പറഞ്ഞ് 9000 രൂപ അഡ്വാൻസും നൽകുകിയ ശേഷമാണ് ഇവർ ജ്വലറിയിൽ നിന്നും മടങ്ങിയത്.
വൈകുന്നേരം സ്റ്റോക്കെടുത്തപ്പോൾ രണ്ട് ചെയിനുകൾ കുറവ് കണ്ടപ്പോൾ കടയുടമ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും രഹ്ന ആഭരങ്ങൾ ബാഗിലാക്കുന്നത് കണ്ടെത്തുകയുമായിരുന്നു.തുടർന്ന് മൂന്നാർ പൊ ലീസിൽ പരാതി നൽകി.
ചെന്നൈ റായ്പുരം മാതകോവിൽ ഭാഗത്ത് ആഡംബര ഫ്ലാറ്റിൽ കഴിഞ്ഞിരുന്ന റഹ്ന എന്ന നാല്പത്തിയേഴുകാരിയുമാണ് സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം മൂന്നാർ സി ഐ മനേഷ് പൗലോസിന്റെ നേതൃത്വത്തിലുള്ള പൊ ലീസ് സംഘം താമസ്ഥലത്തുനിന്നും ക സ്റ്റഡിയിൽ എടുത്തത്.
ഇവരുടെ ഭർത്താവ് ഹസ്സനും ഒരു മകനും ഇലട്രോണിക് ഷോപ്പുകൾ നടത്തിവരികയാണ് മറ്റൊരുമകൻ മൊബൈൽ ഷോപ്പും നടത്തുന്നുണ്ട്.ബന്ധുക്കളും കൂട്ടികളും ഉൾപ്പെടുന്ന 12 അംഗസംഘത്തിനൊപ്പം ഈ മാസം 14-നാണ് ഇവർ ചെന്നൈനിന്നും പുറപ്പെട്ടത്. കൊടൈക്കനാൽ സന്ദർശിച്ച ശേഷം 15 -ന് മൂന്നാറിൽ എത്തി.
ദൈവം പാന്റും ഷർട്ടുമിട്ടു പാഞ്ഞെത്തി 2 വയസുകാരിയെ രക്ഷിച്ചു; പിന്നെഒന്നും ഓർമയില്ല- വീഡിയോ വൈറൽ
രാത്രി ഇവിടെ തങ്ങിയ സംഘം 16-ന് രാവിലെ സ്ഥലങ്ങൾ കാണാനിറങ്ങി.ഇതിനിടയിൽ തനിക്ക് സാധനങ്ങൾ വാങ്ങാനുണ്ടെന്നും പറഞ്ഞ് ഇവർ പട്ടണത്തിലെ ഐഡിയിൽ ജുവൽ കളക്ഷന് സമീപം ഇറങ്ങി.ആഭരണങ്ങൾ തിരിയുന്നതിനിടെ ഏകദേശം 5 പവനോളം വരുന്ന 2 ചെയിനുകൾ ഇവർ തന്ത്രത്തിൽ കൈക്കലാക്കി സ്ഥലം വിടുകയായിരുന്നു.
ആഭരണം കൈക്കലാക്കിയ ശേഷം ഇവർ ദൂരെ നിർത്തിയിട്ടിരുന്ന ടെമ്പോട്രാവലറിൽ കയറിപ്പോകുന്ന സി സി ടിവി ക്യാമറ ദൃശ്യമാണ് അന്വേഷണത്തിൽ പൊ ലീസിന് തുണയായത്.
സായികുമാറിനെ കുറിച്ച് ആദ്യമായി സ്വന്തം ര ക്തത്തിൽ പിറന്ന മകൾ പറഞ്ഞത്
തുടർന്ന് തമിഴ്നാട് ര ജിസ്ട്രേഷനിലുള്ള ടെമ്പോ ട്രവലറിന്റെ ഡ്രൈവറെ കണ്ടെത്തിയതോടെയാണ് ഇവരുടെ ചെന്നൈയിലെ ഫ്ലാറ്റിനെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചത്.തുടർന്ന് റായ്പുരം പൊ ലീസിന്റെ സഹായത്തോടെ മൂന്നാർ പൊ ലീസ് ഇവരെ താമസസ്ഥലത്തുനിന്നും ക സ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഇവരെ ചോദ്യം ചെയ്തുവരികയാണെന്നും സാമന കു റ്റകൃത്യങ്ങളിൽ ഇവർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്നും പൊ ലീസ് അറിയിച്ചു.
നിവേദ് ആന്റണി വീണ്ടും വിവാഹിതനാകുന്നു.. വരനെ കണ്ടോ